കോട്ടയം ആര്‍.ടി ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്,ഓഫീസ് ഇടനാഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കറന്‍സി നോട്ടുകള്‍

 

കോട്ടയം|: നഗരസഭ ഓഫീസിലെയും ജില്ലാ ആയുര്‍വേദ അശുപത്രിയിലെയും റെയ്ഡിന് ശേഷം വിജിലന്‍സ് വിഭാഗം.മിന്നല്‍ പരിശോധനയുമായി കോട്ടയത്തെ ആര്‍.ടി.ഓഫീസിലും.റെയ്ഡ് തുടങ്ങിയതിനു തൊട്ടുപിന്നാലെ ഓഫീസിന്റെ ഇടനാഴിയില്‍ ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍ നോട്ടുകള്‍ കണ്ടെത്തി.