കണ്ണൂര്‍: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ ബിനോയ് കോടിയേരി കേരളം വിട്ടെന്ന് സൂചന. ബിനോയിയെ കണ്ടെത്താന്‍ മുംബൈ പോലീസ് പരിശോധന ശക്തമാക്കി. വിദേശരാജ്യങ്ങളിലേക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്.
അതേസമയം...
ചങ്ങനാശേരി:ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിനുണ്ടായ വിജയം മതന്യൂനപക്ഷങ്ങളുടെ ഏകീകരണമാണെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന വിശ്വാസികളെ കളിയാക്കുന്നതിന് തുല്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍എസ്എസ് ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ്...
കൊച്ചി:തീപ്പിടുത്തം,ആളുകള്‍ വെള്ളത്തില്‍ വീഴുക തുടങ്ങി കയ്യില്‍ കുടുങ്ങിയ മോതിരം ഊരുന്നതുവരെയുള്ള വ്യത്യസ്തമായ ജോലികളാണ് സംസ്ഥാനത്തെ ഫയര്‍ഫോഴ്സിനെ കാത്തിരിയ്ക്കുന്നത്. എന്നാല്‍ കൊച്ചി കടവന്ത്രയില്‍ ഒരു വ്യത്യസ്തമായ ദൗത്യമാണ് ഫയര്‍ഫോഴ്സിന് നിര്വ്വഹിയ്ക്കേണ്ടി വന്നത്.മറ്റൊന്നുമല്ല ഉറങ്ങിപ്പോയ ആളെ വിളിച്ചുണര്‍ത്തുകയായിരുന്നു...
കോട്ടയം: പിളര്‍പ്പിന് പിന്നാലെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ പാര്‍ട്ടി ചിഹ്നത്തെച്ചൊല്ലിയും തര്‍ക്കം.കെ.എം.മാണിയുടെ വിയോഗത്തേത്തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം ഉപയോഗിയ്ക്കാനാവില്ലെന്ന് വര്‍ക്കിംഗ് ചെയര്മാന് പി.ജെ.ജോസഫ് അറിയിച്ചു.യു.ഡി.എഫ്...
നടന് ടൊവിനോ തോമസിന് നവാഗതനായ സ്വപ്നേഷ് സംവിധാനം ചെയ്യുന്ന 'എടക്കാട് ബറ്റാലിയന് 06' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ പൊള്ളലേറ്റത് വാര്‍ത്തയായിരുന്നു. ഡ്യൂപ്പില്ലാതെ അഭിനയിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. ആരുടെയോ പുണ്യം...
ഭോപ്പാല്‍: മരിച്ചെന്ന് കരുതി 72വയസുള്ള വൃദ്ധനെ ഒരു രാത്രി മുഴുവന്‍ മോര്‍ച്ചറിയില്‍ ഇട്ടു. പിറ്റേ ദിവസം പോസ്റ്റുമോര്‍ട്ടം നടത്താനായി മൃതദേഹം എടുത്തപ്പോള്‍ ആള്‍ക്ക് ജീവനുണ്ടെന്നറിഞ്ഞു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബീനാ സിവില്‍ ആശുപത്രിയിലാണ്...
തിരുവനന്തപുരം: തലസ്ഥാനത്ത് 20 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി കോട്ടയം സ്വദേശി പിടിയില്‍. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ജോര്‍ജുകുട്ടി എന്നയാളാണ് കാര്‍ പിടിയിലായത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുകയാണ്. കോവളം...
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ മകന് ബിനോയ് കോടിയേരിയെ സംരക്ഷിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയാണ്. ബിനോയി എവിടെയന്ന് തനിക്കറിയില്ല, കണ്ടിട്ട് കുറെ ദിവസങ്ങളായെന്നും മകനെ സംരക്ഷിക്കേണ്ട...