23.2 C
Kottayam
Tuesday, November 26, 2024

CATEGORY

RECENT POSTS

ഒറ്റയ്ക്ക് ലീഡ് ചെയ്ത ആരിഫും തോല്‍ക്കണമെന്ന് ആഗ്രഹിച്ചു! ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം നര്‍മ്മത്തില്‍ ചാലിച്ച് ഇന്നസെന്റ്

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം തമാശ രൂപേണ പറഞ്ഞ് ചാലക്കുടി മുന്‍ എം.പി ഇന്നസെന്റ്. വോട്ടെണ്ണലിനിടയില്‍ തന്നോടൊപ്പം 18 ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ കൂടി തോല്‍ക്കുമല്ലോ എന്നോര്‍ത്ത് സന്തോഷിച്ചെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലിരുന്ന് വോട്ടെണ്ണല്‍...

കോടിയേരിയുടെ മകനെപ്പറ്റിയുള്ള വിവാദം കത്തിപ്പടരുമ്പോള്‍ ചടയന്‍ ഗോവിന്ദനെ ഓര്‍ക്കുന്നത് നന്നായിരിക്കും; വൈറലായി ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്നിരിക്കുന്ന പീഡനപരാതി കുറച്ചൊന്നുമല്ല സി.പി.എമ്മിനെ ആലോസരപ്പെടുത്തുന്നത്. പീഡന പരാതിയില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിച്ചു പറയുമ്പോഴും വിഷയം സിപിഎമ്മില്‍ ചീഞ്ഞുനാറുകയാണ്. സിപിഎം നേതാക്കളുടെ ധൂര്‍ത്തും...

കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡി.ജി.പി

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് എല്ലാ പരാതികളും അന്വേഷിക്കുമെന്നും ജൂലൈ പത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ഐ.ജിയോട്...

ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി മരിച്ച നിലയില്‍

കണ്ണൂര്‍: മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് അയല്‍വാസിക്കൊപ്പം പോയ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉരുവുചാല്‍ കുഴിക്കലില്‍ ജാനകി വീട്ടില്‍ സുരേഷിന്റെ ഭാര്യ എം റീനയാണ് മരിച്ചത്....

കോട്ടയത്ത് ചാറ്റിംഗിന്റെ പേരില്‍ ഭര്‍ത്താവുമായി പിണങ്ങി വീടുവിട്ടറങ്ങിയ യുവതിയുടേയും കൈ കുഞ്ഞിന്റേയും മൃതദേഹം മുവാറ്റുപുഴയാറില്‍

തലയോലപ്പറമ്പ്: മൊബൈല്‍ ചാറ്റിംഗിന്റെ പേരില്‍ ഭര്‍ത്താവുമായി വഴക്കിട്ട് കുഞ്ഞുമായി മൂവാറ്റുപുഴയാറില്‍ ചാടിയ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. തലയോലപ്പറമ്പ് പൊട്ടന്‍ചിറയില്‍ തുണ്ടത്തില്‍ അഭിജിത്തിന്റെ ഭാര്യ ദീപ (30) മകള്‍ രണ്ടു വയസുകാരി ദക്ഷ...

താന്‍ ആദ്യമായി മത്സരിച്ചത് താമര ചിഹ്നത്തില്‍! വര്‍ഷങ്ങള്‍ക്ക് മുമ്പേ അബ്ദുള്ളക്കുട്ടി അത് തുറന്ന് പറഞ്ഞു

താന്‍ ആദ്യമായി മത്സരിച്ചു ജയിച്ചത് താമര ചിഹ്നത്തിലാണെന്നു എ.പി അബ്ദുള്ളക്കുട്ടി വര്‍ഷങ്ങള്‍ക്കു മുമ്പേ തുറന്നു പറഞ്ഞിരിന്നു. അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയായ 'നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി' എന്ന പുസ്തകത്തിലാണ് ഈ തുറന്നെഴുത്ത്. അബ്ദുള്ളക്കുട്ടി ബി.ജെ.പി അംഗത്വം സ്വീകരിച്ചതിനു...

വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കൊലപാതകം: പ്രതി അജാസിന് വെട്ടാന്‍ പരിശീലനം ലഭിച്ചതായി സംശയം

ആലപ്പുഴ: വനിതാ സിവില്‍ പോലീസ് ഉദ്യോഗസ്ഥയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന അജാസിന്റെ പശ്ചാത്തലം പോലീസ് അന്വേഷിക്കുന്നു. സംഭവശേഷം പൊള്ളലേറ്റ് മരണമടഞ്ഞ അജാസിന്റെ ജീവിത പശ്ചാത്തലമാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. പരിശീലനം ലഭിച്ച കൊലയാളികളുടേതിന്...

പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ശേഷം യുവാവിന്റെ ആത്മഹത്യാ ശ്രമം

മംഗളൂരു: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് എം.ബി.എ വിദ്യാര്‍ഥിനിയെ യുവാവ് കുത്തിവീഴ്ത്തി. പെണ്‍കുട്ടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് സുഹൃത്തായ സുശാന്ത് കുത്തി വീഴ്ത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ 12 കുത്തുകളേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി മംഗളൂരുവിലെ...

രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നെന്ന് മന്ത്രി എം.എം മണി

തിരുവനന്തപുരം: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ കൊല്ലപ്പെട്ട രാജ്കുമാറിനെതിരെ മന്ത്രി എം.എം മണി. മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നെന്നാണ് എം.എം മണിയുടെ പ്രസ്താവന. മരണത്തിന് പിന്നില്‍ പോലീസ് മാത്രമല്ല ഉത്തരവാദി എന്നും എം.എം...

തന്റെ പരാതി വളച്ചൊടിച്ചു; രാജ്കുമാറിനെതിരെ പരാതി നല്‍കിയ യുവതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍

നെടുങ്കണ്ടം: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ മരിച്ച രാജ്കുമാറിനെതിരെ പരാതി നല്‍കിയ ആലീസ് എന്ന യുവതി പോലീസിനെതിരെ നിര്‍ണായകമായ വെളിപ്പെടുത്തലുമായി രംഗത്ത്. നാട്ടുകാര്‍ രാജ്കുമാറിനെ മര്‍ദ്ദിച്ചെന്ന് പരാതി നല്‍കിയിട്ടില്ലെന്ന് ആലീസ് വ്യക്തമാക്കി. കസ്റ്റഡിമരണക്കേസില്‍...

Latest news