23 C
Kottayam
Thursday, November 28, 2024

CATEGORY

RECENT POSTS

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണം; വിധിയില്‍ ഉറച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: എറണാകുളം മരട് മുനിസിപ്പാലിറ്റിയില ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കണമെന്ന വിധിയില്‍ ഉറച്ച് സുപ്രീംകോടതി. വിധിക്കെതിരേ ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. ഇതോടെ നൂറിലധികം കുടുംബങ്ങള്‍ക്ക്...

വീണ്ടും ദുരഭിമാനക്കൊല: ഗര്‍ഭിണിയായ യുവതിയേയും ഭര്‍ത്താവിനെയും വെട്ടിക്കൊന്നു

കോയമ്പത്തൂര്‍: ജാതിമാറി വിവാഹം ചെയ്തതിന്റെ പേരില്‍ തൂത്തുക്കുടിയില്‍ ഗര്‍ഭിണിയായ യുവതിയേയും നവവരനേയും വെട്ടിക്കൊന്നു. പെരിയാര്‍ നഗര്‍ കോളനിയിലാണു സംഭവം. വീടിനു പുറത്തെ കട്ടിലില്‍ ഇരുവരും ഉറങ്ങിക്കിടക്കുമ്പോഴാണ് കൊടുംക്രൂരത അരങ്ങേറിയത്. പെരിയാര്‍ നഗര്‍ കോളനി...

കളിക്കുന്നതിനിടെ ഇരുമ്പ് സ്‌ക്രൂ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: കളിക്കുന്നതിനിടയില്‍ ഇരുമ്പ് സ്‌ക്രൂ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ഡല്‍ഹിയിലെ വസിറാബാദിലാണ് ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഒരുവയസ്സുകാരന്‍ രഹാനാണ് മരിച്ചത്. ബിഹാറിലെ ബഗല്‍പൂര്‍ സ്വദേശികളായ രഹാന്റെ കുടുംബം വസിറാബാദിലെ ഒരു വാടക...

ബ്രൗണ്‍ ബ്രീഫ്‌കേസില്ല, പകരം ചുവന്ന തുണി സഞ്ചി; കന്നി ബജറ്റില്‍ കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച് നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ കന്നി ബജറ്റ് അവതരണത്തിന് എത്തിയത് കീഴ്വഴക്കങ്ങള്‍ തെറ്റിച്ച്. പതിവുപോലെ കേന്ദ്ര ധനമന്ത്രിമാര്‍ കൈയില്‍ കരുതാറുള്ള ബ്രൗണ്‍ ബ്രീഫ്കേസിന് പകരം ചുവന്ന നാലുമടക്കുള്ള തുണിസഞ്ചിയില്‍ ബജറ്റ് നിര്‍ദേശങ്ങളുമായാണ് നിര്‍മലയെത്തിയത്....

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ മന്ത്രിസഭാ യോഗം ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചത്. നിലവില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ്...

പോലീസിന്റെ മൂന്നാംമുറ അവസാനിപ്പിക്കണം; തിരുത്താന്‍ കഴിയാത്ത പോലീസുകാരെ പിരിച്ചുവിടണമെന്ന് വി.എസ്

തിരുവനന്തപുരം: നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തില്‍ സംസ്ഥാന പോലീസ് സേനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. പോലീസിന്റെ മൂന്നാംമുറ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞുവെന്നും ഇനിയും തിരുത്താന്‍ കഴിയാത്ത പോലീസുകാരെ സേനയില്‍...

പട്ടണക്കാട് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപിക കൃപാസനം പത്രം വിതരണം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു

ചേര്‍ത്തല: പരീക്ഷയില്‍ മികച്ച വിജയം നേടാന്‍ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപിക വിദ്യാര്‍ത്ഥികള്‍ക്ക് കൃപാസനം പത്രം വിതരണം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ആലപ്പുഴ ചേര്‍ത്തലയിലെ പട്ടണക്കാട് സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ്...

ഇത്തരം പോസ്റ്റുകള്‍ക്ക് ഇനിമുതല്‍ ഫേസ്ബുക്കില്‍ നിയന്ത്രണം

ന്യൂഡല്‍ഹി: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജനങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ വിവരങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങി ഫേസ്ബുക്ക്. ആരോഗ്യപരിപാലനം, പോഷകാഹാരം, ശരീര സൗന്ദര്യം എന്നിവ സംബന്ധിച്ചുള്ള തെറ്റായ വാര്‍ത്തകളും വീഡിയോകളും ഫേസ്ബുക്കില്‍ വ്യാപകമാകുന്നതിനെ തുടര്‍ന്നാണ് ഫേസ്ബുക്കിന്റെ നടപടി. ആരോഗ്യ...

കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കാണാനില്ല; സഹായാഭ്യര്‍ത്ഥനയുമായി ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: കോഴിക്കോട് നിന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് ഭവന്‍സ് സ്‌കൂളില്‍ പഠിക്കുന്ന മാന്‍സി എന്ന പതിനഞ്ചുകാരിയെയാണ് കാണാതായത്. മാങ്കാവ് കച്ചേരിക്കുന്ന് ഭാഗത്ത് വ്യാഴാഴ്ച വൈകീട്ട് 5.30നാണ് അവസാനമായി കണ്ടത്. ബന്ധത്തിലുളള...

നെടുമ്പാശേരി ഹാഷിഷ് കടത്ത്: പ്രതികൾ കീഴടങ്ങി

കൊച്ചി: വിദേശത്തേക്ക് ഹാഷിഷ്  കടത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നു പ്രതികൾ നെടുമ്പാശേരിയിൽ കീഴടങ്ങി. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നിലാണ് കീഴടങ്ങിയത്.മലപ്പുറം സ്വദേശികളായ പ്രതികൾ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.കഴിഞ്ഞ ജനുവരിയിലാണ്...

Latest news