30.4 C
Kottayam
Thursday, November 28, 2024

CATEGORY

RECENT POSTS

കോട്ടയത്ത് രണ്ടു ദിവസത്തിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

കോട്ടയം: ഭരണങ്ങാനത്ത് രണ്ട് ദിവസത്തിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. തറപ്പേല്‍ കടവിലെ മാലിന്യത്തിനിടയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് സൂചന. അതേസമയം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കൊല്ലത്ത് ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി; യുവതി ഒളിച്ചോടുന്നത് മൂന്നാം തവണ

കൊല്ലം: കൊട്ടിയത്ത് ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം വീട്ടമ്മ ഒളിച്ചോടി. ഒടുവില്‍ ഇരുവരേയും പോലീസ് പിടികൂടി. നെടുമ്പന സ്വദേശി അന്‍ഷ(29) കാമുകന്‍ മലയിന്‍കീഴ് സ്വദേശി സനല്‍(39) എന്നിവരെയാണ് കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്....

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 3,800 കോടിയുടെ വായ്പാ തട്ടിപ്പ്

ന്യൂഡല്‍ഹി: 200 കോടിയുടെ വായ്പാ തട്ടിപ്പിന് പിന്നാലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വീണ്ടും കോടികളുടെ വായ്പാ തട്ടിപ്പ്. 3,800 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ബുഷാന്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍...

കൊല്ലത്ത് സീരിയലില്‍ മുഴുകിയിരുന്ന വീട്ടമ്മയുടെ അഞ്ചര പവന്‍ മാല കള്ളന്‍ കൊണ്ടുപോയി!

പാരിപ്പള്ളി: സീരിയലില്‍ മുഴുകിയിരുന്ന വീട്ടമ്മയുടെ അഞ്ചര പവന്റെ സ്വര്‍ണ്ണമാലയുമായി മോഷ്ടാവ് കടന്നുകളഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. മേവനക്കോണം സ്വദേശിയായ യുവതിക്കാണ് സ്വര്‍ണ്ണമാല നഷ്ടമായത്. സീരിയല്‍ കണ്ടു കൊണ്ടിരുന്ന വീട്ടമ്മ മുന്‍വശത്ത് വാതില്‍ അടച്ചിരുന്നില്ല....

നിര്‍ഭയ പദ്ധതിക്കായി അനുവദിച്ച കോടികള്‍ കേരളം പാഴാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നിര്‍ഭയ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കോടികള്‍ കേരളം പാഴാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍. ഇരകള്‍ക്കായുള്ള കേന്ദ്ര ധനസഹായം സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തില്ല. ആകെ അനുവദിച്ചത് 760 ലക്ഷം രൂപയാണ്. എന്നാല്‍...

കൊച്ചിയില്‍ എച്ച്.ഐ.വി ബാധിതരുടെ എണ്ണം പെരുകുന്നു; രോഗം പടരുന്നത് മയക്കുമരുന്ന് ഉപയോഗത്തിലൂടെ

കൊച്ചി: കൊച്ചില്‍ എയിഡ്സ് രോഗം പടരാനുള്ള കാരണം അതിമാരക മയക്കുമരുന്നായ ബ്രൂപ്രിനോര്‍ഫിന്‍ ആംപ്യൂളിന്റെ ഉപയോഗം മൂലമെന്ന് എക്സൈസിന്റെ വിലയിരുത്തല്‍. ഒരേ സിറിഞ്ച് ഉപയോഗിച്ച് ആംപ്യൂളുകള്‍ ശരീരത്തില്‍ കുത്തിവയ്ക്കുന്നതിലൂടെയാണ് എച്ച്.ഐ.വി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതെന്നാണ്...

കണ്ണൂരില്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; 15 പവന്‍ സ്വര്‍ണ്ണം അടക്കം നാല് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയി

നീലേശ്വരം: നീലേശ്വരം ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. 15 പവന്‍ സ്വര്‍ണം അടക്കം നാല് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയി. മോഷണം സംബന്ധിച്ച് ക്ഷേത്രം ഭരണ സമിതി പോലീസില്‍ പരാതി നല്‍കി. അതേസമയം തലശ്ശേരിയില്‍...

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ എസ്.പി കൈക്കൂലി വാങ്ങിയെന്ന് കോണ്‍ഗ്രസ്

ഇടുക്കി: രാജ് കുമാറിന്റെ കസ്റ്റഡിമരണ കേസില്‍ എസ്.പി വേണുഗോപാല്‍ കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞെന്ന ആരോപണവുമായി കോണ്‍ഗ്രസ്. എസ്.പി വേണുഗോപാല്‍ കൈക്കൂലി വാങ്ങിയെന്ന് വ്യക്തമാണെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു. അദ്ദേഹം പണം...

‘രണ്ടില’ ചിഹ്നം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ. മാണി

പത്തനംതിട്ട: കേരള കോണ്‍ഗ്രസിന്റെ 'രണ്ടില' ചിഹ്നം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ.മാണി. ചിഹ്നം ആര്‍ക്കും വിട്ടുനല്‍കാതിരിക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

ഡിഫ്തീരിയ തിരിച്ചുവരുന്നു; ഓച്ചിറയില്‍ 11കാരനില്‍ രോഗം സ്ഥിരീകരിച്ചു

മാവേലിക്കര: ഓച്ചിറയില്‍ 11 വയസുകാരനില്‍ സംസ്ഥാനത്തുനിന്നു പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്ത ഡിഫ്തീരിയ സ്ഥിരീകരിച്ചു. പത്തനാപുരം സ്വദേശിക്കാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ആറു ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ...

Latest news