ന്യൂഡല്‍ഹി: സിസ്റ്റര്‍ അഭയ കേസിലെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ഫാദര്‍ തോമസ് കോട്ടൂര്‍,സിസ്റ്റര്‍ സ്റ്റെഫി എന്നിവരുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. തങ്ങള്‍ക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിസ്ഥാനത്ത് നിന്ന്...
ന്യൂഡല്‍ഹി: ഗര്‍ഭം അലസിപ്പിക്കുന്നത് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നു സ്ത്രീകള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഈ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി നിലപാടറിയിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സുരക്ഷിതമായി ഗര്‍ഭം അലസിപ്പിക്കുന്നതിനും, പ്രത്യുല്‍പ്പാദനത്തെ കുറിച്ച് തീരുമാനിക്കാനുമുള്ള സ്ത്രീകളുടെ...
കോട്ടയം: ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണ് വിദ്യാര്‍ത്ഥിനിയ്ക്ക് പരിക്ക്. കൂട്ടുകാരി വീണു തലപൊട്ടിയതു കണ്ട് കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു. ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനി...
കൊച്ചി: മറൈന്‍ ഡ്രൈവില്‍ 24 മണിക്കൂറും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വാക്ക് വേയിലും പരിസരങ്ങളിലും സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടാകരുതെന്നും സമീപത്തെ കായലില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നടപടി വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു....
ബിഗ്ബോസ് തെലുങ്ക് പതിപ്പിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി നടി ഗായത്രി ഗുപ്ത. ഷോയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട ഷേം തന്റെ സമ്മതം കൂടാതെ കരാറില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നുമാണ് നടിയുടെ പരാതി. ബിഗ് ബോസിന്റെ അണിയറ...
കോട്ടയം: ജോസ് കെ മാണി എം.പിയുടെ ഭാര്യയും നിഷ ജോസ് കെ മാണി സജീവ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിഷ ജോസ് കെ മാണി മത്സരിക്കുമെന്നാണ് വിവരം....
കൊച്ചി: പമ്പയിലേയ്ക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാന്‍ ഹൈക്കോടതി അനുമതി നല്‍കി. നിലയ്ക്കലില്‍ നിന്ന് പമ്പയിലേയ്ക്ക് സ്വകാര്യവാഹനങ്ങള്‍ പോകുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. മാസപൂജ സമയത്ത് പമ്പയിലേയ്ക്ക് വാഹനങ്ങള്‍ കടത്തി വിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
സര്‍ക്കാരിന് സ്വകാര്യ...
പാലക്കാട്: ഒന്നര മിനിറ്റില്‍ ആവി പറക്കുന്ന ഒരുകിലോ ബിരിയാണി കഴിച്ച് തീറ്റമത്സരത്തില്‍ താരമായി യുവാവ്. ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടി മുതല്‍ വിവിധ പ്രായത്തിലുള്ള 350 പേരാണ് പാലക്കാട് നടന്ന തീറ്റമത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. തീറ്റക്കാരുടെ...
യാഥാര്‍ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഇനി വരും പൂക്കാലം' എന്ന ഹ്രസ്വചിത്രം യൂട്യൂബില്‍ ഹിറ്റാകുന്നു. ഇന്നത്തെ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന ചില യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്. അതുല്യ രാജനാണ്
സമൂഹത്തിലെ വൈകൃതം തുറന്നുകാട്ടുന്ന...