23.7 C
Kottayam
Saturday, October 12, 2024

CATEGORY

RECENT POSTS

‘ഇന്ന് വാപ്പിച്ചിയുടെ ഓര്‍മദിനമാണ്, നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണം’ വിവാദങ്ങള്‍ക്കിടെ അബിയുടെ ഓര്‍മകള്‍ പങ്കുവെച്ച് ഷെയ്ന്‍ നിഗം

കലാഭവന്‍ അബി ഓര്‍മയായിട്ട് രണ്ട് വര്‍ഷം. വിവാദങ്ങള്‍ക്കിടെ വാപ്പയുടെ ഓര്‍മകളുമായി ഷെയ്ന്‍ നിഗം. 'ഇന്ന് വാപ്പിച്ചിയുടെ ഓര്‍മദിനമാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണം.' അബിയുമൊത്തുള്ള കുടുംബ ചിത്രം പങ്കുവച്ച് ഷെയ്ന്‍ ഇങ്ങനെ കുറിച്ചു. നടനും...

റൂമിലെ എ.സി പൊട്ടിത്തെറിച്ച് തിരുവനന്തപുരത്ത് വീടിന് തീപിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് റൂമിലെ എ.സി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. തിരുവനന്തപുരം വരമ്പാശേരി ലെയ്‌നില്‍ മാരാര്‍ജി ഭവന് സമീപത്തെ ഓമനയുടെ വീട്ടിലെ എസിയാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. അപകടത്തില്‍ അമ്പതിനായിരത്തോളം രൂപയുടെ നഷ്ടം വന്നതായാണ് റിപ്പോര്‍ട്ട്. ഇന്നലെ...

അക്കിത്തം എന്താണ് എഴുതാറുള്ളത് നോവലാണോയെന്ന് രശ്മി നായര്‍; തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ

കൊച്ചി: ജ്ഞാനപീഠ ജേതാവ് അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ പരിഹസിച്ച കിസ് ഓഫ് ലവ് ഫെയിം രശ്മി നായര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. അക്കിത്തം എന്താണ് എഴുതാറുള്ളത് നോവല്‍ ആണോ എന്നാണ് തന്റെ ഫേസ്ബുക്ക്...

ഷെയ്ന്‍ നിഗം തല മൊട്ടയടിച്ചത് തോന്നിയവാസം; അഹങ്കരിച്ചാല്‍ മലയാള സിനിമയില്‍ നിന്ന് പുറത്ത് പോകുമെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഷെയ്ന്‍ നിഗം തലമൊട്ടയടിച്ചത് തോന്നിയവാസമാണെന്നും അഹങ്കരിച്ചാല്‍ ഷെയ്ന്‍ മലയാള സിനിമയില്‍ നിന്ന് പുറത്തുപോകുമെന്നും ഗണേഷ് കുമാര്‍. ഷെയ്ന്‍ പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തി. അച്ചടക്കമില്ലാത്തവരെ താരസംഘടനയായ അമ്മ പിന്തുണ്ക്കില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു....

തിയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന ഒരു സിനിമയിലെ യുവനടി ലഹരിയുടെ ഉന്മാദത്തില്‍ ഫ്‌ളാറ്റില്‍ നഗ്‌നയായ നിലയില്‍! സംഭവം കണ്ട പോലീസ് ഞെട്ടി; ലഹരിക്കായി ഉപയോഗിച്ചിരുന്ന എക്സ്റ്റസി ഗുളികകള്‍

കൊച്ചി: വീണ്ടും ലഹരിയുടെ പുകയില്‍ അമര്‍ന്ന് മലയാള സിനിമ. ഇതിന് മുമ്പും ലഹരിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിറിന്റെ അറസ്റ്റ് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിന്നു. 2014 ഫെബ്രുവരി...

48 മണിക്കൂറിനകം ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി കലാവസ്ഥാ നിരീക്ഷണ വകുപ്പ്

തിരുവനന്തപുരം: വരുന്ന 48 മണിക്കൂറിനകം തമിഴ്നാടിന്റെ തെക്കന്‍ തീരത്തിനടുത്തായി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രത പാലിക്കണുമെന്നും നിര്‍ദ്ദേശമുണ്ട്. തെക്കന്‍...

സ്‌കൂളില്‍ വെച്ച് പാമ്പ് കടിയേറ്റെന്ന് സംശയം; കൊച്ചിയില്‍ വിദ്യാര്‍ത്ഥി ആശുപത്രി നിരീക്ഷണത്തില്‍

കൊച്ചി: സ്‌കൂളില്‍ വെച്ച് പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടപ്പള്ളി ഗവ. ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ കളമശ്ശേരി ചങ്ങമ്പുഴ നഗര്‍ തായങ്കര വീട്ടില്‍ ടി.എ എബിനെയാണ് (15) ആശുപത്രിയില്‍...

സിനിമക്കാര്‍ ഉപയോഗിക്കുന്നത് സ്റ്റാമ്പ് രൂപത്തിലുള്ള എല്‍.എസ്.ഡി പോലുള്ള മാരക ലഹരി വസ്തുക്കള്‍; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി എക്‌സൈസ് വകുപ്പ്

തിരുവനന്തപുരം: വെയിലേറ്റാല്‍ ആവിയാകുന്ന സ്റ്റാമ്പ് രൂപത്തില്‍ ലഭിക്കുന്ന എല്‍.എസ്.ഡി. പോലുള്ള മാരക ലഹരിവസ്തുക്കള്‍ ചില സിനിമാ സെറ്റുകളില്‍ അണിയറപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നതായി എക്‌സൈസ് വകുപ്പിന്റെ കണ്ടെത്തല്‍. സ്റ്റാമ്പ് രൂപത്തില്‍ ലഭിക്കുന്ന എല്‍.എസ്.ഡിക്കാണ് ആവശ്യക്കാര്‍ കൂടുതല്‍....

തൃശൂരില്‍ കാര്‍ നിയന്ത്രം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

വാണിയംപാറ: തൃശൂര്‍ വാണിയംപാറയില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികള്‍ മരിച്ചു. വൈറ്റില സ്വദേശി ഷീല (50), ഭര്‍ത്താവ് ഡെന്നി ജോര്‍ജ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ അത്ഭുതകരമായി രക്ഷപെട്ടു. പുലര്‍ച്ചെ 2.30...

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോട്ടയം അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാകും

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോട്ടയം അഡിഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാകും. കേസ് പരിഗണിക്കുന്ന ജഡ്ജി ജി ഗോപകുമാറിന്റ മുമ്പാകെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരാകുന്നത്. ഇത്...

Latest news