24.5 C
Kottayam
Friday, October 11, 2024

CATEGORY

RECENT POSTS

മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമില്ല; വിചിത്ര നിയമവുമായി ഗുജറാത്ത് സര്‍ക്കാര്‍, കാരണം ഇതാണ്

ഗാന്ധിനഗര്‍: മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമല്ലെന്ന വിചിത്ര തീരുമാനവുമായി ഗുജറാത്ത് സര്‍ക്കാര്‍. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലും മുനിസിപ്പാലിറ്റിക്കുള്ളിലുമാണ് നിയമം ബാധകമാകുക. എന്നാല്‍ നഗരത്തിനു പുറത്തുപോകുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ പിഴയടക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി....

കല്‍പ്പനയുടെ മകള്‍ വെള്ളിത്തിരയിലേക്ക്; അരങ്ങേറ്റം നായികയായി

അന്തരിച്ച മലയാളികളുടെ പ്രിയ നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി (ശ്രീസംഗ്യ) സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. നായികാ വേഷത്തിലാണ് താരപുത്രിയുടെ അരങ്ങേറ്റം. കിസ്സ എന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ശ്രീസംഗ്യ നായികയായി എത്തുന്നത്. നവാഗതനായ മഹറൂഫ്...

മലയാളി ഉള്‍പ്പെടെ ആറു സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സൈനികന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

റായ്പുര്‍: ഐ.ടി.ബി.പി സൈനികന്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ വെടിവയ്പില്‍ മലയാളി സൈനികനുള്‍പ്പെടെ ആറു പേര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശി ബിജീഷാണ് മരിച്ച മലയാളി. വെടിവയ്പില്‍ തിരുവനന്തപുരം സ്വദേശി കോണ്‍സ്റ്റബിള്‍ എസ്.ബി ഉല്ലാസ് ഉള്‍പ്പെടെ...

അറബിക്കടലില്‍ ‘അംബാന്‍’ ചുഴലിക്കാറ്റ് രൂപപ്പെടുന്നു; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ബംഗുളൂരു: അറബിക്കടലില്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ 'അംബാന്‍' ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഗോവന്‍ തീരത്തു നിന്നു 440 കിലോ മീറ്റര്‍ മാറിയും മുംബൈ തീരത്തു നിന്നു 600...

കോട്ടയത്ത് ജപ്തി നോട്ടീസ് ലഭിച്ച ഗൃഹനാഥന്‍ ജീവനൊടുക്കി

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ ജപ്തി നോട്ടീസ് ലഭിച്ച ഗൃഹനാഥന്‍ ജീവനൊടുക്കി. ഈരാറ്റുപേട്ട കട്ടയ്ക്കല്‍ മൂന്നാംതോട് തൊടിയില്‍ ഷാജിയാണ് ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് തൂങ്ങി മരിച്ചത്. മഹീന്ദ്ര റൂറൽ ഫിനാൻസിൽ നിന്നെടുത്ത വായ്പ, കുടിശികയാവുകയും...

സന്നിധാനത്ത് ഇന്നുമുതല്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം; കര്‍ശന നടപടിയുമായി ദേവസ്വം ബോര്‍ഡ്

ശബരിമല: സന്നിധാനത്തിന് ഇന്നുമുതല്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. ശബരിമല സോപാനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തെ തുടര്‍ന്നാണ് മൊബൈല്‍ ഫോണിന് നിയന്ത്രണം...

ശബരിമല ദര്‍ശനത്തിന് അനുവദിക്കണം; ബിന്ദു അമ്മിണിയ്ക്ക് പിന്നാലെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി രഹ്ന ഫാത്തിമ

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിന്ദു അമ്മിണിയുടെ ഹര്‍ജിയ്ക്ക് പിന്നാലെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കണം,...

ശ്രീദേവിയ്ക്കും കുടുംബത്തിനും വീട് നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറെന്ന് ബോബി ചെമ്മണ്ണൂര്‍

തിരുവനന്തപുരം: കൈതമുക്ക് റെയില്‍വേ പുറമ്പോക്കില്‍ കുടിലില്‍ താമസിക്കുന്ന ശ്രീദേവിയ്ക്കും കുടുംബത്തിനും വീട് നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറാണെന്ന് ഡോ. ബോബി ചെമ്മണ്ണൂര്‍. ഇവരുടെ ദയനീയാവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടര്‍ന്നാണ് ബോബി ചെമ്മണ്ണൂര്‍ വീട് നിര്‍മ്മിച്ച്...

‘ഹെല്‍ത്ത്കാര് വന്നു പറഞ്ഞു ചേച്ചി രണ്ടു പ്രസവമായപ്പോഴേ നിര്‍ത്താന്‍, പക്ഷേ എനിക്ക്പാലു വറ്റാന്‍ പാടില്ലെന്നാണയാളുടെ നിര്‍ബ്ബന്ധം’ കണ്ണിനെ ഈറന്‍ അണിയിക്കുന്ന കുറിപ്പ്

കടുത്ത പട്ടിണിയെ തുടര്‍ന്ന് നാലു മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയ ശ്രീദേവി എന്ന അമ്മയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. എന്നാല്‍ ശ്രീദേവിയെന്ന 29കാരി അമ്മ ഇക്കണ്ട കാലത്തിനിടയ്ക്ക് അനുഭവിച്ചു...

സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ നടി ഭാവന രസഹ്യമൊഴി നല്‍കി

ചാവക്കാട്: സോഷ്യല്‍ മീഡിയ വഴി തനിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ നടി ഭാവന രഹസ്യമൊഴി നല്‍കി. ചാവക്കാട് കോടതിയിലാണ് മൊഴി നല്‍കിയത്. ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് കോടതിയില്‍ എത്തിയ താരം ഫസ്റ്റ് ക്ലാസ്...

Latest news