കൊച്ചി: ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ നാല് പ്രതികളെ പോലീസ് വെടിവെച്ച് കൊന്നതില്‍ രാജ്യത്ത് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉയരുന്നുണ്ട്. കൂടുതലും...
കൊച്ചി: മലയാള സിനിമയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമായി ഉണ്ടെന്ന ആരോപണം ശരിവെക്കുന്ന രീതിയിലുള്ള വെളിപ്പെടുത്തലുമായി നടന്‍ മഹേഷ്. ലൊക്കേഷനില്‍ ചെന്ന് അബദ്ധത്തിലോ, മേക്കപ്പ് ചെയ്യാനോ ചില യുവനടന്മാരുടെ കാരവനില്‍ കയറിയാല്‍ ലഹരിവസ്തുക്കളുടെ...
തിരുവനന്തപുരം: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് റൂമില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷഹ്ല ഷെറിന്റെ കുടുംബത്തിനും ബാറ്റ് കൊണ്ടുള്ള അടിയേറ്റ് മരിച്ച നവനീതിന്റെ കുടുംബത്തിനും 10 ലക്ഷം രൂപ വീതം നല്‍കാന്‍...
ബിഗ് ബോസ് സീസണ്‍ രണ്ടിനായി ആകാഷയോടെ കാത്തിരിക്കുകയാണ് പ്രേഷകര്‍. പരിപാടിയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ഏഷ്യാനെറ്റ് നടത്തിയതിന് പിന്നാലെ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മത്സരാര്‍ത്ഥികളെ നിര്‍ദേശിക്കാന്‍ സംഘാടകര്‍ ആവശ്യമുന്നയിക്കുകയും ചെയ്തു. അതിനിടെ...
കാസര്‍കോട്: കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇരയായ മകന്‍ പിതാവിനെ വെട്ടിക്കൊന്നു. പെര്‍ള സ്വര്‍ഗക്കടുത്ത് ആര്‍ളപദവ് ബുള്ളിന്തല കല്ലപദവിലെ കൃഷ്ണ നായകാ(65)ണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിക്കാനൊരുന്നതിനിടെ മകന്‍ ഉദയന്‍ അക്രമിക്കുകയായിരിന്നു. ബുധനാഴ്ച...
തിരുവനന്തപുരം: ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മേള ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ നടി ശാരദ വിശിഷ്ടാതിഥിയാകും. തുര്‍ക്കിയില്‍ നിന്നുളള...
കൊച്ചി: ആലുവയില്‍ അയല്‍വാസിയായ അമ്പതുകാരന്‍ പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. വെസ്റ്റ് വെളിയത്തുനാട് സ്വദേശി അലിക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.
രണ്ടുവര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. പെണ്‍കുട്ടി തന്നെ വീട്ടുകാരെ വിവരം...
ലക്നൗ: ഇന്ന് അയോധ്യാ കേസിലെ അന്തിമവിധിക്കു ശേഷമുള്ള ആദ്യത്തെ ബാബറി മസ്ജിദ് ദിനം. വിഭാഗീയ രാഷ്ട്രീയത്തിനെതിരെ ഒന്നിക്കണമെന്നും ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഇന്ന് ഡല്‍ഹിയില്‍...
തൃശൂര്‍: മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് മകന്‍ ഞ്ചാവുമായി പിടിയില്‍. പുന്നയൂര്‍ക്കുളം പെരിയമ്പലം കോളനി പയമ്പിള്ളി ബാബു(38)വാണ് പിടിയിലായത്. കുന്നംകുളം ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ബാബുവിന്റെ വീട്ടിലും പരിസരത്തും പോലീസ് പരിശോധന നടത്തി....