28.4 C
Kottayam
Friday, October 11, 2024

CATEGORY

RECENT POSTS

‘ഞാന്‍ പരമശിവനാണ്, തന്നെ ഒരാള്‍ക്കും തൊടാന്‍ പോലുമാകില്ല; വെല്ലുവിളിച്ച് ആള്‍ ദൈവം നിത്യാനന്ദ

ന്യൂഡല്‍ഹി: ബലാത്സംഗകേസില്‍ ആരോപണ വിധേയനായ നിത്യാനന്ദ ഇന്ത്യവിട്ടെന്ന ഗുജറാത്ത് പോലീസിന്റെ സ്ഥിരീകരണം വന്നതിനു പിന്നാലെ തന്നെ ഒരാള്‍ക്കും തൊടാന്‍ പോലുമാകില്ലെന്ന് വെല്ലുവിളിച്ച് ആള്‍ദൈവം നിത്യാനന്ദ. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലാണു നിത്യാനന്ദയുടെ വെല്ലുവിളി. തന്റെ...

തൃശൂരില്‍ സ്‌കൂട്ടറിന് പിന്നില്‍ പിക്കപ്പ് വാനിടിച്ച് 10 വയസുകാരന്‍ മരിച്ചു

തൃശൂര്‍: തൃശൂരില്‍ സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് 10 വയസുകാരന്‍ മരിച്ചു. അശ്വനി ജംഗ്ഷനില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. പാട്ടുരായ്ക്കല്‍ സ്വദേശി അക്ഷിത് രാജ് ആണ് മരിച്ചത്. മുത്തച്ഛന്‍ ഓടിച്ച സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര...

‘ഒരു അഡ്വക്കേറ്റ് എന്ന നിലയില്‍,ഒരു മുന്‍ പോലീസ് ഓഫീസര്‍ എന്ന നിലയില്‍ എനിക്ക് ഇതു ശരിയായ നടപടിയായി കണക്കാക്കുക സാധ്യമല്ല’; ടി. പി സെന്‍കുമാര്‍

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പോലീസ് നടപടിയില്‍ അഭിനന്ദനങ്ങളും വിമര്‍ശനങ്ങളുമായി പല പ്രമുഖരും രംഗത്ത് വന്നിരിന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത്...

‘ഞാന്‍ ഗര്‍ഭിണിയാണ്, എന്നെയും അതേപോലെ വെടിവെച്ച് കൊല്ലൂ’ വികാരഭരിതയായി കൊല്ലപ്പെട്ട ഹൈദരാബാദ് കേസിലെ പ്രതിയുടെ ഭാര്യ

ഹൈദരാബാദ്: ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെയും പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട പ്രതികളില്‍ ഒരാളുടെ ഭാര്യ. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് തന്നെയും കൊണ്ടുപോകണമെന്നും...

സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ കൈക്കൂലി നല്‍കണം; സെന്‍സര്‍ ബോര്‍ഡിനെിരെ നടി ഷക്കീല

താന്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് ആന്ധ്രാ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായി നടി ഷക്കീല പറയുന്നത്. 'ലേഡീസ് നോട്ട് അലൗഡ്'എന്ന പേരില്‍ ഷക്കീല നിര്‍മിച്ച തെലുങ്ക് ചിത്രത്തിന്റെ സര്‍ട്ടിഫിക്കറ്റിനെ...

കൊല്ലത്ത് മുന്‍സിഫ് മജിസ്‌ട്രേറ്റിന് തെരുവ് നായ ആക്രമണത്തില്‍ പരിക്ക്

കൊല്ലം: കൊല്ലത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ മുന്‍സിഫ് മജിസ്ട്രേറ്റിന് പരിക്കേറ്റു. പരവൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് ഷാനവാസിനാണ് തെരുവ് നായയുടെ ആക്രമണമേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ നടക്കാന്‍ ഇറങ്ങിയ ഷാനവാസിനെ പരവൂരില്‍ വെച്ച്...

‘യാത്ര തുടങ്ങാം കരുതലോടെ’ സേവ് ദ ഡേറ്റ് ഫോട്ടോയെ പ്രശംസിച്ച് കേരള പോലീസ്

വ്യത്യസ്തമായ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകള്‍ക്കായി പല മാര്‍ഗങ്ങളാണ് സ്വീകരിക്കാറുണ്ട്. പലതും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുമുണ്ട്. 'സേവ് ദ ഡേറ്റ്' ഫോട്ടോകളിലെ വൈവിധ്യങ്ങളെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് വരാറുമുണ്ട്. അതേസമയം...

‘വെടിവെച്ചത് എങ്ങനെയെന്ന് ചോദിച്ചപ്പോള്‍ പ്രതികള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന്’ വിശദീകരണവുമായി കമ്മീഷണര്‍

ഹൈദരാബാദ്: തെലങ്കാനയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതികളെ വെടിവെച്ചു കൊലപ്പെടുത്തിയത്തില്‍ സാഹചര്യം വിശദീകരിച്ച് ഹൈബരാബാദ് പോലീസ് കമ്മീഷണര്‍ വി.സി. സജ്ജനാര്‍. പ്രതികളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ല. അവര്‍...

ഇങ്ങനെ സ്വയം ശിക്ഷ നടപ്പിലാക്കി പോലീസുക്കാര്‍ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്; പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

ഹൈദരാബാദില്‍ വനിത ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. പോലീസ് നീതി നടപ്പിലാക്കിയതില്‍ ഭൂരിഭാഗം ജനങ്ങളും സന്തോഷിക്കുന്നതിന് കാരണം, മറ്റ് പല...

പുരുഷന്മാര്‍ രാത്രി ഏഴു മണിയ്ക്ക് ശേഷം വീട്ടില്‍ കതകടച്ചിരുന്നാല്‍ സ്ത്രീകള്‍ സുരക്ഷിതരാകും; യുവതിയുടെ വീഡിയോ വൈറല്‍

ഓരോ ദിവസം ചെല്ലുംതോറും രാജ്യത്ത് പീഡനങ്ങള്‍ വര്‍ധിച്ച് വരുകയാണ്. പീഡന വാര്‍ത്തകളില്‍ ഞെട്ടിയിരിക്കുന്നതിനിടെ ബലാത്സംഗങ്ങള്‍ക്കെതിരെ ഒരു യുവതിയുടെ 'ഒറ്റയാള്‍' പോരാട്ടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് യുവതിയുടെ പ്രതിഷേധം. എല്ലാ...

Latest news