23.7 C
Kottayam
Thursday, October 10, 2024

CATEGORY

RECENT POSTS

കോട്ടയത്തെ ബാറുകളില്‍ 24 മണിക്കൂറും മദ്യം! സോഡ ഫ്രീ; കച്ചവടം പിടിക്കാന്‍ ബാറുകാര്‍ തമ്മില്‍ മത്സരം

കോട്ടയം: കോട്ടയത്തെ ബാറുകളില്‍ വ്യാപകമായി അനധികൃത മദ്യവില്‍പ്പന നടക്കുന്നതായി പരാതി. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണു ബാറുകളുടെ പ്രവര്‍ത്തന സമയം. എന്നാല്‍ ഇവിടെ പുലര്‍ച്ചെ അഞ്ചരമുതല്‍ മിക്ക ബാറുകളിലും മദ്യം...

‘എവിടെ ജനാധിപത്യം? എവിടെ അഭിപ്രായ സ്വാതന്ത്യം?’ ഗീതു മോഹന്‍ദാസ്

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയ ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ച് നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ്. പ്രതിഷേധ ചിത്രങ്ങള്‍ക്കൊപ്പം ശക്തമായൊരു കുറിപ്പും...

കള്ളക്കേസുകളില്‍ കുടുക്കി ജീവിതം നശിപ്പിക്കും; ഡല്‍ഹി പോലീസ് ഭീഷണിപ്പെടുത്തുന്നതായി ജാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: കള്ളക്കേസുകളില്‍ കുടുക്കി ജീവിതം നശിപ്പിക്കുമെന്ന ഡല്‍ഹി പോലീസ് ഭീഷണിപ്പെടുത്തുന്നതായി ജാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. വാര്‍ത്താസമ്മേളനത്തിലാണ് ഡല്‍ഹി പോലീസിനെതിരേ ആരോപണങ്ങളുമായി ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും എത്തിയത്. കള്ളക്കേസ് ഉണ്ടാക്കാന്‍ ജെസിബി ഉപയോഗിച്ച്...

‘ഞാന്‍ ഭാരതീയ ആണ്, ഫാസിസത്തിന്റെ കരണത്തടിച്ചു ഞാന്‍ പ്രതിഷേധിക്കുന്നു’; ഭാഗ്യലക്ഷ്മി

തൃശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരണവുമായി പലരും രംഗത്ത് വന്നിരിന്നു. ഇപ്പോഴിത പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി....

കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കുപോയ കുടുംബത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു

തിരുവല്ല: കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കുപോയ കുടുംബത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ഉച്ചയ്ക്ക് 12.30ന് തിരുവല്ല മല്ലപ്പള്ളി ടൗണിലാണ് എഴുമറ്റൂര്‍ സ്വദേശി അരുണിനെയും കുടുംബത്തേയും എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. കൈക്കുഞ്ഞുമായി കാറില്‍ അരുണും ഭാര്യയും തെങ്ങണയിലെ...

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും: മായാവതി

ലക്‌നോ: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയാല്‍ സമീപഭാവിയില്‍ സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ പറഞ്ഞു....

മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. പെഷാവാറിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വഞ്ചനാക്കുറ്റത്തിനാണ് വിധി.

മുളക്‌പൊടി സ്‌പ്രേ ചെയ്ത് 45കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; യുവാവ് പിടിയില്‍

വയനാട്: മുളകുപൊടി സ്പ്രേ ചെയ്ത് നാല്‍പ്പത്തഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വെണ്മണി സ്വദേശിനിയായ 45-കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ മലപ്പുറം കൊണ്ടോട്ടി തയ്യല്‍ മുജീബ് റഹ്മാന്‍ (44) ആണ് പിടിയിലായത്. തിങ്കളാഴ്ചയാണ്...

പോലീസുകാരായ ഭര്‍ത്താക്കന്മാരെ മേലുദ്യോഗസ്ഥന്‍ പീഡിപ്പിക്കുന്നു; വനിതാ കമ്മീഷനില്‍ പരാതിയുമായി ഒരു കൂട്ടം വീട്ടമ്മമാര്‍

കാസര്‍ഗോഡ്: പോലീസുകാരായ ഭര്‍ത്താക്കന്‍മാരെ മേലുദ്യോഗസ്ഥന്‍ പീഡിപ്പിക്കുന്നുവെന്ന പരാതിയുമായ വനിതാ കമ്മീഷനെ സമീപിച്ച് രു കൂട്ടം വീട്ടമ്മമാര്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ കമ്മിഷന്‍ അദാലത്തില്‍ കമ്മിഷന്‍ അംഗം ഷഹിദാ കമാല്‍ വീട്ടമ്മാരുടെ...

ഹര്‍ത്താലിനെ പിന്തുണച്ച് പ്രകടനം; കോഴിക്കോട് ഗ്രോ വാസു അടക്കം അറുപത് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ പിന്തുണച്ചു പ്രകടനം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു അറസ്റ്റില്‍. കോഴിക്കോട് സംയുക്ത സമിതി സംഘടിപ്പിച്ച പ്രകടനത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഗ്രോ...

Latest news