തൃശൂര്‍: ചോറ് വേവാത്തതിന്റെ പേരില്‍ മാതാവിനെ തലയ്ക്കടിച്ച് കൊന്ന മകന് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ. വാടാനപ്പള്ളി ഗണേശമംഗലത്ത് കലാനിലകത്ത് വിട്ടില്‍ യൂസഫ് കുട്ടിയുടെ ഭാര്യ ജുമൈലയെ തലക്കടിച്ച് കൊന്ന...
മുംബൈ: പൗരത്വ ഭേദഗതിനിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നതിനിടെ മുംബൈയില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് നടി പാര്‍വ്വതി തിരുവോത്ത്. തമിഴ് നടന്‍ സിദ്ധാര്‍ഥാണ് പാര്‍വ്വതിയുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. നടിയുടെ ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍...
തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്റര്‍നെറ്റ് സംവിധാനത്തിന് വിലക്കേര്‍പ്പെടുത്തിയതിനെ പരിഹസിച്ച് സംവിധായകന്‍ എംഎ നിഷാദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'എന്നാ പേടിയാ കുവേ. പിള്ളേരൊന്നു തുമ്മിയപ്പോല്‍,ഇന്റര്‍നെറ്റും...
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പിന്തുണയുള്ള ഭീകരര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിടാന്‍ ശ്രമം നടത്തുന്നതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഡിസംബര്‍ 22-ന് രാംലീല മൈതാനത്തു മോദിക്കു നേരെ ആക്രമണം നടത്താനാണു ഭീകരര്‍ ശ്രമിക്കുന്നതെന്നാണു റിപ്പോര്‍ട്ടില്‍...
പാലക്കാട്: പാലക്കാട് ഇരട്ടയാലില്‍ പത്തുവയസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഇരട്ടയാലില്‍ രാമചന്ദ്രന്റെയും ലതയുടെയും മകനാണു മരിച്ചത്. മരുതറോഡ് എന്‍എസ്എസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണു മരിച്ച കുട്ടി. സംഭവത്തില്‍ പോലീസ് അന്വേഷണം...
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കര്‍ണ്ണാടകയില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം. കേരളത്തില്‍ നിന്നു മംഗളൂരു ഉള്‍പ്പെടെയുള്ള ദക്ഷിണ കന്നഡ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
സ്വകാര്യ ബസുകള്‍ കാസര്‍ഗോഡ് അതിര്‍ത്തിയില്‍...
തിരുവനന്തപുരം: മഞ്ജു വാര്യറുടെ സിനിമാ ചിത്രീകരണത്തില്‍ മുഴികി മകന്‍ അമ്മയുടെ കാര്യം മറന്നു പോയി. മലയിന്‍കീഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിളവൂര്‍ക്കാവ് സ്വദേശികളായ അമ്മയും മകനും പെന്‍ഷന്‍ വിവരം തിരക്കാനായാണ് മലയിന്‍കീഴിലെ ട്രഷറിയിലെത്തിയത്....
മംഗളൂരു: മംഗളൂരുവില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. സ്വകാര്യ ആശുപത്രിക്ക് അടുത്തുവച്ച് റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്. ക്യാമറ അടക്കമുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ്...
ആലപ്പുഴ: ആലപ്പുഴയിലെ പ്രസിദ്ധമായ മുല്ലയ്ക്കല്‍-കിടങ്ങാംപറമ്പ് ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായെത്തിയ വഴിയോരക്കച്ചവടക്കാരുടെ അടുത്ത് നിന്ന് ടാറ്റൂ പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു. നഗരത്തിലെ പ്രമുഖ സ്‌കൂളിലെ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് കഴിഞ്ഞ ദിവസം കൈകളില്‍ ടാറ്റൂ...