26.8 C
Kottayam
Monday, April 29, 2024

പാലക്കാട് പത്തുവയസുകാരന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Must read

പാലക്കാട്: പാലക്കാട് ഇരട്ടയാലില്‍ പത്തുവയസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഇരട്ടയാലില്‍ രാമചന്ദ്രന്റെയും ലതയുടെയും മകനാണു മരിച്ചത്. മരുതറോഡ് എന്‍എസ്എസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണു മരിച്ച കുട്ടി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week