27.9 C
Kottayam
Wednesday, October 9, 2024

CATEGORY

RECENT POSTS

മാമാങ്കം സിനിമക്കെതിരായ ഗൂഢാലോചന: പ്രതി പിടിയില്‍; ഉന്നതരും കുടുംങ്ങും

കൊച്ചി: മമ്മൂട്ടി നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനെതിരെ ഗൂഢാലോചന നടത്തിയ പ്രതികളിലൊരാള്‍ പോലീസ് കസ്റ്റഡിയില്‍. എറണാകുളം സെന്‍ട്രല്‍ പോലീസ് ആണ് പ്രതിയായ തിരുവനന്തപുരം സ്വദേശി സൂരജിനെ കസ്റ്റഡിയിലെടുത്തത്. മാമാങ്കം സിനിമ റിലീസ് ചെയ്യുന്നതിന്...

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബോംബ് ഭീഷണി; അജ്ഞാത സന്ദേശമെത്തിയത് കോയമ്പത്തൂരില്‍ നിന്ന്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുടെ ഓഫീസിലും തമിഴ്നാട് സെക്രട്ടേറിയറ്റിലും ബോംബ് ഭീഷണി. സെക്രട്ടേറിയേറ്റ് പരിസരത്തും മുഖ്യമന്ത്രിയുടെ ഓഫീസിലും ബോബ് വച്ചിട്ടുണ്ടെന്നാണ് ചെന്നൈയിലെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്....

പോലീസുകാരന്റെ വീട്ടില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം മോഷണം പോയി!

ബംഗളൂരു: പോലീസ് കോണ്‍സ്റ്റബിളിന്റെ വീട്ടില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം മോഷണം പോയി. കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പോലീസില്‍ (കെ എസ് ആര്‍ പി) കോണ്‍സ്റ്റബിള്‍ ആയ വി കെ...

കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ഉടന്‍ പുനരാരംഭിക്കില്ലെന്ന് ഗതാഗത മന്ത്രി

കോഴിക്കോട്: പൗരത്വം ഭേദഗതി ബില്ലിന്റെ പേരിലുള്ള പ്രതിഷധങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കാന്‍ കഴിയില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. മംഗലാപുരം, ബംഗളൂരു, മൈസൂരു എന്നിവടങ്ങിലേക്കുള്ള സര്‍വീസുകളാണ് കെഎസ്ആര്‍ടിസി...

തോമസ് ചാണ്ടി എം.എല്‍.എ അന്തരിച്ചു

ആലപ്പുഴ: മുന്‍ മന്ത്രിയും കുട്ടനാട് എം.എല്‍.എയുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. എറണാകുളത്തെ വസതിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരിന്നു. എന്‍.സി.പി സംസ്ഥാന പ്രസിഡന്റായ തോമസ് ചാണ്ടി മൂന്ന് തവണ കുട്ടനാടിനെ...

ഉന്നാവ് കൂട്ടബലാത്സംഗ കേസ്; ബി.ജെ.പി മുന്‍ എം.എല്‍.എയ്ക്ക് ജീവപര്യന്തം

ന്യൂഡല്‍ഹി: ഉന്നാവ് കൂട്ടബലാല്‍സംഗ കേസില്‍ ബി.ജെ.പി നേതാവും മുന്‍ എംഎല്‍എയുമായ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് ജീവപര്യന്തം ശിക്ഷ. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയാണ് സെന്‍ഗാറിനെ കുറ്റക്കാരനെന്നു വിധിച്ചത്. 2017 ജൂണ്‍ നാലിന് ജോലിയുമായി...

വയനാട്ടില്‍ കാട്ടനയുടെ ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയ്ക്ക് ഗുരുതര പരിക്ക്

വയനാട്: വയനാട് കുറുവ ദ്വീപിന് സമീപം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കാട്ടാന ആക്രമിച്ചു. പാക്കം സ്വദേശിനി ഇന്ദിരയ്ക്കാണ് കാട്ടാനയുടെ പരിക്കേറ്റത്. ഇന്ന് രാവിലെ 8.45 ഓടെയാണ് കാട്ടാന ആക്രമണമുണ്ടായത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ...

പ്രതിഷേധം ആളിക്കത്തുന്നു; ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ അറസ്റ്റില്‍, ചെന്നെയില്‍ പ്രമുഖര്‍ ഉള്‍പ്പെടെ 600 പേര്‍ക്കെതിരെ കേസെടുത്തു

ആലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തും പ്രതിഷേധം ആളിക്കത്തുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആലപ്പുഴ ഡിസിസി സംഘടിപ്പിച്ച ബിഎസ്എന്‍എല്‍ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറസ്റ്റില്‍....

‘അറസ്റ്റിലായത് വ്യാജമാധ്യമപ്രവര്‍ത്തകര്‍!’ മലയാളി മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് ജനം ടി.വി

കൊച്ചി: മംഗളൂരുവില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അറസ്റ്റിലായ മലയാള മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് ബി.ജെ.പി ചാനല്‍ 'ജനം ടിവി'. കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത് വ്യാജ മാധ്യമപ്രവര്‍ത്തകരെയാണെന്നാണ് ജനം ടി.വിയുടെ റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസ്,...

കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥി വാഴക്കൈയ്യില്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം: കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വാഴക്കൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ ഏരൂരിലാണ് സംഭവം. ഏരൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി വിഷ്ണുഭവനില്‍ ജിഷ്ണു ബാബുവിനെയാണ്...

Latest news