24.4 C
Kottayam
Wednesday, October 9, 2024

CATEGORY

RECENT POSTS

വൃത്തിയാക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിനുള്ളില്‍ കുടുങ്ങി മൂന്നു പേര്‍ മരിച്ചു

മുംബൈ: മുംബൈയില്‍ സെപ്റ്റിക് ടാങ്കിനുള്ളില്‍ അകപ്പെട്ട മൂന്നു പേര്‍ ശ്വാസം മുട്ടി മരിച്ചു. വൃത്തിയാക്കുന്നതിനായി സെപ്റ്റിക് ടാങ്കിനുള്ളില്‍ പ്രവേശിച്ചവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ദുരന്തമുണ്ടായത്. തൊഴിലാളികളെ ഗോവണ്ടിയിലെ ശതാബ്ദി ആശുപത്രിയിലെത്തിച്ചെങ്കിലും ഇവര്‍ മരിച്ചതായി ചീഫ്...

‘ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാല്‍ നാടിന്റെ നട്ടെല്ല് പൊട്ടി നമ്മള് ചാവും..’ പാട്ടുപാടി പ്രതിഷേധിച്ച് വി.ടി ബല്‍റാം എം.എല്‍.എ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി വി.ടി ബല്‍റാം എംഎല്‍എ. പാട്ട് പാടിയാണ് നേതാവ് നിയമത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത കലാകാരന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് എംഎല്‍എയെത്തിയത്. പിന്നീട് കലാകാരന്‍മാര്‍ക്കൊപ്പം...

ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട മകളെ ദുരഭിമാനത്തിന്റെ പേരില്‍ വെടിവെച്ചു കൊല്ലാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

പട്ന: ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട മകളെ ദുരഭിമാനത്തിന്റെ പേരില്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. ബിഹാറിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കഴിഞ്ഞ വ്യാഴാഴിച്ചയാണ് അഞ്ച് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം...

‘ഉമ്മാ യാതൊരു ഭയവും വേണ്ട.. നിങ്ങളീ പ്രായത്തില്‍ ഇനി ഇത് തിരുത്താനൊന്നും ഓടേണ്ട; കോളേജ് അധ്യാപകന്റെ കുറിപ്പ് വൈറല്‍

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി രാജ്യത്തെ മുസ്ലീംകളെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും ആവര്‍ത്തിച്ച് പറയുമ്പോഴും രാജ്യത്തെ മുസ്ലീം ജനവിഭാഗം കനത്ത ആശങ്കയിലാണ് ഇപ്പോഴും. മിക്ക ആളുകളും പൗരത്വം തെളിയിക്കാനുള്ള...

ഹോളിഡേ പക്കേജുമായി കേരളാ പോലീസ്! എങ്ങോട്ടാണെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും

കോട്ടയം: പുതിയ ഹോളിഡേ പാക്കേജുമായി കേരള പോലീസ് രംഗത്ത്. പക്ഷെ ഈ പാക്കേജ് എല്ലാവര്‍ക്കുമുള്ളതല്ല,കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി മാത്രമാണ് കേരളാ പോലീസ് ഈ പാക്കേജ് ഒരുക്കിയിരിക്കുന്നത്. ഹ്രസ്വ കാല ദീര്‍ഘകാല പാക്കേജുകള്‍ ലഭ്യമാണ്. എന്നാല്‍...

മോദി എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്ന് ആന്റണി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി എരിതീയില്‍ എണ്ണയൊഴിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. രാംലീലയില്‍ മോദി പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമത്തിലൂടെ സര്‍ക്കാര്‍ ആരുടെയും അവകാശം ഇല്ലാതാക്കുന്നില്ലെന്ന് മോദി...

മോദിയും അമിത് ഷായും ചേര്‍ന്ന് ഇന്ത്യന്‍ യുവതയുടെ ഭാവി നശിപ്പിച്ചെന്ന് രാഹുല്‍ ഗാന്ധി

ന്യഡല്‍ഹി: നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്തെ യുവജനങ്ങളുടെ ഭാവി നശിപ്പിച്ചെന്ന് രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മയിലും, രാജ്യം നേരിടുന്ന സമ്പത്ത് വ്യവസ്ഥയുടെ തകര്‍ച്ചയിലും നിങ്ങള്‍ക്കുള്ള രോഷം അഭിമുഖീകരിക്കാന്‍ അവര്‍ക്ക് കഴിയില്ല അതുകൊണ്ടാണ്...

ഇടുക്കിയില്‍ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കി: ഇടുക്കിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കര്‍ഷകന് മരിച്ചു. ചിന്നക്കനാല്‍ സ്വദേശി തങ്കനാണ് മരിച്ചത്. പറമ്പില്‍ വെള്ളം തിരിച്ചു വിടാന്‍ പോയപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു.

എറണാകുളം ടൗണിനും ജംഗ്ഷനും ഇടയില്‍ സിഗ്നല്‍ തകരാര്‍; ട്രെയിനുകള്‍ വൈകിയോടുന്നു

കൊച്ചി: എണാകുളം ജംഗ്ഷനും എറണാകുളം ടൗണിനും ഇടയില്‍ സിഗ്നല്‍ തകരാറിലായതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. റെയില്‍വേ പാളത്തിന് സമീപമുള്ള മാലിന്യ കൂമ്പാരത്തിന് തീ പടര്‍ന്നപ്പോള്‍ സിഗ്നല്‍ കേബിളുകള്‍ ഉരുകിയതാണ് സിഗ്നല്‍ തകരാറിന് കാരണമായത്. നിലവില്‍...

അമ്മൂമ്മ എന്താ വീട്ടില്‍ വരാത്തതെന്ന് രഞ്ജിനി ഹരിദാസ്; മാസ് മറുപടിയുമായി അമ്മൂമ്മ

സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അവതാരകയാണ് രഞ്ജിനി ഹരിദാസ്. സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആക്രമണം നേരിട്ട അവതാരകയും ഒരുപക്ഷെ രഞ്ജിനി തന്നെയാകും. മലയാളം ബിഗ്ബോസിലും രഞ്ജിനിയുടെ സാന്നിധ്യമുണ്ടായിരുന്നു. തുടര്‍ന്ന് ബിഗ്സ്‌ക്രീനിലും രഞ്ജിനി ഒരു...

Latest news