23.7 C
Kottayam
Tuesday, October 8, 2024

CATEGORY

RECENT POSTS

ഇത് ഉത്തരേന്ത്യയിലല്ല, നമ്മുടെ സ്വന്തം കേരളത്തില്‍; ഗതാഗത സൗകര്യമില്ലാത്തതിനാല്‍ മൃതദേഹം തോളിലേറ്റി അയല്‍വാസികള്‍ നടന്നത് മൂന്നു കിലോ മീറ്റര്‍!

കൊച്ചി: ഗതാഗത സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവും തോളിലേറ്റി അയല്‍വാസികള്‍ നടന്നത് മൂന്ന് കിലോമീറ്ററോളം ദൂരം. ഉത്തരേന്ത്യയിലോ മറ്റെവിടെയോ അല്ല, നമ്മുടെ സ്വന്തം കേരളത്തിലാണ് സംഭവം. കോതമംഗലത്തിന് സമീപം കുട്ടമ്പുഴ...

വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല കടയടപ്പു സമരവുമായി വ്യാപാരികള്‍

കോഴിക്കോട്: പ്ലാസ്റ്റിക് നിരോധനത്തിനെതിരെ ജനുവരി ഒന്നു മുതല്‍ കടകള്‍ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഇന്ന് കോഴിക്കോട് ചേര്‍ന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന്റെതാണ്...

കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കാമുകനും കാമുകിയ്ക്കും കിട്ടിയത് എട്ടിന്റെ പണി

മാന്നാര്‍: കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കാമുകനും കാമുകിയില്‍ ചൈന്നയില്‍ പിടിയില്‍. ബുധനൂര്‍ കിഴക്ക് എണ്ണയ്ക്കാട് ശബരീഭവനത്തില്‍ ശബരി എന്ന 34കാരനും ചെങ്ങന്നൂര്‍ 22ാം നമ്പര്‍ തെക്കേടത്ത് വീട്ടില്‍ അര്‍ച്ചന എന്ന 27കാരിയുമാണ് ഒളിച്ചോടിയത്. കഴിഞ്ഞ...

‘എന്റെ ദൈവമേ, അപ്പം കുടുംബം അടക്കം കള്ളന്‍മാരാണല്ലേ’; ആഷിക് അബുവിനെതിരെ വീണ്ടും ട്രോളുമായി സന്ദീപ് ജി. വാര്യര്‍

തിരുവനന്തപുരം: ആഷിഖ് അബുവിനും കൂട്ടര്‍ക്കുമെതിരെ വീണ്ടും ട്രോളുമായി സന്ദീപ് ജി. വാര്യര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണാര്‍ത്ഥം എന്ന പേരില്‍ നടത്തിയ കരുണ സംഗീതനിശയുടെ വരവ് ചിലവ് കണക്ക് വെളിപ്പെടുത്തണമെന്നും ആഷിക് അബുവിന്റെ...

സ്‌ട്രെച്ചറും വീല്‍ച്ചെയറും ലഭിച്ചില്ല; ക്രൂര ബലാത്സംഗത്തിനിരയായ മകളെ തോളിലേറ്റി നടന്ന് പിതാവ്

ലക്നൗ: അയല്‍വാസിയായ യുവാവ് ബലാല്‍സംഗം ചെയ്തു കാല്‍ തല്ലിയൊടിച്ചതുമൂലം നടക്കാനാവാത്ത 15കാരിയായ മകളെ സ്ട്രെച്ചറോ വീല്‍ചെയറോ ലഭിക്കാത്തതിനാല്‍ ചുമന്ന് കൊണ്ട് ആശുപത്രിയിലേക്ക് പോവുന്ന പിതാവിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ബി.ജെ.പിയുടെ യോഗി...

രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കവെ കാറിന്റെ ടയര്‍ പഞ്ചറായി; നടുറോഡില്‍ കുടുങ്ങിയ യുവതിയ്ക്ക് രക്ഷകരായി ‘നിഴല്‍’

തിരുവനന്തപുരം: രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കവെ കാറിന്റെ ടയര്‍ പഞ്ചറായി വഴിയില്‍ കുടുങ്ങിയ യുവതിക്ക് രക്ഷകാരായി കേരളാ പോലീസ്. സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചത്. പോസ്റ്റിന് വലിയ...

പ്ലാസ്റ്റിക് നിരോധനത്തിനൊരുങ്ങി സര്‍ക്കാര്‍; പ്ലാസ്റ്റിക് കാരിബാഗിനായി കോട്ടയം മെഡിക്കല്‍ കോളേജ് ചെലവിട്ടത് 1.6 കോടി രൂപ!

കോട്ടയം: പ്ലാസ്റ്റിക് നിരോധനത്തിനു സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുമ്പോള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ചെലവിട്ടത് 1,60,24,313 രൂപ. ആശുപത്രി മാലിന്യങ്ങള്‍ കുഴിച്ചുമൂടാനാണ് ഇത്രയും കാരിബാഗുകള്‍...

കേന്ദ്രം അയയുന്നു; പൗരത്വ പട്ടിക തയ്യാറാക്കുന്നത് സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷം മാത്രം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുമായി കൂടിയാലോചനയ്ക്ക് ശേഷമേ ദേശീയ പൗരത്വ പട്ടിക തയാറാക്കുവെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. കൃത്യമായ നിയമനടപടി ക്രമങ്ങള്‍ ഇക്കാര്യത്തില്‍ പാലിക്കുമെന്നും ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുമായി കൂടിയാലോചനയ്ക്ക്...

ഞങ്ങളുടെ വീട് പൊളിഞ്ഞു പോയാല്‍ സര്‍ ഞങ്ങളെ സഹായിക്കുമോ? പ്രാധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും കത്തെഴുതി മരടിലെ കുട്ടികള്‍

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തെഴുതി സമീപത്ത് താമസിക്കുന്ന കുട്ടികള്‍. ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ തങ്ങളുടെ വീടും പൊളിയുമെന്ന ആശങ്കയാണ് കുട്ടില്‍ പങ്കുവെക്കുന്നത്....

റെയില്‍വെ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാകുന്നു; പോലീസ് സേവനം ഒഴിച്ചുള്ള എല്ലാത്തിനും ഒരൊറ്റ ഹെല്‍പ് ലൈന്‍ നമ്പര്‍

ന്യൂഡല്‍ഹി: ജനുവരി ഒന്നുമുതല്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങള്‍ക്കുമുള്ള ഹെല്‍പ് ലൈന്‍ നമ്പര്‍ 139 എന്ന ഒരൊറ്റ നമ്പര്‍ ആക്കുന്നു. അതേസമയം പോലീസ് സഹായം തേടാനുള്ള 182 എന്ന നമ്പര്‍ നിലനിര്‍ത്തും. മറ്റെല്ലാ നമ്പരുകളും...

Latest news