24.7 C
Kottayam
Sunday, May 19, 2024

CATEGORY

pravasi

വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതായി പരാതി

തിരുവനന്തപുരം:ശക്തമായ ത്രികോണമത്സരത്തിന് അരങ്ങൊരുങ്ങുന്ന വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ വ്യാപകമായി വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നതായാരോപിച്ച് ബിജെപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. ഇരുപതാം തിയതിക്ക് ശേഷം വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്...

ഗോകുലം ഗോപാലന്റെ മകന് ദുബായില്‍ തടവുശിക്ഷ

ദുബായ് : കൃത്രിമരേഖ ചമച്ച് രാജ്യംവിടാന്‍ ശ്രമിച്ച കേസില്‍ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലനുള്ള ശിക്ഷ ദുബായ് കോടതി വിധിച്ചു. ബൈജുവിന് ഒരു മാസം തടവും നാടുകടത്തലുമാണ് അല്‍ഐന്‍ ക്രിമിനല്‍...

പാസ്പോർട്ട് മടക്കി നൽകി, തുഷാർ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങുന്നു

തിരുവനന്തപുരം: എസ്.എൻ.ഡി.പി നേതാവ് തുഷാർ വെള്ളാപ്പള്ളിയ്ക്ക് ഇനി നാട്ടിലേക്ക് മടങ്ങാം. തുഷാർ പ്രതിയായ അജ്‌മാനിലെ ചെക്കു കേസിൽ തുഷാറിന് പാസ്പോർട്ട് തിരിച്ചു ലഭിച്ചതോടെയാണ് മടങ്ങി വരവിന് വഴി തെളിഞ്ഞത്. ഇത് നീതിയുടെ വിജയമാണെന്ന്...

മലയാളി യുവാവ് ദുബായില്‍ മരിച്ചു

ദുബായ്: തലശ്ശേരി സ്വദേശി ദുബായില്‍ അപകടത്തില്‍ മരിച്ചു. ജോലിക്കിടെയുണ്ടായ അപകടത്തിലാണ് തലശ്ശേരി കോടിയേരി സ്വദേശി റഷിത്ത് കാട്ടില്‍ മുല്ലോളി (29) മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ലിഫ്റ്റ് ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ജബല്‍...

തുഷാര്‍ വെള്ളാപ്പള്ളി കേസില്‍ എം.എ.യൂസഫലിയുടെ വെളിപ്പെടുത്തല്‍

കൊച്ചി: തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസ് യു.എ.ഇ.യിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയമാണ്. വളരെ ശക്തമായ നിയമസംവിധാനമാണ് യു.എ.ഇ.യില്‍ നിലനില്‍ക്കുന്നത്. കേസുകളില്‍ യാതൊരു വിധത്തിലുമുള്ള ബാഹ്യ ഇടപെടലുകള്‍ ഒരു തരത്തിലും സാധ്യമാകില്ല. ന്യായത്തിനും...

മുംബൈയില്‍ നാലു നിലകെട്ടിടം തകര്‍ന്ന് 2 പേര്‍ മരിച്ചു,നിരവധിപേര്‍ കുരുങ്ങിക്കിടക്കുന്നു

മുംബൈ: നാലുനില കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. 15 ഓളം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും വിവരം. മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ ശാന്തി നഗറില്‍ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അപകടം....

രണ്ടു വായുള്ള മത്സ്യം,വൈറലായി യുവതിയുടെ മീന്‍പിടുത്തം

യുഎസിലെ ന്യൂയോര്‍ക്കില്‍ ഡെബ്ബീ ഗോഡസ് എന്ന സ്ത്രീ ചാംപ്ലേയ്ന്‍ തടാകത്തില്‍ നിന്നും പിടികൂടിയ അപൂര്‍വ്വ മത്സ്യത്തിന്റെ ചിത്രം അമേരിക്കയിലെ നവമാധ്യമങ്ങളില്‍ ് വൈറലായി മാറി.മത്സ്യത്തിന് രണ്ടു വായ് ഉണ്ടെന്നുള്ളതാണ് പ്രത്യേകത. കഴിഞ്ഞ വെള്ളിയാഴ്ച ഭര്‍ത്താവിനൊപ്പം...

വഴക്കുകൂടില്ല,അടിയ്ക്കില്ല,സ്‌നേഹിച്ചുകൊല്ലുന്നു,വിവാഹമോചന ഹര്‍ജിയില്‍ യുവതിയുടെ പരാതി കേട്ടാല്‍ ഞെട്ടും

ദുബായ്:ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം,മദ്യപാനം തുടങ്ങി വാട്‌സ് ആപ്പില്‍ ചാറ്റുന്നതുവരെയുള്ള വിവിധ കാരണങ്ങളാണ് വിവാഹ മോചനത്തിനുള്ള കാരണങ്ങളായി ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിയ്ക്കാനൊരുങ്ങുന്ന ഭാര്യമാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വളരെ വിചിത്രമായ വാദവുമായാണ് യുവതി ഫുജൈറയിലെ ഷാര്‍ജാ കോടതിയില്‍...

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു, നേട്ടമുണ്ടാക്കി പ്രവാസികൾ

ദുബായ്: ഡോളറിനെതിരെ രൂപ ദുർബലമായത് പ്രവാസികള്‍ക്ക് നേട്ടമായി. രാജ്യാന്തര വിപണിയിൽ യുഎഇ ദിർഹത്തിന് 19.49 രൂപയാണ് വ്യാഴാഴ്ചത്തെ നിരക്ക്. ഇതനുസരിച്ച് 51 ദിർഹം 34 ഫിൽസിന് ഉപഭോക്താക്കള്‍ക്ക് 1000ഇന്ത്യന്‍ രൂപ ലഭിച്ചു. 5134...

മലയാളി നഴ്‌സുമാര്‍ക്ക് നെതര്‍ലാന്‍ഡ്‌സില്‍ വന്‍ അവസരം,40000 നഴ്‌സുമാരെ സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ഉടന്‍ നെതര്‍ലാന്‍ഡ്‌സിലേക്ക് അയയ്ക്കും

ന്യൂഡല്‍ഹി മലയാളി നഴ്‌സുമാര്‍ക്ക് സന്തോഷവാര്‍ത്ത.വിദേശരാജ്യമായ നെതര്‍ലാന്‍ഡ്‌സിന് അടിയന്തിരമായി ആവശ്യമുള്ള അരലക്ഷത്തിനടുത്ത് നഴ്‌സുമാരെ ഉടന്‍ നല്‍കാന്‍ കേരളവും നെതര്‍ലാന്‍ഡ്‌സുമായി ധാരണയായി. നെതര്‍ലന്‍ഡ്‌സിന്റെ ഇന്ത്യന്‍ സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗിനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍...

Latest news