24 C
Kottayam
Wednesday, July 22, 2026

CATEGORY

Politics

കണ്ണൂരിൽ തർക്കം മുറുകുന്നു; സുധാകരന്റെ സ്വയം പ്രഖ്യാപനത്തിൽ അതൃപ്തിയുമായി കോൺഗ്രസ് നേതൃത്വം

കണ്ണൂർ: നിയമസഭാ മണ്ഡലത്തിൽ താൻ തന്നെ മത്സരിക്കുമെന്ന കെ. സുധാകരന്റെ പ്രഖ്യാപനം കോൺഗ്രസിനുള്ളിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിതുറന്നിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ഔദ്യോഗികമായി പൂർത്തിയാകുന്നതിന് മുമ്പുള്ള ഈ നീക്കം കെപിസിസി നേതൃത്വത്തെ...

പാലക്കാട് സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ‘പാർട്ടി പറഞ്ഞാൽ മത്സരിക്കും

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തകർ താൻ മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് വേണ്ടി പ്രചാരണം...

എ.എ റഹീം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി;വി.ജോയ് വീണ്ടും മത്സരിക്കും

തിരുവനന്തപുരം: എ.എ. റഹീം എം.പിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാൻ സി.പി.എം. തീരുമാനിച്ചു. ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നിലവിലെ സെക്രട്ടറി വി. ജോയിയെ വർക്കലയിൽ മത്സരിപ്പിക്കാൻ വേണ്ടിയാണ് ഈ നേതൃമാറ്റം. നിലവിൽ...

അടൂരിലെ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി രാഹുൽ മാങ്കൂട്ടത്തിലും വി കെ ശ്രീകണ്ഠനും

പത്തനംതിട്ട: കോൺഗ്രസിൽ നിന്നും പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും പാലക്കാട് എംപി വി കെ ശ്രീകണ്ഠനും കൂടിക്കാഴ്ച നടത്തി. അടൂരിലെ സ്വകാര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. പ്രതിപക്ഷനേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ...

ആരോഗ്യമന്ത്രിക്കെതിരായ അക്രമം:പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു. പ്രവർത്തകർ അക്രമിച്ചുവെന്നവാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.  സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിൽ പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നാണ് ബോധ്യമായതെന്നും ഇത് വാർത്താ...

തൃശൂരിൽ പദ്മജ വേണുഗോപാൽ; പാലക്കാട്ട് ശോഭാ സുരേന്ദ്രൻ? ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ ചർച്ചകൾ സജീവം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പദ്മജ വേണു​ഗോപാൽ മത്സരിക്കുമെന്ന് സൂചന. തൃശൂരിൽ മത്സരിക്കാൻ പദ്മജയോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. ശോഭ സുരേന്ദ്രൻ പാലക്കാട്ടും മത്സരിക്കും....

മഹിളാ കോൺഗ്രസ് നേതാവ് ആർ.രശ്മി ബിജെപിയിലേക്ക്

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രശ്മി ഇന്ന് പാർട്ടി അംഗത്വം സ്വീകരിച്ചേക്കും. ബിജെപി സംസ്ഥാന കാര്യാലയത്തിൽ എത്തി...

‘കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല, മാളിലും കിട്ടും’ ക്രിമിനലുകള്‍ക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം; പോലീസുകാരനെ മര്‍ദിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പിന്തുണച്ച് കെ.എസ്.യു നേതാവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ച് പോലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ എസ്എഫ്ഐയെ പിന്തുണച്ച് കെഎസ്യു നേതാവ്. പോലീസ് മര്‍ദനത്തെ ന്യായീകരിച്ച് കെഎസ്യു വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രനാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. പോലീസിലെ...

നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്, നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും;ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നു

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ഇടതുമുന്നണിയുമായി ഇടഞ്ഞുനില്‍ക്കുന്ന നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസ് പാളയത്തിലേക്ക് എത്തിയേക്കുമെന്ന് സൂചന. താന്‍ കോളേജ് കാലത്ത് കെഎസ്യു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ടെന്ന താരത്തിന്റെ വെളിപ്പെടുത്തല്‍...

പ്രസംഗിക്കാൻ വിളിച്ചത് വൈകി, നീരസം പ്രകടിപ്പിച്ച് ഷാഫി; ഡിസിസി സെക്രട്ടറിയുമായി വേദിയിൽ തർക്കം

കോഴിക്കോട്: വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിനിടെ നീരസം പ്രകടിപ്പിച്ച് ഷാഫി പറമ്പിൽ എംപി. പ്രസംഗിക്കാൻ വിളിക്കാൻ വൈകിയതാണ് ഷാഫിയെ ചൊടിപ്പിച്ചത്. ജാഥ ക്യാപ്റ്റൻ വി.ഡി.സതീശന് മുമ്പായി സംസാരിക്കേണ്ടിയിരുന്നതാണ് ഷാഫി. എന്നാൽ...

Latest news