25.2 C
Kottayam
Tuesday, July 21, 2026

CATEGORY

Politics

കെ.സി വേണുഗോപാലിനെ കേരളാ മുഖ്യമന്ത്രിയാക്കണം; പ്രതിപക്ഷ മുന്നേറ്റത്തിന് തറയൊരുക്കിയത് കെ.സി, മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ട് കെ സുധാകരന്‍

ന്യൂഡല്‍ഹി: കേരളത്തിൽ വോട്ടെണ്ണലിന് മുൻപേ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നു. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയത് പുതിയ രാഷ്ട്രീയ...

‘മാക്സി ആണുങ്ങളോട് ഏറ്റുമുട്ടിയിട്ടില്ല, പപ്പടംപോലെപൊടിക്കും’; മുഹമ്മദ് ഷിയാസിന്റെ ഫോൺ സംഭാഷണം വിവാദത്തിൽ

കൊച്ചി:കൊച്ചി നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. സ്ഥാനാർഥി മുഹമ്മദ് ഷിയാസ് നടത്തിയ ഫോൺസംഭാഷണം വിവാദമാകുന്നു. സ്വകാര്യ യുറ്റ്യൂബ് ചാനലിലാണ് മുഹമ്മദ് ഷിയാസിന്റെ ഫോൺസംഭാഷണം പുറത്തുവിട്ടത്. എതിർ സ്ഥാനാർഥിയായ കെ.ജെ. മാക്സിയെക്കുറിച്ച് മുഹമ്മദ് ഷിയാസ്...

കണ്ണൂർ കോൺഗ്രസിൽ വ്യാജ കത്ത് വിവാദം: കെപിസിസി അധ്യക്ഷന്റെ പരാതിയിൽ സുധാകര അനുകൂലികൾക്കെതിരെ കേസ്; പേരാവൂരില്‍ ക്രോസ് വോട്ടിംഗും ശക്തമായ അടിയൊഴുക്കും; സണ്ണി ജോസഫ് തോല്‍വിയിലേക്ക്‌ ?

കണ്ണൂര്‍: കണ്ണൂര്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പേരില്‍ വ്യാജ കത്ത് നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ സുധാകര അനുകൂലികളായ രണ്ട് പേര്‍ക്കെതിരെ...

കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല;സതീശന്‍ വനവാസത്തിന് പോകേണ്ടതില്ല,90-ലധികം സീറ്റുകളുമായി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിൽ നിലവിൽ ഭരണവിരുദ്ധ വികാരമില്ലെന്നും ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫിന്റെ അവകാശവാദങ്ങൾ നടക്കില്ലെന്നും ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം ആത്മവിശ്വാസം...

കുന്നമംഗലത്ത് റെക്കോർഡ് പോളിങ്;മികച്ച പോളിംഗ് നടന്ന പത്ത് മണ്ഡലങ്ങൾ ഇവയാണ്

കൊച്ചി: കേരളം വിധിയെഴുതിക്കഴിഞ്ഞപ്പോൾ സംസ്ഥാനത്തെ മണ്ഡലങ്ങളിൽ പോളിംഗ് ശതമാനത്തിൽ വൻ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്താണ് ഇത്തവണ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. 84.83 ശതമാനം പേരാണ്...

അരൂർ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെ കേസ്

അരൂർ: അരൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരേ കേസെടുത്ത് പോലീസ്. പോളിങ് സമയം കഴിഞ്ഞ ശേഷം ബൂത്തിൽ കയറിയതിനാണ് കേസ്. വോട്ടെടുപ്പ് ദിവസം പെരുമ്പളം ഗവ.സൗത്ത് എൽപി സ്‌കൂളിലായിരുന്നു സംഭവം. ബൂത്തിൽ വൈകുന്നേരം...

കേരളം വിധിയെഴുതി;ഭരണത്തുടർച്ച ഉറപ്പെന്ന് എൽഡിഎഫ്; കൃത്യമായ വിശകലനം നടത്തി,100ന് മുകളിലെന്ന് യുഡിഎഫ്,ആത്മവിശ്വാസത്തിൽ മുന്നണികൾ

തിരുവനന്തപുരം: വോട്ടെടുപ്പിന് പിന്നാലെ പ്രാഥമിക വിശകലനം നടത്തി ആത്മവിശ്വാസം പ്രകടമാക്കി മുന്നണികൾ. ഭരണവിരുദ്ധ വികാരമില്ലെന്നും ഭരണത്തുടർച്ച ഉണ്ടാകുമെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. നൂറിലേറെ സീറ്റ് യുഡിഎഫ് നേടുമെന്ന് പറഞ്ഞത് കൃത്യമായ രാഷ്ട്രീയ...

ചൂണ്ടുവിരലിൽ പരിക്ക്,കുത്തിക്കെട്ട് ;കൈക്കുഞ്ഞുമായെത്തിയ യുവതിക്ക് പ്രിസൈഡിങ് ഓഫീസർ വോട്ട് നിഷേധിച്ചു,പ്രതിഷേധത്തിനൊടുവിൽ വോട്ട് ചെയ്തു

തൃശ്ശൂർ: ചൂണ്ടുവിരലിൽ മുറിവേറ്റ് കുത്തിക്കെട്ടി വെച്ചത് ചൂണ്ടിക്കാട്ടി യുവതിക്ക് വോട്ട് നിഷേധിച്ചതായി ആരോപണം. തൃശ്ശൂർ മണ്ഡലത്തിൽകുറുക്കഞ്ചേരി സ്വാമി ബോധാനന്ദ സ്‌കൂളിലെ ബൂത്തിലാണ് സംഭവം നടന്നത്. തൃശ്ശൂർ കുറുക്കഞ്ചേരി സ്വദേശിയായ അക്ഷയ എന്ന യുവതിക്കാണ്...

കേരളം വിധിയെഴുതി; പോളിങ് 77 ശതമാനം കടന്നു, എറണാകുളത്തും കോഴിക്കോടും ആവേശം

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾ നാലാഴ്ചയോളം നാടിളക്കി നടത്തിയ പ്രചാരണങ്ങൾക്കും ആരോപണ വിവാദങ്ങൾക്കുമൊടുവിൽ കേരള ജനത വിധിയെഴുത്ത് നടത്തി. പൊള്ളുന്ന ചൂടിനെ വകവെച്ച് ജനം ബൂത്തിലേക്കൊഴികയപ്പോൾ തരക്കേടില്ലാത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് പോളിങ് ശതമാനം...

നിയമസഭാ തിരഞ്ഞെടുപ്പ് 2026;ഉച്ചവരെ പോളിംഗിൽ മുന്നിൽ അസം

ഗുവാഹത്തി: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടപ്പോൾ അസമിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്, 59.63 ശതമാനം. കേരളത്തിൽ 49.70 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു....

Latest news