25.7 C
Kottayam
Thursday, December 5, 2024

CATEGORY

News

നിപ: ഉറവിടം കണ്ടെത്താന്‍ വിദ്യാര്‍ത്ഥിയുടെ തൊടുപുഴയിലെ വീട്ടില്‍ കേന്ദ്രസംഘം പരിശോധന നടത്തി

തൊടുപുഴ: നിപ ബാധയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി താമസിച്ചിരുന്ന തൊടുപുഴയിലെ വീട്ടില്‍ കേന്ദ്ര സംഘം പരിശോധന നടത്തി. എന്നാല്‍ വീട്ടില്‍ നിന്നോ പരിസരത്തു നിന്നോ സംശയാസ്പദമായ ഒന്നും...

കുമ്മനത്തെ ഇറക്കി വട്ടിയൂര്‍ക്കാവ് പിടിക്കാന്‍ ബി.ജെ.പി; കളമൊരുങ്ങുന്നത് ശക്തമായ ത്രികോണ മത്സരത്തിന്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കളമൊരുങ്ങുന്നത് ശക്തമായ ത്രികോണ മത്സരത്തിന്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയം രുചിച്ചെങ്കിലും ബിജെപിയുടെ ആദ്യ പരിഗണന കുമ്മനത്തിന് തന്നെയാണെന്നാണ് വിവരം. കോണ്‍ഗ്രസ്സില്‍ സീറ്റ് മോഹികളുടെ എണ്ണം പെരുകുമ്പോള്‍ സീറ്റ് പിടിക്കാനുള്ള...

50 വര്‍ഷത്തോളം പഴക്കമുള്ള ഞങ്ങളുടെ വെള്ള പൈന്‍ മരം അവര്‍ വെട്ടിമാറ്റിയപ്പോള്‍ ശരിക്കും ഉള്ളു പൊള്ളിപ്പോയി; വിദ്യാഭ്യാസമന്ത്രിക്ക് വിദ്യാര്‍ത്ഥിനിയുടെ തുറന്ന് കത്ത്

കൊച്ചി: ശാന്തിവനത്തെ സംരക്ഷിക്കാന്‍ പരിസ്ഥിതി ദിനത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന് തുറന്ന കത്ത് എഴുതി ശാന്തിവനത്തിന്റെ ഉടമ മീര മേനോന്റെ മകള്‍ ഉത്തര. മുഖ്യമന്ത്രിയെ അറിയിച്ച് ടവര്‍ മാറ്റി സ്ഥാപിച്ച് ശാന്തിവനത്തെ സംരക്ഷിക്കണം...

ആലത്തൂരിന്റെ സ്വന്തം ‘പെങ്ങളൂട്ടി’യെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി

ആലത്തൂരിന്റെ നിയുക്ത എം.പി രമ്യാഹരിദാസിനെ അഭിനന്ദിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഫേസ്ബുക്ക് വീഡിയോ പങ്കുവെച്ചാണ് പ്രിയങ്ക രമ്യയെ അഭിനന്ദിച്ചത്. ദിവസവേതനക്കാരിയായ അമ്മയുടെ മകളാണ് രമ്യയെന്നും പ്രാദേശിക സന്നദ്ധ സംഘടനയില്‍ 600 രൂപാ...

നിരീക്ഷണത്തിലുള്ള ആറുപേര്‍ക്കും നിപയില്ല; പരിശോധനാ ഫലം നെഗറ്റീവ്

കൊച്ചി: കൊച്ചിയില്‍ നിപ സ്ഥിരീകരിച്ച യുവാവുമായി അടുത്ത് ഇടപഴകിയ നഴ്‌സുമാര്‍ അടക്കം ആറു പേര്‍ക്കും നിപ വൈറസ് ബാധിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പനി ലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് ഇവരുടെ സ്രവങ്ങള്‍ പൂനെ വൈറോളജി...

നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായി ഡോക്ടര്‍

കൊച്ചി: നിപ വൈറസ് ബാധിച്ച് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായി ചികില്‍സിക്കുന്ന ഡോക്ടര്‍. നേരത്തെ ഉണ്ടായിരുന്ന കഠിനമായ പനിയ്ക്ക് ശമനമുണ്ടെന്നും ഓര്‍മശക്തി നഷ്ടപ്പെടുന്ന അവസ്ഥയില്‍ മാറ്റമുണ്ടെന്നും ഡോക്ടര്‍ അനൂപ്...

നടി അര്‍ച്ചന കവിയുടെ കാറിന് മുകളിലേക്ക് കൊച്ചി മെട്രോയുടെ സ്ലാബ് അടര്‍ന്ന് വീണു; താരം രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് സ്ലാബ് കാറിനു മുകളിലേയ്ക്ക് അടര്‍ന്നു വീണു. നടി അര്‍ച്ചനകവി രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഒഴിവായത് വന്‍ ദുരന്തം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് അര്‍ച്ചന അപകടത്തിന്റെ വിവരം പുറത്ത് വിട്ടത്....

തിരുവനന്തപുരത്ത് പനി ബാധിച്ച് ആശുപത്രിയില്‍ എത്തിയ യുവാവ് നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കൊച്ചിയില്‍ നിന്ന് പനി ബാധിച്ച് തിരുവനന്തപുരത്തെത്തിയ യുവാവ് നിരീക്ഷണത്തില്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിക്കല്‍ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ് യുവാവ്. യുവാവിന്റെ സ്രവ സാമ്പിള്‍ ആലപ്പുഴ വൈറോളജി...

പ്രവേശനോത്സവ ദിവസം സ്‌കൂളിലേക്ക് പോകുന്നതിനിടെ കാറിടിച്ച് മൂന്നു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്

കൊല്ലം: പ്രവേശനോത്സവ ദിവസം കൊല്ലം അഞ്ചലില്‍ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്ക്. ഗവണ്‍മെന്റ് ഏറം സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അവരുടെ അമ്മമാരുമാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്. ഇവരെ...

ബഹിഷകരണമില്ല,ഒറ്റപ്പെടുത്തലില്ല,ഒന്നിച്ചു നില്‍ക്കും,നിപയെ തുരത്തും നിപ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ നാട്ടുകാര്‍ ഒറ്റക്കെട്ട്

  കൊച്ചി :കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമത്തിലെ സൂപ്പിക്കടയെ അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപ്പെടുത്തിയാണ് നിപ എന്ന മഹാവ്യാധി പടര്‍ന്നു പിടിച്ചത്.വൈറസ് ബാധയെ പേടിച്ച് ജനം വീടിന് പുറത്തിറങ്ങാത്ത അവസ്ഥ,കല്യാണങ്ങളില്ല,ആഘോഷമില്ല,സമൂഹ കൂട്ടായ്മകളില്ല,വിജനമായ തെരുവുകള്‍ രോഗബാധിതരായ കുടുംബങ്ങളും അവരെ...

Latest news