30 C
Kottayam
Friday, May 17, 2024

തിരുവനന്തപുരത്ത് പനി ബാധിച്ച് ആശുപത്രിയില്‍ എത്തിയ യുവാവ് നിരീക്ഷണത്തില്‍

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കൊച്ചിയില്‍ നിന്ന് പനി ബാധിച്ച് തിരുവനന്തപുരത്തെത്തിയ യുവാവ് നിരീക്ഷണത്തില്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിക്കല്‍ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ് യുവാവ്. യുവാവിന്റെ സ്രവ സാമ്പിള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week