24.4 C
Kottayam
Thursday, October 24, 2024

CATEGORY

News

സൗമ്യയെ കൊന്നശേഷം ആത്മഹത്യ ആയിരുന്നു ലക്ഷ്യമെന്ന് പ്രതി അജാസ്,വിവാഹാഭ്യര്‍ത്ഥന നിരസിച്ചത് പ്രതികാരത്തിന് കാരണമായി,ഒന്നിച്ച് ജീവിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മരിയ്ക്കാനെങ്കിലും തീരുമാനിച്ചു

ആലപ്പുഴ: സൗമ്യയെ കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് മാവേലിക്കരയില്‍ വനിതാ പോലീസുകാരിയെ തീവെച്ചുകൊന്ന കേസിലെ പ്രതി അജാസിന്റെ മൊഴി.ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പ്രതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം...

രാജ്യത്ത് ചികിത്സ നിലച്ചു,ബംഗാളിലെ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി ഐ.എം.എയുടെ ദേശീയ പണിമുടക്ക്‌

ഡല്‍ഹി:ബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ) നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമടുക്ക് ആരംഭിച്ചു. അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്കുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ...

സൗമ്യയെ വേട്ടയാടുന്നവര്‍ ഇതു കൂടി വായിക്കണം,വൈറലായി യുവാവിന്റെ കുറിപ്പ്‌

കൊച്ചി: മാവേലിക്കരയില്‍ വനിതാ പോലീസുകാരി സൗമ്യ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ സൗമ്യയെ ക്രൂരമായി പരിഹസിച്ചുള്ള സമൂഹമാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയുള്ള യുവാവിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. സൗമ്യയും അജാസും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നതിനെ വളരെ വികലമായ രീതിയില്‍...

പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 305 റണ്‍സ്,രസംകൊല്ലിയായി മഴയെത്തി,രോഹിത് ശര്‍മ്മയ്ക്ക് സെഞ്ച്വറി

മാഞ്ചസ്റ്റര്‍: രോഹിത് ശര്‍മ്മയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ റണ്‍മഴ പെയ്യിച്ച കളിയില്‍ രസം കൊല്ലിയായി ഒടുവില്‍ യഥാര്‍ത്ഥ മഴ എത്തി.പാക്കിസ്ഥാനെതിരെ 46.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.രോഹിത്...

സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും

തിരുവനന്തപുരം: പശ്ചിമ ബംഗാളില്‍ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഐ.എം. എ നടത്തുന്ന രാജ്യ വാപക പണിമുടക്കില്‍ പങ്കുചേര്‍ന്ന് അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി സംസ്ഥാനത്ത് നാളെ ഡോക്ടര്‍മാരുടെ പണിമുടക്ക്. സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ്...

ജോസ് കെ മാണി പാര്‍ട്ടിയ്ക്ക് പുറത്തെന്ന് പി.ജെ.ജോസഫ്,നോട്ടീസ് നല്‍കാതെ റിട്ടേണിംഗ് ഓഫീസറില്ലാതെ എന്തു തെരഞ്ഞെടുപ്പ്,തിരിച്ചു വരാന്‍ ഒരവസരം കൂടി

കോട്ടയം: ജോസ് കെ മാണി എം.പിയുടെ നേതൃത്വത്തില്‍ നടന്ന പിളര്‍പ്പിനൊപ്പം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇ്‌ല്ലെന്ന് വ്യക്തമായതായി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ്.ചെയര്‍മാനായുള്ള ജോസ് കെ.മാണിയുടെ തിരഞ്ഞെടുപ്പ് നിലനില്‍ക്കുന്നതല്ല. വിമത യോഗത്തില്‍ പങ്കെടുത്തവര്‍ ഇതിനകം...

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ബൈജു കെ. വാസുദേവന്‍ അന്തരിച്ചു

അതിരപ്പള്ളി: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ബൈജു കെ വാസുദേവന്‍ അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി അതിരപ്പിള്ളി വന മേഖലയില്‍ വച്ചായിരുന്നു മരണം. ഉയരമുള്ള മരത്തില്‍ നിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന്...

ബീഹാറില്‍ ഉഷ്ണതരംഗം; 46 മരണം,നൂറിലധികം പേര്‍ ആശുപത്രിയില്‍

പാറ്റ്ന: ബിഹാറില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് 46 മരണം. നൂറിലധികം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 24 മണിക്കൂറിനിടെയാണ് 46 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ചവര്‍ ഔറംഗാബാദ്, ഗയ, നവാഡ ജില്ലകളില്‍ നിന്നുള്ളവരാണ്....

മുഖ്യമന്ത്രി എത്രയും വേഗം ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് എത്രയും വേഗം ഒഴിയുന്നതാണ് നല്ലതെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള പോലീസില്‍ അച്ചടക്കരാഹിത്യവും അരാജകത്വവും വര്‍ധിക്കുന്നത് മുഖ്യമന്ത്രിയുടെ പിടുപ്പുകേട് കൊണ്ടാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരുകൂട്ടം പോലീസ് ഉദ്യോഗസ്ഥര്‍...

ജോലിഭാരം മൂലം സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യെന്ന് അവസാന മെസേജ്; വീണ്ടും പോലീസില്‍ നിന്ന് ‘ഒളിച്ചോട്ടം’

അടൂര്‍: കൊച്ചി സെന്‍ട്രല്‍ സി.ഐ വി.എസ് നവാസിനെ കാണാതായ സംഭവത്തിനു പിന്നാലെ കേരളാ പോലീസില്‍ വീണ്ടും സമാന സംഭവം. ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് അടൂര്‍ പോലീസ് ക്വാട്ടേഴ്സില്‍ നിന്നും ഇറങ്ങിയ ഏനാത്ത് പോലീസ്...

Latest news