കൊച്ചി: മാവേലിക്കരയില്‍ വനിതാപ്പോലീസുകാരിയെ സൗമ്യയെ തീവെച്ചുകൊന്ന കേസിലെ പ്രതി അജാസിനെ പോലീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ആലുവ റൂറല്‍ എസ്.പിയുടേതാണ് നടപടി.ആലുവ ട്രാഫിക് പോലീസ് സ്റ്റഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്നു അജാസ്.
കെലാപാതകത്തിനിടെ ഗുരുതരമായി...
മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയിക്കെതിരായി നിലപാട് കടുപ്പിച്ച് ലൈംഗിക പീഡനാരോപണം ഉന്നയിച്ച യുവതി രംഗത്ത്. ബിനോയിയുമായുള്ള ബന്ധത്തിന് തെളിവുകളുണ്ടെന്നും ഡി.എന്‍.എ അടക്കം ഏതു തരത്തിലുള്ള പരിശോധനയ്ക്കും തയ്യാറാണെന്നും...
തൊടുപുഴ: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ചെയര്‍മാനായി ജോസ് കെ മാണി എം.പിയെ തെരഞ്ഞെടുത്ത നടപടിയ്ക്ക് സ്റ്റേ നല്‍കിയുള്ള തൊടുപുഴ മുന്‍സിഫ് കോടതി ഉത്തരവ് പുറത്തിറങ്ങി.ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനായി പ്രവര്‍ത്തിയ്ക്കരുതെന്ന്
ഉത്തരവ്...
കൊച്ചി: ആര്‍ത്തവകാല ശുചിത്വത്തിനായി സ്ത്രീകള്‍ക്കായി 5000 മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുന്ന ആലപ്പുഴ നഗരസഭയുടെ തിങ്കള്‍ പദ്ധതി സോഷ്യല്‍ മീഡിയ നിറഞ്ഞ കയ്യടിയാണ് നല്‍കുന്നത്.മെന്‍സ്ട്രല്‍ കപ്പുകളേക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുമ്പോളും. ഇതിലൂടെയുണ്ടാവുന്ന സാമ്പത്തിക-പരിസ്ഥിതി നേട്ടങ്ങള്‍...
ആലപ്പുഴ: സ്ത്രീകളുടെ ആര്‍ത്തവകാല ശുചിത്വം ഉറപ്പുവരുത്തുന്നതിനായി വിപ്ലവകരമായ പദ്ധതിയുമായി ആലപ്പുഴ നഗരസഭ രംഗത്ത്.ആര്‍ത്തവ കാലത്ത് സാനിട്ടറി പാഡുകള്‍ക്ക് പകരമായി ഉപയോഗിയ്ക്കുവാന്‍ കഴിയുന്ന 5000 മെന്‍സ്ട്രല്‍ കപ്പുകളാണ് ഹിന്ദുസ്ഥാന്‍ ലാറ്റക്സുമായി ചേര്‍ന്ന് നഗരസഭ സൗജ്യമായി...
തിരുവനന്തപുരം: തനിയ്ക്കെതിരായി മുംബൈ സ്വദേശിനിയായ യുവതി നല്കിയ പരാതി തള്ളി ആരോപണ വിധേയനായ ബിനോയ് കോടിയേരി. തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ് കേസെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകൻ വ്യക്തമാക്കി. പരാതിക്കാരിയെ അറിയാം. എന്നാല്‍...