CrimeKeralaNewsTrending

ബലാത്സംഗ പരാതിയ്ക്കു പിന്നിൽ ബ്ലക്ക് മെയിലിംഗ് ശ്രമം, പരാതിക്കാരിയെ പരിചയമുണ്ട്: ബിനോയ് കോടിയേരി

തിരുവനന്തപുരം: തനിയ്ക്കെതിരായി  മുംബൈ സ്വദേശിനിയായ യുവതി നല്‍കിയ പരാതി തള്ളി ആരോപണ വിധേയനായ ബിനോയ് കോടിയേരി. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് കേസെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകൻ വ്യക്തമാക്കി.  പരാതിക്കാരിയെ അറിയാം. എന്നാല്‍ പരാതിയെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ല അഭിഭാഷകനുമായി സംസാരിച്ച് വിശദീകരണം നല്‍കാം എന്നും ബിനോയി പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി വർഷങ്ങളോളം ബലാല്‍സംഗം ചെയ്തു എന്നാണ് ബിനോയ്‌ക്കെതിരെയുള്ള കേസ്. 33 കാരിയാണ് പരാതിക്കാരി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഓഷിവാര പൊലീസ് ജൂണ്‍ 13-ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button