തിരുവനന്തപുരത്ത് കല്ലറ കുത്തിപ്പൊളിച്ച് തലയോട്ടിയും എല്ലിന്‍ കഷണങ്ങളും മോഷ്ടിച്ചു

നെയ്യാറ്റിന്‍കര: കല്ലറ കുത്തിപ്പൊളിച്ച് തലയോട്ടിയും എല്ലിന്‍ കഷണങ്ങളും മോഷ്ടിച്ചതായി സംശയം. നെയ്യാറ്റിന്‍കര ചെങ്കലില്‍ 35 വര്‍ഷം മുന്‍പ് സംസ്‌കരിച്ചയാളുടെ കല്ലറയാണ് പൊളിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രിയിലാണ് ഇവിടെ മോഷണ ശ്രമം നടന്നതെന്നാന്ന് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News