23.6 C
Kottayam
Wednesday, November 20, 2024

CATEGORY

News

കേരളത്തില്‍ നിന്ന് മാത്രമല്ല, ഈ 11 സംസ്ഥാനങ്ങളില്‍ നിന്ന് നമുക്ക് ഇനി റേഷന്‍ വാങ്ങാം!

കൊച്ചി: ജനുവരി ഒന്നുമുതല്‍ കേരളത്തിനുപുറമേ രാജ്യത്തെ 11 സംസ്ഥാനത്തുനിന്ന് മലയാളികള്‍ക്ക് റേഷന്‍ വാങ്ങാം. കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാണ, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്...

സംസ്ഥാനത്തെ 32 ശതമാനം യുവാക്കള്‍ ലഹരി ഉപയോഗത്തിന് അടിമകള്‍; കേരള പോലീസ് ഹൈക്കോടതയില്‍

കൊച്ചി: സംസ്ഥാനത്തെ 31.8 ശതമാനം യുവജനങ്ങള്‍ മദ്യം, പുകവലി, പാന്‍പരാഗ്, തുടങ്ങിയ ലഹരി ഉപയോഗത്തിന് അടിമകളാണെന്ന് ഹൈകോടതിയില്‍ പോലീസിന്റെ റിപ്പോര്‍ട്ട്. കഞ്ചാവ്, ചരസ്, ബ്രൗണ്‍ ഷുഗര്‍, ഹെറോയിന്‍, എല്‍.എസ്.ഡി തുടങ്ങിയവയാണ് പ്രചാരത്തിലുള്ള ലഹരി...

കനത്ത മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി, 34 ട്രെയിനുകള്‍ വൈകിയോടുന്നു

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് ഇന്നുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. 34 ട്രെയിനുകളാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകിയോടുന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ചക്കുറവ് കാരണമാണ് ട്രെയിനുകള്‍ വൈകുന്നത്. 119...

പെരുമ്പാവൂരില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്

മൂവാറ്റുപുഴ: പെരുമ്പാവൂരില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി ധര്‍മലിംഗമാണ് മരിച്ചത്. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍...

ചങ്ങനാശേരി മാര്‍ക്കറ്റില്‍ സംഘര്‍ഷം.യുവാവ് കൊല്ലപ്പെട്ടു

ചങ്ങനാശേരി: ചന്തയില്‍ വാക്കുതര്‍ക്കത്തേത്തുടര്‍ന്ന് യുവാക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു.കൂട്ട അടിപിടിയ്ക്കിടയില്‍ തറയില്‍ വീണാണ് യുവാവ് മരിച്ചത്. രണ്ടു യുവാക്കള്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങനാശേരി പുല്ലംപ്ലാവില്‍ ബേബിച്ചന്റെ മകന്‍...

വിദ്യാര്‍ത്ഥിനിയുടെ സമയോചിത ഇടപെടല്‍,ആലപ്പുഴയില്‍ ഒഴിവായത് തീപ്പിടുത്തം മൂലമുണ്ടാവാമായിരുന്ന വന്‍ ദുരന്തം

ആലപ്പുഴ: വിദ്യാര്‍ത്ഥിനിയുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വന്‍ അഗ്‌നിബാധ. ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനിലെ എക്‌സൈസ് ഓഫീസ് കോമ്പൗണ്ടിലാണ് സംഭവം, ഇവിടെ നിന്ന് പുക ഉയരുന്നത് കണ്ട ആമിന അവിടെയുണ്ടായിരുന്ന ബൈക്കിലേക്കും കാറിലേക്കും...

നൂറുകോടിയുടെ ചിട്ടി തട്ടിപ്പ്,ടി.എന്‍.ടി ചിട്ടി ഉടമകള്‍ പിടിയില്‍

തൃശൂര്‍ :ചിട്ടി തട്ടിപ്പിലൂടെ മധ്യകേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതികള്‍ പിടിയില്‍.മുഖ്യ പ്രതികളായ പിതാവും മക്കളുമാണ് അറസ്റ്റിലായത്. എറണാകുളം വടക്കേക്കര കുഞ്ഞി തൈ ദേശം...

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള  സമയപരിധി വീണ്ടും നീട്ടി

ന്യൂഡല്‍ഹി : പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി നല്‍കി. നേരത്തെ ഡിസംബര്‍ 31 ആയിരുന്നു അനുവദിച്ചിരുന്ന അവസാന തീയതിയെങ്കില്‍, ഇപ്പോള്‍ മാര്‍ച്ച് 31 വരെയാണ് നീട്ടി നല്‍കിയിരിക്കുന്നത്. കേന്ദ്ര...

പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കും,പ്രത്യേക നിയമസഭാ യോഗം ഇന്ന്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. വിഷയം ചര്‍ച്ച ചെയ്യാനായി പ്രത്യേക നിയമസഭായോഗം ഇന്ന് ചേരും. കേന്ദ്രവിജ്ഞപാനം ഇറക്കുന്നത് തടയണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടണമെന്ന യുഡിഎഫിന്റെ ആവശ്യം സര്‍ക്കാര്‍...

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി വനിതാ ഹോസ്റ്റലിനു സമീപം നഗ്നതാ പ്രദര്‍ശനവും സ്വയംഭോഗവും,ഞരമ്പുരോഗി അറസ്റ്റില്‍

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രി വനിതാ ഹോസ്റ്റലിനു സമീപം നഗ്നതാ പ്രദര്‍ശനവും സ്വയംഭോഗവും നടത്തിയ ആള്‍ അറസ്റ്റില്‍. പേരൂര്‍ സ്വദേശി തുണ്ടിയില്‍ അജയ്.ജി.കുര്യാക്കോസാണ് ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഏതാനും മാസങ്ങളായിഹോസ്റ്റലിനു സമീപം ഇയാള്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.