23.5 C
Kottayam
Tuesday, November 19, 2024

CATEGORY

News

വിമര്‍ശിക്കുന്നവര്‍ ആദ്യം ഭരണഘടന വായിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കോട്ടയം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നതിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ ആദ്യം ഭരണഘടന വായിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാ ഉത്തരവാദിത്തമാണ് താന്‍ നിറവേറ്റുന്നതെന്നും സമയവും പൊതുപണം പാഴാക്കിയെന്നതുമല്ലാതെ നിയമസഭാ പ്രമേയംകൊണ്ട്...

കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ മോഷ്ടിച്ച സ്വകാര്യ ബസ് ജീവനക്കാരെ കേരള പോലീസ് തന്ത്രപരമായി കുടുക്കി; സംഭവം ഇങ്ങനെ

പമ്പ: ഗ്യാരേജില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ മോഷ്ടിച്ച സ്വകാര്യ ബസ് ജീവനക്കാരെ കേരളാ പോലീസ് കയ്യോടെ പിടികൂടി. തികച്ചും വ്യത്യസ്തമായ അന്വേഷണത്തിലൂടെയാണ് ടയര്‍ മോഷ്ടാക്കളെ പോലീസ് കുടുക്കിയത്. സംഭവത്തെ കുറിച്ച് കെ.എസ്.ആര്‍.ടി.സി...

ഗവർണർക്കെതിരെ ആഞ്ഞടിച്ച് സി.പി.എമ്മും, ഗവര്‍ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കളിക്കുകയാണെന്ന് കോടിയേരി

തിരുവനന്തപുരം: ഗവര്‍ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കളിക്കുകയാണെന്ന് സിപിഎം. പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ത്ത ഗവര്‍ണര്‍ക്കെതിരെയാണ് സിപിഎമ്മിന്റെ രൂക്ഷവിമര്‍ശനം. പ്രമേയം നിയമ വിരുദ്ധമെന്ന ഗവര്‍ണറുടെ പരസ്യ വിമര്‍ശനമാണ് സിപിഎമ്മിനെ...

ഈഴവരുടെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയുടെ കുടുംബമെന്ന് സുഭാഷ് വാസു, തുഷാറിന് ശതകോടികളുടെ അനധികൃത സമ്പാദ്യം

ആലപ്പുഴ: ഈഴവരുടെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയുടെ കുടുംബമെന്നും വെള്ളാപ്പള്ളി തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സുഭാഷ് വാസു ആരോപിച്ചു. പാര്‍ലമെന്റ് ഇലക്ഷനില്‍ ആറ്റിങ്ങല്‍ ആലപ്പുഴ സീറ്റുകള്‍ സി.പി.എമ്മിനു വേണ്ടി വെള്ളാപ്പള്ളിയും തുഷാറും കച്ചവടം നടത്തി. അരൂര്‍...

താനൊരു ഇന്ത്യന്‍ പാസ്പോര്‍ട്ട് ഹോള്‍ഡറാണ്, അപ്പോള്‍ ഞാന്‍ ഈ നാട്ടിലെ പൗരനാണോ നരേന്ദ്രാ; വീണ്ടും പ്രതികരിച്ച് എം.എ നിഷാദ്

തൃശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും ശക്തമായി പ്രതികരിച്ച് സംവിധായകന്‍ എം.എ നിഷാദ്. താനൊരു ഇന്ത്യന്‍ പാസ്പോര്‍ട്ട് ഹോള്‍ഡറാണെന്നും അപ്പോള്‍ ഞാന്‍ ഈ നാട്ടിലെ പൗരനാണോ നരേന്ദ്രാ എന്ന് ചോദിച്ചാണ് എംഎ നിഷാദിന്റെ...

പൗരത്വം തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ നഷ്ടപ്പെട്ടു; കോഴിക്കോട് അധ്യാപകന്‍ ജീവനൊടുക്കി

കോഴിക്കോട്: പൗരത്വം തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ നഷ്ടമായതിന്റെ ആശങ്കയില്‍ കോഴിക്കോട് റിട്ടയേര്‍ഡ് അധ്യാപകന്‍ ജീവനൊടുക്കി. കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദലി (65) ആണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെയും പിതാവിന്റെയും...

തൃശൂരില്‍ തടവുകാരന്റെ അടിവസ്ത്രത്തിനുള്ളില്‍ നിന്ന് അരലക്ഷം രൂപ കണ്ടെടുത്തു! കണ്ണുതള്ളി അധികൃതര്‍

തൃശൂര്‍: മിന്നല്‍ പരിശോധനയ്ക്കിടെ തടവുകാരന്റെ അടിവസ്ത്രത്തിനുള്ളില്‍ നിന്നു അരലക്ഷം രൂപ പിടികൂടി. തൃശ്ശൂര്‍ ജില്ലാ ജയിലിലെ തടവുകാരനായ വാടാനപ്പള്ളി സ്വദേശി സുഹൈല്‍ (41) എന്നയാളുടെ അടിവസ്ത്രത്തില്‍ നിന്നാണ് പണം കണ്ടെത്തിയത്. മോഷണക്കേസില്‍ തടവുശിക്ഷ...

കണ്ണൂരില്‍ ഉഗ്രശേഷിയുള്ള 13 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: കതിരൂരില്‍ ഉഗ്രശേഷിയുള്ള 13 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കുണ്ടുചിറയ്ക്കു സമീപം പുഴക്കരയില്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി വിശദമായ അന്വേഷണം ആരംഭിച്ചു.

ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ മരടില്‍ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചു

കൊച്ചി: തീരദേശ പരിപാലന ചട്ടം ലംഘിച്ച് മരടില്‍ നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചു. സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട നാല് ഫ്‌ളാറ്റുകളില്‍ ഒന്നായ ഹോളി ഫെയ്ത്തില്‍ നിറയ്ക്കാനുള്ള സ്‌ഫോടക വസ്തുക്കളാണ് മരടില്‍...

എം.ജി സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണക്ക് പരാതി നല്‍കാനെത്തിയ ഗവേഷക വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു, കസ്റ്റഡിയിലായത് അതിരമ്പുഴ സ്വദേശിനി

കോട്ടയം: എം.ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനെത്തിയ ഗവേഷക വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഗവേഷക വിദ്യാര്‍ഥി ദീപാ മോഹനെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.