24.7 C
Kottayam
Monday, November 18, 2024

CATEGORY

News

കൊച്ചിയില്‍ ലൈസന്‍സ് പുതുക്കല്‍ ഇനി അരമണിക്കൂറിനുള്ളില്‍,അതിവേഗ സേവനവുമായി ആര്‍.ടി.ഓഫീസ്‌

കൊച്ചി: എറണാകുളം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ ഫാസ്റ്റ് ട്രാക്ക് കൗണ്ടറിലൂടെ വിവിധ സേവനങ്ങള്‍ 30 മിനിറ്റിനുള്ളില്‍ ലഭ്യമാകും. ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട് ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിംഗ് ലൈസന്‍സ് പര്‍ട്ടിക്കുലേഴ്സ്, ലൈസന്‍സിലെ മേല്‍വിലാസം മാറ്റല്‍,...

രാഷ്ട്രപതിക്ക് കൊച്ചിയില്‍ വരവേല്‍പ്പ്

കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രാമധ്യേ കൊച്ചിയിലെത്തിയ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഊഷ്മള സ്വീകരണം.പ്രത്യേക വിമാനത്തില്‍ ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തെ ഐ.എന്‍.എസ് ഗരുഡ നേവല്‍ എയര്‍സ്റ്റേഷനിലെത്തിയ രാഷ്ട്രപതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക വരവേല്‍പ്പ്...

പാസ് ചോദിച്ചപ്പോള്‍ അപമര്യാദയായി പെരുമാറിയ സൂപ്രണ്ട് മഹേശ്വരിയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം യാത്രയ്ക്കിടെ ഡ്യൂട്ടി പാസ് ചോദിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ സീനിയര്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. നെയ്യാറ്റിന്‍കര ഡിപ്പോയിലെ സീനിയര്‍ സൂപ്രണ്ട് ശ്രീ മഹേശ്വരിയെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. KSRTC യുടെ ഉത്തരവുകള്‍...

കോടതിയില്‍ പ്രതി അക്രമാസക്തനായി; വിലങ്ങുകൊണ്ട് പോലീസുകാരന്റെ തലയ്ക്കടിച്ചു

തൃശൂര്‍ : കോടതിയില്‍ അക്രമാസക്തനായ തടവുകാരന്റെ അടിയേറ്റ് പോലീസുകാരന് പരിക്ക്. കോടതി സമുച്ചയത്തിലെ രണ്ടാംനിലയിലെ തൃശൂര്‍ ഒന്നാം അഡീഷണല്‍ സബ്‌കോടതിയിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രതിക്കൂട്ടില്‍ നിന്നയാള്‍ വിലങ്ങിട്ട കൈകളെ കൊണ്ട് പോലീസുകാരന്റെ തലയ്ക്കടിച്ചത്. ജില്ലാ...

പാലരുവിയുടെ ഒഴുക്കിന് തടയണ പണിയാന്‍ പഞ്ചായത്ത് കമ്മറ്റിയിലേക്കും.

അതിരമ്പുഴ: പഞ്ചായത്തിന്റെ പരിധിയിലുള്ള ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നവരുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിവേദനം നല്‍കി. പഞ്ചായത്ത് കമ്മറ്റിയില്‍ വിഷയം അവതരിപ്പിക്കാമെന്നേറ്റ പഞ്ചായത്ത്...

പരീക്ഷകള്‍ മാറ്റി

കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാല ജനുവരി എട്ടിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്. ഇടതു സംഘടനകള്‍ എട്ടിന് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ എ.ഐ.എസ്.എഫ് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുന്നു

തിരുവനന്തപുരം: രാജ്യവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നാളെ എഐഎസ്എഫ് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ക്യാമ്പസിന് പുറത്ത് നിന്ന് ഉള്‍പ്പെടെയുള്ള എബിവിപി- ആര്‍എസ്എസ് ഗുണ്ടാസംഘം...

ജെ.എന്‍.യു കാമ്പസിന് മുന്നില്‍ വന്‍ പോലീസ് സന്നാഹം; വിന്യസിച്ചിരിക്കുന്നത് 700 പോലീസുകാരെ

ന്യൂഡല്‍ഹി: ജെ.എന്‍.യു കാമ്പസിന് മുന്നില്‍ വന്‍ പോലീസ് സന്നാഹത്തെ വ്യന്യസിപ്പിച്ചു. കാമ്പസിന്റെ വിവിധ കവാടങ്ങളില്‍ 700 പോലീസുകാരെയാണ് വ്യന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ രാത്രി വിദ്യാര്‍ഥികളെയും അധ്യാപകരെയും മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചതിന് പിന്നാലെയാണ് കാമ്പസിന്...

കാസര്‍കോട് മാവോയിസ്റ്റ് സാന്നിധ്യമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലയിലെത്തിയതായാണ് പോലീസിന്റെ സ്ഥിരീകരണം. അതിര്‍ത്തി വനമേഖലകളോട് ചേര്‍ന്നുള്ള പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് മാവോവാദി...

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. കഴിഞ്ഞ 21 ന് ദില്ലി...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.