23.5 C
Kottayam
Sunday, November 17, 2024

CATEGORY

News

ഡല്‍ഹി വ്യവസായ മേഖലയില്‍ വീണ്ടും തീപിടിത്തം; ഒരാള്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വ്യവസായ മേഖലയില്‍ വീണ്ടും തീപിടിത്തം. കിഴക്കന്‍ ഡല്‍ഹിയിലെ പട്പട്ഗഞ്ച് ഇന്‍ഡസ്ട്രിയല്‍ മേഖലയിലുണ്ടായ അഗ്‌നിബാധയില്‍ ഒരാള്‍ മരിച്ചു. ഇവിടെ പ്രവര്‍ത്തിക്കുന്ന പേപ്പര്‍ പ്രിന്റിംഗ് പ്രസിലാണു തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ച 2.40-നാണ് മൂന്നുനിലക്കെട്ടിടത്തിനു...

കളിയിക്കാവിള ചെക്ക് പോസ്റ്റിൽ പോലീസുകാരൻ വെടിയേറ്റു മരിച്ചു

തിരുവനന്തപുരം:കേരള അതിർത്തിയായ കളിയിക്കാവിളയിൽ പൊലീസുകാരൻ വെടിയേറ്റു മരിച്ചു. കളിയിക്കാവിള പൊലീസ് സ്റ്റേഷനിലെ എഎസ്ഐ വിൽസനാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. സിംഗിൾ ഡ്യൂട്ടി ചെക്ക് പോസ്റ്റിലെ കാവലിനിടെയാണ് കൊല്ലപ്പെട്ടത്.

സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം ഓര്‍ത്തഡോക്സ്, യാക്കോബായ സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം. പള്ളിത്തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹം കല്ലറകളില്‍ സംസ്‌ക്കരിക്കുന്നത് സംബന്ധിച്ചാണ് നിയമ നിര്‍മ്മാണം. ഓര്‍ഡിനന്‍സ് തള്ളണമെന്ന് ഓര്‍ത്തഡോക്‌സ് സഭ അവശ്യപ്പെട്ടിരുന്നു. കുടുംബകല്ലറ ഏത് പള്ളിയിലാണോ...

പൗരത്വനിയമപ്രതിഷേധം, മോദി ആസം സന്ദര്‍ശനം റദ്ദാക്കി

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അസം സന്ദര്‍ശനം റദ്ദാക്കി. ഗുവാഹത്തിയില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് മോദി പ്രതിഷേധം ഭയന്ന്...

എന്റെ പിഴ..എന്റെ വലിയ പിഴ..സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത് തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:സംഘപരിവാര്‍ നേതാവ് ടി.പി സെന്‍കുമാറിനെ ഡി.ജി.പിയാക്കിയതില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നെന്ന് പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല. വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റാണത്. മറ്റൊരു ഉദ്യോഗസ്ഥനെ മറികടന്നാണ്...

ഒമാന്‍ എയര്‍ ജനുവരി 31 വരെയുള്ള സര്‍വ്വീസുകള്‍ റദ്ദാക്കി

മസ്‌ക്കറ്റ്: ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ വിവിധ രാജ്യങ്ങളിലേക്കുള്ള നിരവധി സര്‍വീസുകള്‍ ജനുവരി 31 വരെ റദ്ദാക്കി. കേരളത്തിലേക്കടക്കമുള്ള സര്‍വീസുകള്‍ റദ്ദാക്കിയവയുടെ കൂട്ടത്തില്‍പ്പെടുന്നു. ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് ഒമാന്‍ സിവില്‍...

80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു,പ്രതികാരം തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഇറാന്‍ പ്രതികാര നടപടി തുടങ്ങിയെന്ന് അയത്തുള്ള ഖമേനി. ഇത് മുഖത്തിനിട്ടുള്ള അടി ഇസ്രായേലും അമേരിക്കയും തങ്ങളുടെ ശത്രുക്കളെന്നും ഇറാന്റെ പരമോന്നത നേതാവ്. പുലര്‍ച്ചെ ഇറാക്കിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ മിസൈല്‍...

തെറ്റായ കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കില്‍, അതെ, ഞാന്‍ അഹങ്കാരിയാണ്,മറ്റേതെങ്കിലും സ്ഥലത്തേക്ക് പോകുന്നത് ഒരു ദിവസത്തെ പായ്ക്കിംഗിന്റെ മാത്രം കാര്യമാണ്,പി.വി.അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ ആഞ്ഞടിച്ച് മലപ്പുറം ജില്ലാ കളക്ടര്‍

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരെ ഗുരുതര ആരോപണവുമായി മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്. പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ വഴിവിട്ട കാര്യങ്ങള്‍ക്കു നിര്‍ബന്ധിക്കുന്നുവെന്ന് കലക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. കളക്ടറുടെ...

ഇറാന്‍-അമേരിക്ക സംഘര്‍ഷം: ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇറാന്‍-യുഎസ് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. നിലവില്‍ ഇറാഖില്‍ തങ്ങുന്ന ഇന്ത്യക്കാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും രാജ്യത്തിനകത്ത് സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും...

പെട്ടിയില്‍ ഒളിപ്പിച്ച് ഭർത്താവിനെ നാടു കടക്കാൻ സഹായിച്ചു , നിസാന്‍ കമ്പനി മുൻ മേധാവി കാര്‍ലോസ് ഘോന്റെ ഭാര്യക്ക് അറസ്റ്റ് വാറന്റ്

ടോക്കിയോ: ഭര്‍ത്താവിനെ ടോക്കിയോയില്‍ നിന്ന് കടത്തിയ മുന്‍ നിസാന്‍ കമ്പനി മേധാവി കാര്‍ലോസ് ഘോന്റെ ഭാര്യക്ക് അറസ്റ്റ് വാറന്റ്. ഹോളിവുഡ് സിനിമയെ വെല്ലുന്ന രീതിയില്‍ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച് സ്വകാര്യ വിമാനത്തിലായിരുന്നു കാര്‍ലോസ് ഘോനെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.