News
-
അര്‍ദ്ധരാത്രിയില്‍ കൊച്ചിയില്‍ അടിച്ചു പൂസായി യുവതിയുടെ പ്രകടനം(വീഡിയോ കാണാം)
കൊച്ചി: അടിച്ചു പൂസായിപൊതുസ്ഥലങ്ങളിലെത്തുന്ന കുടിയന്മാര് ചില്ലറ തലവേദനയല്ല പോലീസിന് സൃഷ്ടിയ്ക്കുന്നത്. എന്നാല്‍ അടിച്ചു ഫിറ്റായത് യുവതിയാണെങ്കിലോ.പറയാനുള്ളത് മുഴുവന്‍ കേള്‍ക്കുക തന്നെ അല്ലാതെന്തു ചെയ്യാന്‍. എറണാകുളം ഹൈക്കോടതി…
Read More » -
രാജ്യത്തിന് നഷ്ടമായത് ധീരയായ നേതാവിനെയെന്ന് രാഷ്ട്രപതി, രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിന് അന്ത്യമായെന്ന് പ്രധാനമന്ത്രി,സുഷമ സ്വരാജിനെ അനുസ്മരിച്ച് രാജ്യം
ഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. രാജ്യത്തിന് നഷ്ടമായത് ധീരയായ ഒരു നേതാവിനെയാണെന്നാണ് രാഷ്ട്രപതി അനുശോചന…
Read More » -
സുഷമ സ്വരാജ് അന്തരിച്ചു
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ് (66) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് രാത്രി 11…
Read More » -
ശ്രീറാം വെങ്കിട്ടരാമന് താന്‍ കണ്ടതില്‍ ഏറ്റവും മാന്യനായ വ്യക്തിയെന്ന് വഫ ഫിറോസ്,അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നോയെന്ന് അറിയില്ലെന്നും വഫ
തിരുവനന്തപുരം: താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മാന്യനായ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടറാമനെന്ന് വഫ ഫിറോസ്.അപകട ദിവസം രാത്രി ഡ്രോപ് ചെയ്യാമോ എന്ന് ശ്രീറാം മെസേജ് അയച്ച് ചോദിച്ചു.…
Read More » -
കനത്തമഴ: ഇടുക്കിയിലെ മൂന്നു ഡാമുകള്‍ നാളെ തുറക്കും
ഇടുക്കി: കനത്ത മഴ തുടരുന്ന ഇടുക്കി ജില്ലയിലെ മൂന്ന് ഡാമുകള്‍ നാളെ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകളാണ് നാളെ തുറക്കുക. കല്ലാര്‍കുട്ടി,…
Read More » -
ശ്രീറാമിനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും നേതൃത്വം നല്‍കിയത് പ്രമുഖ ഐ.പി.എസ് ഉദ്യോഗസ്ഥന്
തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും നേതൃത്വം നല്‍കിയത് ഒരു പ്രമുഖ ഐ.പി.എസ്…
Read More » -
മാധ്യമപ്രവര്‍ത്തകനെ വാഹനമിടിപ്പിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി- മൂന്നാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്.…
Read More » -
പി.എസ്.സി പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന് 96ഉം പ്രണവിന് 78ഉം മെസേജുകള്‍ വന്നു; തെളിവുകള്‍ നിരത്തി പി.എസ്.സി ചെയര്മാന്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്തും പ്രണവും പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയതിനുള്ള കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പി.എസ്.സി. പിഎസ്സി പരീക്ഷയ്ക്കിടെ…
Read More » -
പി.എസ്.സി ക്രമക്കേടിന് പിന്നാലെ ശിവരഞ്ജിത്തിന്റെ ഡിഗ്രി പരീക്ഷ ഫലവും സംശയ നിഴലില്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ മുന്‍ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന്റെ ഡിഗ്രി പരീക്ഷാ ഫലവും സംശയ നിഴലില്‍. ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരുന്ന…
Read More » -
‘അപകടകരമായ മണ്ടത്തരം’; ജമ്മു വിഭജനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജമ്മു കാശ്മീര്‍ വിഭജന തീരുമാനത്തെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ലോകമെങ്ങും ഇന്ന് പുറത്തിറങ്ങിയ പത്രങ്ങളില്‍ കാശ്മീരില്‍ ഇന്ത്യ കൈക്കൊണ്ടത് തെറ്റായ തീരുമാനമെന്നാണ് പരാമര്‍ശിക്കുന്നത്.…
Read More »