23.9 C
Kottayam
Sunday, November 17, 2024

CATEGORY

News

പോളിയോ തുള്ളിമരുന്ന് നൽകേണ്ടത് ആര്‍ക്കൊക്കെ

രോഗ പ്രതിരോധ ചികിത്സാ പട്ടിക പ്രകാരം പോളിയോ വാക്‌സിന്‍ നല്‍കിയിട്ടുളള കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനങ്ങളില്‍ പോളിയോ തുളളി മരുന്ന് നല്‍കേണ്ടതാണ്. നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുളള എല്ലാ കുട്ടികള്‍ക്കും ഈ ദിവസം പോളിയോ...

വാനിലുയർന്നത് കറുത്ത ബലൂണുകളും കരിങ്കൊടിയും , അമിത് ഷായ്ക്കെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം

ബാംഗ്ലൂര്‍ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം. ഹുബ്ബള്ളിയില്‍ നിയമത്തെ അനുകൂലിച്ച് നടത്തിയ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അമിത് ഷായ്‌ക്കെതിരെ കറുത്ത ബലൂണുകളും കൊടിയും ആകാശത്ത് പറത്തി, ഗോ...

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ കൂട്ടരാജി, പാർട്ടി വിട്ടത് നിരവധി എം.എൽ.എമാർ

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടിയില്‍ കൂട്ടരാജി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് എഴുപതംഗ സ്ഥാനാര്‍ത്ഥി പട്ടിക ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചത്. 15...

യുഎപിഎയും എന്‍എസ്എയും ഭരണഘടനാ വിരുദ്ധം: പ്രശാന്ത് ഭൂഷന്‍

കൊച്ചി: യുഎപിഎ നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. യുഎപിഎയിലെ പുതിയ ഭേദഗതി അനുസരിച്ച് ആരെയും തീവ്രവാദികളായി മുദ്രകുത്തി ജയിലിലടയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ യുഎപിഎ നിയമത്തിനെതിരെ നടന്ന ബഹുജനറാലിയില്‍...

ചിലര്‍ക്ക് ഇപ്പോഴും പൊലീസ് ആണെന്നാണ് വിചാരം: സെന്‍കുമാറിനെ പരിഹസിച്ച് വെള്ളാപ്പള്ളി

തിരുവനന്തപുരം: മുന്‍ പോലീസ് മേധാവിയും ബിജെപി നേതാവുമായ ടി.പി.സെന്‍കുമാറിനെതിരെ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചിലര്‍ക്ക് ഇപ്പോഴും പൊലീസ് ആണെന്നാണ് വിചാരമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം. ഇവര്‍ക്ക് ജനകീയ കോടതിയില്‍ വരാന്‍...

തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിലും ആശുപത്രികളിലും കുടിവെളളമെന്ന നിലയിൽ മലിനജനം വിതരണം ചെയ്തു, ടാങ്കർ ലോറി പിടിച്ചെടുത്ത് നഗരസഭ

തിരുവനന്തപുരം:നഗരത്തിലെ ഹോട്ടലുകളിലും ആശുപത്രികളിലും കുടിവെളളമെന്ന നിലയിൽ മലിനജനം വിതരണം ചെയ്തു വന്ന ടാങ്കർ ലോറി നഗരസഭ ഹെൽത്ത് സ്ക്വാഡ് പിടികൂടി.തിരുവല്ലത്തിനടുത്ത് വയലിൽ കുളം കുഴിച്ച് അതിൽ നിന്നുള്ള മലിനജലമാണ് കുടിവെളളമെന്ന നിലയിൽ വിതരണം...

കൊച്ചി മുട്ടാർ പുഴയിൽ വൻ മത്സ്യക്കുരുതി, ജല മലിനീകരണം രൂക്ഷമായതിന്റെ തെളിവെന്ന് നാട്ടുകാർ

മുട്ടാർ പുഴയിൽ വൻ മത്സ്യക്കുരുതി കളമശ്ശേരി: പെരിയാറിന്റെ കൈവഴിയായ മുട്ടാർ പുഴയുടെ മഞ്ഞുമ്മൽ റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം ഇന്നലെ വെളുപ്പിനെ 4.30 മുതൽ മത്സ്യങ്ങൾ കൂട്ടത്തോടെ ശ്വാസം കിട്ടാതെ പിടഞ്ഞുപൊങ്ങി. ചെമ്മീൻ, കൂരി,വാള,കരിമീൻ,...

ഗവര്‍ണറുടെ വിക്കിപീഡിയ പേജ് തിരുത്തി ട്രോളന്മാര്‍! ബി.ജെ.പി അധ്യക്ഷനെന്ന് കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായതോടെ ഗവര്‍ണറെ അനൂകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും വിമര്‍ശനങ്ങളും നിറയുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിക്കിപീഡിയ പേജ് തിരുത്തി ട്രോളന്മാര്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍...

നടി ഷബാന ആസ്മിയുടെ വാഹനം അപകടത്തില്‍പ്പെട്ടു; നടിയ്ക്ക് ഗുരുതര പരിക്ക്

മുംബൈ: ബോളിവുഡ് നടി ഷബാന ആസ്മി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. നടിക്ക് ഗുരുതരപരിക്കേറ്റു. ഷബാന സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടയിടിക്കുകയായിരുന്നു. മുംബൈ പൂനെ എക്സ്പ്രസ് ഹൈവേയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. മുംബൈയില്‍ നിന്നും പൂനെയിലേക്ക്...

പരിപാടി കൂടുതല്‍ പേരെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നത്; ‘കൂടത്തായി’ പരമ്പരയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കൊലപാതകങ്ങളെ കുറിച്ചുള്ള പരമ്പര അതേ പേരില്‍ സംപ്രേക്ഷണം ആരംഭിച്ചു കഴിഞ്ഞു. വളരെ ആകാഷയോടെയാണ് പ്രേഷകര്‍ പരമ്പരെ നോക്കിക്കാണുന്നത്. എന്നാല്‍ ഇപ്പോള്‍ പരമ്പരയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് പൊതുമരാമത്ത്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.