മംഗലാപുരം: വിമാനത്താവളത്തിൽ ബോംബ് കണ്ടെത്തി.വിശ്രമമുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലായിരുന്ന ബോംബുണ്ടായിരുന്നത്. തുടർന്ന് ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ വയറുകൾ ഘടിപ്പിച്ച നിലയിൽ ബോംബ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൽ...
കൊച്ചി: ലൗ ജിഹാദ് സംബന്ധിച്ച് സീറോ മലബാര്‍സഭയുടെ ഇടയലേഖനം, അനുകൂല പ്രതികരണവുമായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ്. സിറോ മലബാര്‍ സഭയുടെ കീഴിലുള്ള പള്ളികളില്‍ കഴിഞ്ഞ ദിവസം വായിച്ച ഇടയ ലേഖനത്തെ...
കൊച്ചി:കളമശേരിയില്‍ കുസാറ്റ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തി ആക്രമിച്ചെന്ന് ആരോപണം. സംഭവത്തില്‍ എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥി ആസില്‍ അബുബക്കറെ...
കൊല്‍ക്കത്ത: അമ്പത് ലക്ഷം മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് രാജ്യത്ത് നിന്നും തുരത്തുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി ബംഗാള്‍ അധ്യക്ഷന്‍. ആദ്യം അവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യും. പിന്നെ ദീദിക്ക്(മമതാ ബാനര്‍ജി)...
തിരുവനന്തപുരം :സംസ്ഥാനത്ത് ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍. എന്നാല്‍, സെന്‍സസുമായി സഹകരിക്കുമെന്നും ജനനത്തീയതി, മാതാപിതാക്കളുടെ വിശദാംശങ്ങള്‍ എന്നിവ ഒഴിവാക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. ഇക്കാര്യം സെന്‍സസ് ഡയറക്ടറെ അറിയിക്കും.
അതേസമയം, മുപ്പതിന്...
കാസര്‍കോട്: കാണാതായ അധ്യാപികയെ കുമ്പള കോയിപ്പാടി കടപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപ്രവര്‍ത്തകനായ അധ്യാപകന്‍ കസ്റ്റഡിയില്‍. മിയാപദവ് ചന്ദ്രകൃപയിലെ എ ചന്ദ്രശേഖറിന്റെ ഭാര്യ ബി കെ രൂപശ്രീയെ ആണ്...
കണ്ണൂര്‍: കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. രാവിലെ 6 മണിയോടെയാണ് സംഘം ടൗണില്‍ എത്തിയത്. ഒരു സ്ത്രീയടക്കം നാലംഗസംഘമാണ് പ്രകടനം നടത്തിത്. ടൗണില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു....
കോട്ടയം:വെള്ളൂർ തെക്കേക്കൂറ്റ് അന്നമ്മ ചെറിയാൻ (85) ആണ് മരിച്ചത്.
വെള്ളിയാഴ്ച ആണ് കോട്ടയം മണർകാട് പള്ളിക്ക് സമീപം വച്ചു അപകടം ഉണ്ടായത്. ബസിൽ നിന്നും ഇറങ്ങുന്നതിനിടെ വണ്ടിക്കു അടിയിൽപെടുകയായിരുന്നു.
അപകടത്തെ തുടർന്ന് വലത്കാൽ മുറിച്ച് നീക്കിയിരുന്നു
തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറാകാത്തതിനാല്‍ ബില്ല് കൊണ്ട് വരാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചു. ബില്ലിന് അംഗീകാരം നല്‍കാനും നിയമസഭാ സമ്മേളന തീയതി തീരുമാനിക്കാനും പ്രത്യേക മന്ത്രിസഭാ യോഗം...