23.6 C
Kottayam
Wednesday, November 20, 2024

CATEGORY

News

ആലപ്പുഴയില്‍ സ്വകാര്യ ലബ് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ആലപ്പുഴ: പറവൂരില്‍ സ്വകാര്യലാബ് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പറവൂര്‍ രണ്ടുതൈക്കല്‍ ഷാജി (53) ആണ് മരിച്ചത്. കപ്പക്കട സണ്‍റൈസ് ഗ്രൗണ്ടില്‍ ആണ് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ്...

ആലപ്പുഴയിൽ സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി

ആലപ്പുഴ : സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാർഡിൽ നാല് തൈക്കൽ വീട്ടിൽ ഷാജിയെയാണ് (53) മരിച്ച നിലയിൽ കണ്ടെത്തിയത്. കപ്പക്കട സിഎംഎസ്...

പനിയുമായെത്തിയ ആളില്‍ ചൈനീസ് വനിത ഡോക്ടര്‍ക്കു തോന്നിയ സംശയം എത്തിയത് വിനാശകാരിയായ കൊറോണ വൈറസില്‍,ആയിരങ്ങളുടെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍ ഇന്ന് ലോകത്തിന്റെ ഹീറോ

നിപയെന്ന മഹാകാരിയെ കേരളം രണ്ടുവട്ടം ചൊറുത്തുതോല്‍പ്പിച്ചത് രാജ്യവും ലോകവും അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.ആദ്യ മരണങ്ങള്‍ക്കുശേഷം നിപ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഫിസിഷ്യനായ ഡോ.അനൂപ്കുമാറിന്റെ സംശയങ്ങളിലൂടെയായിരുന്നു.നിപയെ പിടിച്ചുകെട്ടാന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ സടകുടഞ്ഞെഴുന്നേറ്റപ്പോള്‍ അനൂപ്...

കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു,വൈറസ് ബാധ കൂടുതല്‍ ഇടങ്ങളിലേക്ക് പടരുന്നു,അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിയ്ക്കാന്‍ തുടങ്ങിയതോടെ കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രഖ്യാപനമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.എല്ലാ ജില്ലയിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്യാനുള്ള...

കോളേജ് അധ്യാപികയെ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി,യുവാവ് അറസ്റ്റില്‍

മുംബൈ :രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് അവസാനമില്ല.ഏറ്റവുമൊടുവില്‍ കോളേജ് അധ്യാപികയെ പട്ടാപ്പകല്‍ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താനാണ് ശ്രമം നടന്നിരിയ്ക്കുന്നത്. മഹാരാഷ്ട്രയിലെ വിദര്‍ഭ ജില്ലയിലാണ് അന്‍കിത എന്ന...

ജാതീയ അധിക്ഷേപമെന്ന് പരാതി,സി.പി.എം പഞ്ചായത്തംഗം അംഗത്വം രാജിവെച്ചു

കോഴിക്കോട് : ജാതി പരമായി അധിക്ഷേപത്തെ തുടര്‍ന്ന് സിപിഎമ്മിന്റെ പഞ്ചായത്തംഗം രാജിവെച്ചു. കെ എസ് അരുണ്‍കുമാറാണ് രാജി നല്‍കിയത്. ദളിത് വിഭാഗത്തില്‍പ്പെടുന്ന കെ എസ് അരുണ്‍ കുമാര്‍. സഹ പഞ്ചായത്തംഗങ്ങള്‍ ജാതി അധിക്ഷേപം...

കൊറോണ ലക്ഷണങ്ങളോടെ രണ്ടുപേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഐസോലേഷന്‍ വാര്‍ഡില്‍

കോട്ടയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിയ്ക്കുന്നകതിനിടെ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ടാഴ്ച മുമ്പ് വിദേശത്തുനിന്നെത്തിയ രണ്ടുപേരും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം മറ്റുള്ളവരോട്...

രാജ്യത്തെ നിലവിലെ അവസ്ഥയ്ക്ക് കാരണം മോദിയല്ലെന്ന് സക്കറിയ

തിരുവനന്തപുരം: രാജ്യത്തിന്റെ നിലവിലെ പ്രശ്നങ്ങള്‍ക്കും അവസ്ഥക്കും കാരണം പ്രതിപക്ഷമാണ് എഴുത്തുകാരന്‍ സക്കറിയ. മുഖ്യശത്രുവിനെതിരെ ഒന്നിച്ചു നില്‍ക്കാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും സക്കറിയ പറഞ്ഞു. തിരുവനന്തപുരത്ത് സമാപിച്ച മാതൃഭൂമി അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സക്കറിയ. നിലവിലെ അവസ്ഥ മറികടക്കാന്‍...

കൊറോണ വൈറസ് ബാധയെ നേരിടാന്‍ പുതിയ സംവിധാനവുമായി ഗൂഗിള്‍

ലോകത്തെ തന്നെ ഭീതിയിലാഴ്ത്തുന്ന കൊറോണ വൈറസ് ബാധയെ നേരിടാന്‍ പുതിയ സംവിധാനവുമായി ഗൂഗിള്‍. ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് മുന്നറിയിപ്പും ബോധവല്‍ക്കരണവും നല്‍കുന്ന എസ്.ഒ.എസ് സംവിധാനം അവതരിപ്പിക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. കൊറോണ വൈറസിനെക്കുറിച്ചും അതിന്റെ...

അങ്ങനെയാണ് എനിക്ക് ബാത്രൂം പാര്‍വ്വതിയെന്ന് പേര് വന്നത്; ഇരട്ടപ്പേര് വീണ കഥ പറഞ്ഞ് പാര്‍വ്വതി

കൊച്ചി: ഡബ്ല്യു.സി.സിയുടെ സജീവ പ്രവര്‍ത്തകരില്‍ ഒരാളാണ് പാര്‍വതി തിരുവോത്ത്. വനിതാ കൂട്ടായ്മ വന്നതിന്റേയും തങ്ങളുടെ പ്രവര്‍ത്തനത്തിന്റേയും ഭാഗമായി സിനിമയ്ക്കുള്ളില്‍ നിലനില്‍ക്കുന്ന ജെന്‍ഡര്‍ പ്രശ്‌നങ്ങളില്‍ ചിലതെങ്കിലും പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് പാര്‍വതി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിന്നു....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.