32.4 C
Kottayam
Wednesday, November 20, 2024

CATEGORY

News

താല്‍പര്യമുള്ള ഏതു സ്ത്രീക്കും വാടകഗര്‍ഭം ധരിക്കാം, വാടക ഗർഭധാരണ ചട്ടങ്ങളിൽ സമഗ്രമായ മാറ്റം വരുന്നു

ന്യൂഡല്‍ഹി: താല്‍പര്യമുള്ള ഏതു സ്ത്രീക്കും വാടകഗര്‍ഭം ധരിക്കാമെന്ന് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. വിധവയോ വിവാഹ മോചിതയോ ഉള്‍പ്പെടെ 35നും 45നും മധ്യേ പ്രായമുള്ള സ്ത്രീകളെയും വാടകഗര്‍ഭം ധരിക്കുന്നതിന് അനുവദിക്കാമെന്നാണ് സമിതിയുടെ ശുപാര്‍ശ. രാജ്യസഭയുടെ 23...

ശബരിമലയിലെ നാണയങ്ങള്‍ എണ്ണിത്തുടങ്ങി, വരുമാനം 275 കോടി കടക്കും

ശബരിമല: സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തിലെ നാണയങ്ങള്‍ എണ്ണിത്തുടങ്ങി. 150 ജീവനക്കാരാണ് നാണയം എണ്ണുന്നതിനായി തയ്യാറായിട്ടുള്ളത്. ഭണ്ഡാരത്തില്‍ സ്ഥാപിച്ച ക്യാമറകള്‍ വഴി ദേവസ്വം വിജിലന്‍സ് വിഭാഗം ഇവരെ നിരീക്ഷിക്കുന്നുണ്ട്. മൊത്തം 250 ജീവനക്കാരെയാണ് നാണയം...

പിറന്നാള്‍ സമ്മാനമായി അയച്ച പാവക്കുട്ടിക്കുള്ളിലെ സാധനം കണ്ട് എക്സൈസ് ഞെട്ടി, 30 പാെതി കഞ്ചാവ്

കൊച്ചി : പിറന്നാള്‍ സമ്മാനമായി അയച്ച പാവക്കുട്ടിക്കുള്ളില്‍ കഞ്ചാവ് കണ്ടെത്തി. 30 പൊതി കഞ്ചാവാണ് പാവകുട്ടിയ്ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. കൊറിയര്‍ മുഖേന അയക്കുകയായിരുന്ന പാവക്കുട്ടിക്കുള്ളില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. നെടുമ്പാശേരി വിമാനത്താവളം...

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെതിരായ പ്രോസിക്യുഷന്‍ അനുമതി  മുഖ്യമന്ത്രിയും ഗവര്‍ണ്ണറും തമ്മിലുളള ഒത്തുകളിയെന്ന് യു.ഡി എഫ്

തിരുവനന്തപുരം:  മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ പ്രോസിക്യുഷന്‍ നടപടി അനുവദിക്കാന്‍ നാല് മാസത്തെ കാത്തിരിപ്പിന് ശേഷം ഗവര്‍ണ്ണര്‍ കൈക്കൊണ്ട തിരുമാനം മുഖ്യമന്ത്രിയും ഗവര്‍ണ്ണറും  തമ്മിലുള്ള ധാരണയും ഒത്തുകളിയുടെയും പ്രകടമായ തെളിവാണെന്ന്  ഇന്ന് (5-2-2020)  ബുധനാഴ്ച...

കൊറോണ വൈറസ്: സംസ്ഥാനത്ത് 2528 പേര്‍ നിരീക്ഷണത്തില്‍,ഗവേഷണ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തും

തിരുവനന്തപുരം: കൂടുതല്‍ നോവല്‍ കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2528 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍...

താമസിയ്ക്കാൻ മുറി ലഭിയ്ക്കുന്നില്ലെന്ന പരാതിയുമായി ചെെനാക്കാരൻ കമ്മീഷണർ ഓഫീസിലെത്തി, വിദേശിയെ എസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് പോലീസ്

തിരുവനന്തപുരം:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ താമസിക്കാൻ മുറി ലഭിക്കുന്നില്ലെന്ന പരാതിയുമായി സമീപിച്ച ചൈനക്കാരനെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് പൊലീസ്. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലെത്തിയ ജിഷോയു ഷാഓയെയാണ് ജനറൽ ആശുപത്രിയിലെ ഐസലേഷൻ വാർ‌ഡിൽ...

കേരളത്തിൽ എൻ.പി.ആർ നടപ്പാക്കില്ല ,ആദ്യഘട്ട കണക്കെടുപ്പ് മെയ് ഒന്നുമുതൽ 30 വരെ, ഉത്തരം നൽകേണ്ട ചോദ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു

തിരുവനന്തപുരം.രണ്ടുഘട്ടമായി നടക്കുന്ന രാജ്യത്തിലെ ജനസംഖ്യാ കണക്കെടുപ്പുമായി (സെൻസസ് 2021) ബന്ധപ്പെട്ട് സംസ്ഥാനത്ത് നടപ്പാക്കേണ്ട വിവിധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാരായ ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തി. സെൻസസ്...

കൊറോണ വൈറസിനെ തുരത്താന്‍ ഉറക്കമില്ലാതെ ജാഗ്രതയോടെ കണ്‍ട്രോള്‍ റൂം,ലോകോത്തര സാങ്കേതികത്തികവുമായി 24 മണിക്കൂറും കര്‍മ്മനിരതം, യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത് നൂറോളം ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നോവല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാനും പരിഹരിക്കാനുമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂം ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ചൈനയിലെ വുഹാനില്‍ നോവല്‍ കൊറോണ...

തമിഴ് നടൻ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തു

ചെന്നൈ:തമിഴ് നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. കടലൂരിലെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസ് കമ്പനിയുടെ പണമിടപാടുമായി ബന്ധപ്പെട്ട്‌ ചോദ്യം...

സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ആധാറുമായി ബന്ധിപ്പിക്കല്‍; കേന്ദ്ര നിലപാട് ഇതാണ്

ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അതേസമയം സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകളും അശ്ലീലവീഡിയോകളും പ്രചരിപ്പിക്കുന്നത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് സര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു. അശ്ലീല ദൃശ്യങ്ങള്‍ പ്രത്യേകിച്ച് കുട്ടികളുടേത് ഒരു...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.