ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ എട്ട് മണി മുതല്‍ തന്നെ ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടെട്ടുപ്പ്. 1,46,92,136 വോട്ടര്‍മാരാണ് ഡല്‍ഹിയില്‍ ഉള്ളത്. ഇതില്‍ 81...
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ ഉയര്‍ന്ന ഭിന്നത കാരണം വിവിധ കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ തമ്മിലുള്ള ലയന ചര്‍ച്ചകള്‍ക്ക് തിരിച്ചടിയായി.
പാര്‍ട്ടി ചെയര്‍മാന്‍ അറിയാതെ ജോസഫ് വിഭാഗവുമായി ചര്‍ച്ചകള്‍ നടത്തിയത് ശരിയല്ലെന്നും, ഏത്...
ആവേശവും ആരവവും വര്‍ധിച്ചുവരുന്നതിനിടെ ബിഗ് ബോസ് വീട്ടിലെ അംഗങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ് കണ്ണിലെ അസുഖം. ഓരോരുത്തര്‍ക്കായി വന്നുതുടങ്ങിയ അസുഖം അധികം വൈകാതെ അംഗങ്ങള്‍ക്കിടയില്‍ പടരുകയായിരുന്നു. വ്യക്തിശുചിത്വം പാലിക്കണമെന്നും അസുഖബാധിതര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പല തവണ...
കൊച്ചി : കൊറോണ വൈറസ് പടർന്ന് പിടിച്ചതിനേത്തുടർന് തുടർന്ന് ചൈനയിലെ കുമിങ് വിമാനത്താവളത്തിൽ കുടുങ്ങിയ 17 മലയാളി വിദ്യാർത്ഥികൾ കൊച്ചിയിലെത്തി. എയർ ഇന്ത്യ വിമാനത്തിലാണ് വിദ്യാർത്ഥികളെ കൊച്ചിയിലെത്തിച്ചത്. പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകൾ വിദ്യാർത്ഥികൾക്കായി...
തിരുവനന്തപുരം : കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് തീരുമാനം. അതികഠിനമായ നിയന്ത്രണങ്ങള്‍ ഇനിമുതല്‍ ഉണ്ടാകില്ല, എന്നാല്‍ ശ്രദ്ധ തുടരുമെന്നും രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത...
ചെന്നൈ: 30 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിന് ശേഷം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിട്ടതിന് പിന്നാലെ നടന്‍ വിജയിയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. വിജയിയുടെ പുതിയ ചിത്രമായ ലൊകേഷ് കനകരാജ്...
ശ്രീനഗര്‍: തീവ്രവാദികളെ സഹായിച്ച കേസില്‍ അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിങ്ങിന്റെ ജീവിതരീതികള്‍ കേട്ട് ഞെട്ടി ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍. അദ്ദേഹത്തിന്റെ വസതിയില്‍ നിന്നടക്കം എന്‍ഐഎ പിടിച്ചെടുത്ത വസ്തുക്കള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്....
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് പ്രധാനമന്ത്രി മോദി പരിഹസിച്ചതിന് പിന്നാലെ ലോക്സഭയിലെ കൊടിക്കുന്നില്‍ സുരേഷിന്റെ ചിരിയും ചര്‍ച്ചയാവുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി രാഹുലിനെ വേദിയിലിരുത്തി...
ന്യൂഡല്‍ഹി: ശബരിമലയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെടുത്ത് റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി. ഇതിനായി ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ സുപ്രീംകോടതി നിയോഗിച്ചു. നാലഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. സര്‍ക്കാരാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായരുടെ...
തിരുവനന്തപുരം: വാലന്റൈന്‍ വീക്കിന്റെ ഭാഗമായി തൊടുപുഴ ന്യൂമാന്‍ കോളേജിലെ മികച്ച കോഴിയെ കണ്ടെത്താന്‍ വിദ്യാര്‍ഥികളെ ക്ഷണിച്ചു കൊണ്ട് പുറത്തിറക്കിയ പോസ്റ്ററില്‍ ഭഗവാന്‍ കൃഷ്ണന്റെ ചിത്രം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ കെ.എസ്.യു മാപ്പ് ചോദിച്ചു. ശബരിമല...