32.8 C
Kottayam
Thursday, May 9, 2024

CATEGORY

News

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് അവസാനിച്ചു,വോട്ടിംഗ് യന്ത്രം കൊണ്ടുപോകാന്‍ കെ.സുരേന്ദ്രന്‍ 42000 രൂപ മുടക്കണം

കൊച്ചി മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നല്‍കിയ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. ജസ്റ്റീസ് സുനില്‍ തോമസിന്റെതാണ് ഉത്തരവ്. തെരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാന്‍...

വിവാഹം രജിസ്റ്റര്‍ ചെയ്ത് മടങ്ങവെ നവവരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

പാലക്കാട്: വിവാഹം രജിസ്റ്റര്‍ ചെയ്ത് മടങ്ങും വഴി ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച് സൈനികന് ബൈക്കപകടത്തില്‍ ദാരുണാന്ത്യം. കല്ലടിക്കോട് കാഞ്ഞിരാനി മണിയംപാടം രാമകൃഷ്ണന്റേയും ശശികലയുടേയും മകന്‍ വി.ആര്‍.രാജീവ് (26) ആണു മരിച്ചത്. അവധി തീര്‍ന്ന്...

കോട്ടയത്ത് റെയില്‍വെ പാളത്തിലൂടെ നടന്നക്കുകയായിരുന്ന നാലു പേരുടെ നേര്‍ക്ക് ട്രെയിന്‍ പാഞ്ഞു കയറി; ഒരാള്‍ മരിച്ചു, മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം: കോട്ടയത്ത് റെയില്‍വെ ട്രാക്കിലൂടെ നടന്നു പോകുകയായിരിന്നു നാലംഗ സംഘത്തിനിടയിലേക്ക് ട്രെയിന്‍ പാഞ്ഞ് കയറി അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നീലിമംഗലം...

ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന ഒരു അധ്യാപകന്‍ കീഴടങ്ങി

കോഴിക്കോട്: ഉത്തരക്കടലാസ് തിരുത്തുകയും വിദ്യാര്‍ത്ഥികള്‍ക്ക് പകരം പരീക്ഷ എഴുതുകയും ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന അധ്യാപകരില്‍ ഒരാള്‍ കീഴടങ്ങി. പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്ദമംഗലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനുമായ പി.കെ ഫൈസലാണ്...

‘അതെ ഞാന്‍ പോലീസാണ്.. ഹൃദയം കല്ലാക്കാന്‍ വിധിക്കപ്പെട്ടവന്‍’; അഗ്നിക്കിരയായ സഹപ്രവര്‍ത്തകയുടെ ശരീരം പരിശോധിക്കേണ്ടി വന്ന എസ്.ഐയുടെ കരളലിയിപ്പിക്കുന്ന കുറിപ്പ്

കോട്ടയം: കേരളക്കര വളരെ ഞെട്ടലോടെയാണ് വള്ളിക്കുന്നം സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ ദാരുണ കൊലപാതകത്തെ കണ്ടത്. നേരിട്ട് ഒരു പരിചയം പോലും ഇല്ലാതിരുന്നിട്ടും ഒട്ടുമിക്ക മലയാളികളുടെ മനസില്‍ നിന്നും ഇപ്പോഴും ആ മുഖം...

കോട്ടയത്തെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് 50 ലക്ഷം രൂപ വിലവരുന്ന മദ്യം കാണാനില്ല! ജീവനക്കാര്‍ പ്രതിസ്ഥാനത്ത്

കോട്ടയം: ബിവറേജസ് കോര്‍പറേഷന്‍ ചില്ലറ വില്‍പ്പന ശാലയില്‍ നിന്ന് അമ്പത് ലക്ഷം രൂപ വിലവരുന്ന മദ്യം കാണാതായതായി റിപ്പോര്‍ട്ട്. ചങ്ങനാശേരി ഔട്ട്‌ലറ്റിലാണ് ജില്ലാ ഓഡിറ്റ് ടീം നടത്തിയ പരിശോധനയില്‍ കണക്കില്‍ വെട്ടിപ്പ് നടന്നുവെന്നും...

രാജു നാരായണ സ്വാമി ഐ.എ.എസിൽ നിന്ന് പുറത്തേക്ക്, അഴിമതിയ്ക്കെതിരായി നടത്തിയ പോരാട്ടത്തിനുള്ള പ്രതിഫലമെന്ന് സ്വാമി

കൊച്ചി:തന്നെ സിവിൽസർവ്വീസിൽ നിന്ന് പുറത്താക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച്   അഡീഷണൽ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമി ഐ.എ.എസ്. സർവ്വീസിൽ നിന്ന് പുറത്താക്കാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്ത വാർത്തയെക്കുറിച്ച് തനിക്കറിയില്ലെന്ന് രാജു...

മൂവാറ്റുപുഴയിൽ സ്കൂൾ അസംബ്ലിയിലേക്ക് കാർ പാഞ്ഞുകയറി, എട്ടു വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും പരുക്ക്

മൂവാറ്റുപുഴ: സ്കൂൾ അസംബ്ലിയിലേക്ക് കാർ പാഞ്ഞുകയറി. എട്ടു വിദ്യർത്ഥികൾക്ക് പരുക്കേറ്റു.മൂവാറ്റുപുഴ വിവേകാനന്ദ സ്കൂളിലാണ് അപകടം.പരുക്കേറ്റ അധ്യാപകയുടെ നില ഗുരുതരമാണ്.പരുക്കേറ്റവർ കോലഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളേജിൽ.

അനുജന്‍ അച്ചടിക്കും, ചേട്ടന്‍ വിതരണം ചെയ്യും; തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ പിടിയില്‍

തൃശൂര്‍: 2000,500 രൂപകളുടെ കള്ളനോട്ടുകളുമായി തൃശൂരില്‍ സഹോദരങ്ങള്‍ പിടിയില്‍. ആലപ്പുഴ വടുതല പള്ളിപ്പറമ്പില്‍ ബെന്നി ബര്‍ണാഡ്, സഹോദരന്‍ ജോണ്‍സണ്‍ ബെര്‍ണാഡ് എന്നിവരെയാണു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീം പിടികൂടിയത്. ഇവരില്‍ നിന്നും 1.21 ലക്ഷം...

അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 25ഓളം ഇന്ത്യക്കാന്‍ മോസ്‌കോ വിമാനത്താവളത്തില്‍ കുടുങ്ങി

മോസ്‌കോ: അഞ്ച് മലയാളി എം.ബി.ബി.എസ് വിദ്യാര്‍ഥികളുള്‍പ്പെടെ 25-ഓളം ഇന്ത്യക്കാര്‍ റഷ്യയിലെ മോസ്‌കോ വിമാനത്താവളത്തില്‍ കുടുങ്ങി. മോസ്‌കോയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയറോഫ്‌ളോട്ട് വിമാനത്തിലെ യാത്രക്കാര്‍ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. രാവിലെ വിമാനത്താവളത്തിലെത്തി ലഗ്ഗേജ് കയറ്റിവിടുകയും സുരക്ഷാ...

Latest news