30.6 C
Kottayam
Friday, May 10, 2024

CATEGORY

News

സര്‍ക്കാര്‍ ആശുപത്രിയില്‍ വിതരണത്തിനെത്തിച്ച ആന്റി ബയോട്ടിക്കില്‍ കുപ്പിച്ചില്ല്‌

കോഴിക്കോട്‌:ന്യുമോണിയ,മസ്തിഷ്‌ക ജ്വരം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് കുത്തിവയ്ക്കുന്നതിനായി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ച ആന്റിബയോട്ടിക്കില്‍ കുപ്പിച്ചില്ല് കണ്ടെത്തി.തലശ്ശേരി ജനറല്‍ ആശുപത്രി, വയനാട് നൂല്‍പ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രംഎന്നിവിടങ്ങളില്‍ വിതരണത്തിനായി എത്തിച്ച സെഫോട്ടക്‌സൈം ആന്റിബയോട്ടിക്കിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. കുത്തിവയ്ക്കും...

വിസാ തട്ടിപ്പ്: പാലാ സ്വദേശി അറസ്റ്റില്‍,താമസിച്ചു വന്നിരുന്നത് ഏറ്റുമാനൂരില്‍

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍.കോട്ടയം മുണ്ടുപാലം സ്വദേശി റോയി ജോസഫാണ് അറസ്റ്റിലായത്.32 പേരില്‍ നിന്നായി 2 കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനമം. പെരുമ്പാവൂര്‍...

കല്ലട ‘കൊല്ലട’ യാക്കി യൂത്ത് ലീഗ്,പ്രതിഷേധം തുടരുന്നു

മലപ്പുറം: യാത്രക്കാരിയോട് ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കല്ലടയുടെ കോഴിക്കോട് ചെന്നൈ സര്‍വ്വീല് തടഞ്ഞു.കൊണ്ടോട്ടിയിലായിരുന്നു പ്രതിഷേധം. ബസിന്റെ പേര്‍ 'കല്ലടയില്‍ 'നിന്നും പ്രവര്‍ത്തകര്‍ 'കൊല്ലട' യാക്കി സ്റ്റിക്കര്‍ പതിച്ചു.അര...

മലിംഗ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു, ശ്രീലങ്കയ്ക്ക് 20 റൺസ് വിജയം

ലീഡ്‌സ്: കപ്പ് ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെ സ്വന്തം മണ്ണിൽ മുട്ടുകുത്തിച്ച ശ്രീലങ്കയ്ക്ക് ലോക കപ്പ് ക്രിക്കറ്റിൽ വമ്പൻ ജയം. വമ്പൻ സ്കോറുകൾ മാത്രം കണ്ടു ശീലിച്ച ക്രിക്കറ്റ് പ്രേമികൾക്ക് ലോ സ്കോർ ക്രിക്കറ്റിന്റെ ആവേശം...

ടൊവിനോ തോമസിന് പൊള്ളലേറ്റു,ചിത്രീകരണത്തിനിടെയാണ് സംഭവം

കൊച്ചി :സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പൊള്ളലേറ്റു. 'എടക്കാട് ബറ്റാലിയന്‍ 06' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൊള്ളലേറ്റത്. തീ ഉപയോഗിച്ച് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കവേയാണ് താരത്തിന് പൊള്ളലേറ്റത്. താരത്തിനു വൈദ്യസഹായം ലഭ്യമാക്കിയെന്നും...

ബ്ലേഡുകാരെ പടിയ്ക്കു പുറത്താക്കാന്‍ മാന്നാനത്ത് യോഗം,ചുക്കാന്‍ പിടിച്ച് സഹകരണബാങ്ക്‌

മാന്നാനം: ജനങ്ങളെ ബ്ലേഡ് കാരുടേയും വട്ടിപലിശക്കാരുടേയും കൈയ്യില്‍ നിന്നും മോചിപ്പിക്കുന്നതിനായി സഹകരണ വകുപ്പ് സഹകരണ ബാങ്കിന്റേയും കുടുംബശ്രീ യൂണിറ്റിന്റേയും സഹകരണത്തോടെ നടപ്പാക്കുന്ന വായ്പാ പദ്ധതിയുടെ പഞ്ചായത്തുതല യോഗം മാന്നാനം സര്‍വ്വീസ് സഹകരണ ബാങ്ക്...

നിപയെത്തിയത് തൊടുപുഴയില്‍ നിന്ന്,ഉറവിടം വവ്വാലുകള്‍,36 ല്‍ 12 സാമ്പിളുകളില്‍ നിപ സാന്നിദ്ധ്യം

ന്യൂഡല്‍ഹി: സംസ്ഥാനത്തെ അടുത്തിടെ സ്ഥിരീകരിച്ച നിപ വൈറസ് ബാധയുടെ ഉറവിടം വവ്വാലുകളെന്ന് കേന്ദ്രത്തിന്റെ സ്ഥിരീകരണം.നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വവ്വാലുകളില്‍നിന്ന് ശേഖരിച്ച 36 സാമ്പിളുകളില്‍ 12 എണ്ണത്തിലാണ് നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്ര...

നായയെ ചുംബിച്ച യുവതിയ്ക്ക് നഷ്ടമായത് മൂക്കും ചുണ്ടും.മൃഗസ്‌നേഹികള്‍ ശ്രദ്ധിയ്ക്കുക

വീട്ടില്‍ വളര്‍ത്തുന്ന അരുമ മൃഗങ്ങളെ ഓമനിയ്ക്കുകയെന്നത് പലരുടെയും ശീലമാണ്.നായ്ക്കളെ മുതുകില്‍ തലോടിയും ഉമ്മവെച്ചുമെല്ലാം യജമാനന്‍മാര്‍ സ്‌നേഹം പ്രകടിപ്പിയ്ക്കും. എന്നാല്‍ ഉമ്മവയ്പ്പ് വലിയ വിനയായി മാറിയ കഥയാണ് അമേരിക്കയില്‍ നിന്ന് വരുന്നത്.ഫ്‌ളോറിഡ സിറ്റില്‍ വളര്‍ത്തു...

മൃതദേഹത്തില്‍ നിന്ന് സ്വര്‍ണ്ണമാല മോഷണം; മെഡിക്കല്‍ കോളജ് ജീവനക്കാരി പിടിയില്‍

തിരുവനന്തപും: മൃതദേഹത്തില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ജീവനക്കാരി പിടിയില്‍. ആത്മഹത്യശ്രമത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മരിക്കുകയും ചെയ്ത മണക്കാട് സ്വദേശിനി രാധ എന്ന...

പാര്‍ട്ടിയില്‍ നിന്നു പുറത്തു പോയവര്‍ നടത്തിയ പുറത്താക്കല്‍ അപഹാസ്യം : സജി മഞ്ഞക്കടമ്പില്‍

  തിരുവനന്തപുരം: യൂത്ത് ഫ്രണ്ട് (എം) ന്റെ ജന്മദിന സമ്മേളനം തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമയത്തു തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയവര്‍ യൂത്ത് ഫ്രണ്ട് ഭാരവാഹികള്‍ പോലുമല്ലാത്ത കുറെ ആളുകളെ...

Latest news