29.5 C
Kottayam
Sunday, June 2, 2024

CATEGORY

News

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ മരിച്ചു; 13 പേര്‍ക്ക് പരിക്ക്

ജമ്മു: ജമ്മുകാശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു 30 പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ജമ്മുവില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയാണ് കിഷ്ത്വാര്‍ ജില്ലയിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ സമീപത്തെ...

പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ച ഭാര്യയെ യുവാവ് മുത്തലാഖ് ചൊല്ലി! കലി തീരാതെ സ്‌ക്രൂഡ്രൈവര്‍ കൊണ്ടു കുത്തി

നോയിഡ: പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ച ഭാര്യയെ ഭര്‍ത്താവ് മൊഴി ചൊല്ലി. ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള റോജി മാര്‍ക്കറ്റിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. മാര്‍ക്കറ്റില്‍വെച്ച് പച്ചക്കറി വാങ്ങാന്‍ പണം ചോദിച്ചതിന്റെ പേരില്‍ 32...

റിട്ടയേര്‍ഡ് എസ്.ഐയെ മക്കള്‍ കൊടുംവെയിലില്‍ കസേരയില്‍ ഇരുത്തി റോഡില്‍ ഉപേക്ഷിച്ചു; തുണയായത് നാട്ടുകാരും പോലീസും

തിരുവനന്തപുരം: നോക്കാന്‍ ആളില്ലെന്ന കാരണത്താല്‍ പിതാവിനെ മക്കള്‍ കൊടുംവെയിലില്‍ കസേരയിലിരുത്തി റോഡില്‍ ഉപേക്ഷിച്ചു. വട്ടിയൂര്‍ക്കാവ് സ്വദേശിയായ റിട്ട. എസ് ഐയ്ക്ക് നേരെയാണ് മക്കളുടെ കൊടുംക്രൂരത. ഒടുവല്‍ നാലുമണിക്കൂറോളം റോഡില്‍ ഇരിക്കേണ്ടി വന്ന പിതാവിന്...

കൊല്ലത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു

കൊല്ലം: ശാസ്താംകോട്ടയില്‍ പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. ബസ് ജീവനക്കാരനായ ശാസ്താംകോട്ട സ്വദേശി അനന്തുവാണ് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

തൊടുപുഴയില്‍ വിവാഹ ദിവസം പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടി! പിന്നീട് സംഭവിച്ചത്

തെടുപുഴ: വിവാഹ ദിവസം പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടി. തൊടുപുഴയ്ക്ക് സമീപമാണ് സംഭവം. രാവിലെ ബ്യൂട്ടി പാര്‍ലറിലേക്ക് പോയ യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം നടത്തി തരണമെന്നും വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍...

നിപ പടര്‍ത്താന്‍ സാധ്യതയുള്ള കൂടുതല്‍ വവ്വാലുകളെ കണ്ടെത്തി; ആറില്‍ രണ്ടിനം കേരളത്തിലെന്ന് പഠനം

മുംബൈ: കൂടുതല്‍ വവ്വാലിനങ്ങളില്‍ 'നിപ' വൈറസിന്റെ സാന്നിധ്യമുണ്ടാവാന്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. 'നിര്‍മിതബുദ്ധി' (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ചു നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വസ്തുത തിരിച്ചറിഞ്ഞത്. പി.എല്‍.ഒ.എസ്. റിസര്‍ച്ച് ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്....

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഓട്ടോ മറിഞ്ഞു; യാത്രക്കാരനായ എട്ടുവയസുകാരന്റെ മുഖം കാട്ടുപന്നി കടിച്ചു കീറി

കാസര്‍കോട്: കാട്ടുപന്നി ചാടിവീണതിനെത്തുടര്‍ന്ന് മറിഞ്ഞ ഓട്ടോറിക്ഷക്കടിയില്‍പ്പെട്ട ബാലന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. കാട്ടുപന്നി കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട മറിഞ്ഞ ഓട്ടോറിക്ഷക്കടിയില്‍ യാത്രക്കാരനായ ബാലനും പന്നിയും കുടുങ്ങി. ഇതിനിടെ പന്നി കുട്ടിയുടെ...

രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച്; രാജ് കുമാറിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും

ഇടുക്കി: സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ പീരുമേട് ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച്. ശരീരത്തിലേറ്റ മുറിവുകളില്‍ ന്യുമോണിയ ബാധയേറ്റാണ് രാജ്കുമാര്‍ മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു....

കസാഖ്സ്ഥാനില്‍ സംഘര്‍ഷം: 70 മലയാളികളടക്കം 150 ഇന്ത്യക്കാര്‍ കുരുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: തദ്ദേശീയരുമായുള്ള സംഘര്‍ഷത്തേത്തുടര്‍ന്ന് കസാഖ്സ്ഥാനില്‍ 150 ലധികം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുകയാണ് ഇക്കൂട്ടത്തില്‍ മലയാളികളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവിധി എണ്ണപ്പാടങ്ങള്‍ സ്ഥിതി ചെയ്യുന്ന ടെങ്കിസ് മേഖലയിലാണ് സംഘര്‍ഷം. ലൈബനീസ് തൊഴിലാളികളിലൊരാള്‍ പോസ്റ്റ് ചെയ്ത ചിത്രത്തേച്ചൊല്ലിയാണ് സംഘര്‍ഷം ആരംഭിച്ചതെന്നാണ്...

ഹര്‍ത്താലില്ലാതെ നാലു മാസം,ഹൈക്കോടതിയെ പേടിച്ച് പ്രാദേശിക ഹര്‍ത്താല്‍ പോലും നടത്താതെ പാര്‍ട്ടികള്‍

കൊച്ചി:ഹര്‍ത്താലുകളുടെ സ്വന്തം നാടായാണ് കേരളം അറിയപ്പെടുന്നത്.തൊട്ടതിനും പിടിച്ചതിനുമെല്ലാം ഹര്‍ത്താല്‍.ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രവും തൊഴിലുമെല്ലാം തടസ്സപ്പെടുത്തുന്ന ഹര്‍ത്താലുകളില്‍ കോടികളുടെ തടസങ്ങളുമാണുണ്ടാവുന്നത്. ശബരിമല വിഷയത്തില്‍ മാത്രം ആഴ്ചകള്‍ക്കുള്ളില്‍ നടന്നത് നിരവധി ഹര്‍ത്താലുകളാണ്. ഇതോടെയാണ് ഹൈക്കോടതി ഹര്‍ത്താലുകള്‍ക്കെതിരെ...

Latest news