25.5 C
Kottayam
Monday, May 20, 2024

CATEGORY

News

ഭാര്യയുടെ അപമാനം താങ്ങാന്‍ വയ്യ,ഭര്‍ത്താവ് കോടതിയെ സമീപിച്ചു.

ഷാര്‍ജ:കുടുംബജീവിതത്തിനിടെ ഭാര്യയുടെ ബഹളം കൂടിയാല്‍ എന്തുചെയ്യും. പലര്‍ക്കും മുന്നില്‍ വിവിധ മാര്‍ഗങ്ങളാണുള്ളത്.എന്നാല്‍ ഷാര്‍ജ സ്വദേശിയായ അറബ് പൗരന് കണ്ടെത്തിയ മാര്‍ഗം കോടതിയെ സമീപിയ്ക്കുക എന്നതായിരുന്നു. കുട്ടികള്‍ക്കു മുന്നില്‍ ഭാര്യ തന്നെ അപമാനിയ്ക്കുന്നു എന്നാണ്...

ഗ്രേറ്റ് ഇന്ത്യന്‍ ഫാന്‍,കളികാണാനെത്തി താരമായ മുത്തശിയെ കാണാം

ബര്‍മിങ്ഹാം: പ്രതീക്ഷിച്ചതിലും അവേശം നിറഞ്ഞതായിരുന്നു ഇന്ത്യാ-ബംഗ്ലാദേശ് ലോകകപ്പ് മത്സരം. എന്നാല്‍ കളിയില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയേക്കാള്‍ താരമായി മാറിയിരിയ്ക്കുന്നത് ഗാലറിയില്‍ കളി കാണാനെത്തിയ ഒരു മുത്തശിയാണ്. പീപ്പി ഊതി ടീം ഇന്ത്യയെ പ്രോത്സാഹിപ്പിയ്ക്കുന്ന...

കനത്തമഴയില്‍ അണക്കെട്ടു തകര്‍ന്നു,25 പേരെ കാണാതായി,മുംബൈയില്‍ കനത്ത നാശം വിതച്ച് മഴ തുടരുന്നു,

മുംബൈ:തുടര്‍ച്ചയായി അഞ്ചാം ദിവസവും കനത്ത മഴ തുടരുന്ന മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് 25 ഓളം പേരെ കാണാതായി. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. 15 വീടുകള്‍ ഒഴുകിപ്പോയി. അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന്...

രാജ്കുമാറിനെ നാലുദിവസം ഉറക്കാതെ മര്‍ദ്ദിച്ചു,രഹസ്യഭാഗങ്ങളില്‍ കാന്താരി മുളക് പ്രയോഗിച്ചു,പോലീസുകാരുടെ മൂന്നാംമുറ മദ്യലഹരിയില്‍,മൃതപ്രായനായിട്ടും വെള്ളം പോലും നല്‍കിയില്ലെന്നും കണ്ടെത്തല്‍,ഹിറ്റ്‌ലറുടെ തടങ്കല്‍പാളയങ്ങളെ പോലും പിന്നിലാക്കി കേരള പോലീസിന്റെ നരനായാട്ട്‌

ഇടുക്കി:നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിനെ പോലീസ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തല്‍. കസ്റ്റഡി മരണം അന്വേഷിയ്ക്കുന്ന ക്രൈബ്രാഞ്ച് സംഘമാണ് നിര്‍ണായകമായ കണ്ടെത്തലുകള്‍ നടത്തിയിരിയ്ക്കുന്നത്.രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ച നാലു ദിവസവും പോലീസുകാര്‍ മദ്യലഹരിയിലായിരുന്നുവെന്ന്...

ശശി തരൂരിനെതിരെ ടിക് ടോക്

  ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുവെന്ന ശശി തരൂര്‍ എം.പിയുടെ ആരോപണത്തിനെതിരെ ടിക് ടോക് അധികൃതര്‍ രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ടിക് ടോക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ടിക്...

ആലപ്പുഴ തോൽവി: കോൺഗ്രസ് റിപ്പോർട്ടായി, ചേർത്തലയടക്കം നാലു ബ്ലോക്ക് കമ്മിറ്റികളെ പിരിച്ചുവിടും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലുണ്ടായ തോൽവിയിൽ നാല് ബ്ലോക്ക് കമ്മറ്റികൾക്കതിരെ നടപടിയ്ക്ക് ശുപാർശ.ഷാനിമോൾ ഉസ്മാന്റെ തോൽവി അന്വേഷിയ്ക്കുന്നതിനായി നിയോഗിച്ച കെ.വി.തോമസ് കമ്മിറ്റിയാണ് കെ.പി.സി.സി യ്ക്ക് റിപ്പോർട്ട് നൽകിയത്. കായംകുളം, ചേർത്തല നിയമസഭാ...

ഡി.എന്‍.ഐ പരിശോധനയെ എതിര്‍ത്ത് ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം തുടങ്ങി

മുംബൈ: മുംബൈ സ്വദേശിനി നല്‍കിയ ലൈംഗിക ചൂഷണ പരാതിയെ തുടര്‍ന്ന് ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം തുടങ്ങി. വാദത്തിനിടെ ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍ ഡി.എന്‍.എ പരിശോധയനെ എതിര്‍ത്തു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ...

വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ട് ക്ലാസ് മുറിയില്‍ അധ്യാപികയെ വെട്ടിപരിക്കേല്‍പ്പിച്ചു

കട്ടക്ക്: വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ട് അധ്യാപികയെ വെട്ടിപരിക്കേല്‍പ്പിച്ചു. ഒഡിഷയിലെ കട്ടക്ക് ജില്ലയിലെ നിയാലി ബ്ലോക്കിലെ അംബപാഡ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ദാരുണ സംഭവം നടന്നത്. ക്ലാസ് മുറിയിലേക്ക് കടന്നുകയറിയ പ്രതി 47കാരിയായ അധ്യാപികയെ കത്തി...

രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.ഐ.സി.സി ഓഫീസിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആത്മഹത്യാ ശ്രമം. അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന തീരുമാനത്തില്‍ നിന്ന് രാഹുല്‍ പിന്മാറണമെന്നാവശ്യപ്പെട്ടായിരിന്നു എ.ഐ.സി.സി ഓഫീസിന് മുന്നിലെ...

വയനാട് വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ചു; പ്രിന്‍സിപ്പാളിനെതിരെ കേസെടുത്തു

വയനാട്: പുല്‍പ്പള്ളിയില്‍ വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ചുവെന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ പോലീസ് കേസെടുത്തു. പുല്‍പ്പള്ളി പേരിക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ എം.ആര്‍ രവിക്കെതിരെയാണ് പുല്‍പ്പള്ളി പോലീസ് കേസെടുത്തത്. ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്നാണ്...

Latest news