25.7 C
Kottayam
Tuesday, October 1, 2024

CATEGORY

News

ഭരിക്കാൻ സ്ത്രീകൾക്കറിയാം അവരുടെ ബന്ധുക്കൾ ആ പണി ചെയ്യണ്ട,പൊലീസിനോടും ജനങ്ങളോടും അധികാരം കാട്ടിയതിനും അപമര്യാദയായി പെരുമാറിയതിനും കോർപ്പറേഷൻ കൗൺസിലറുടെ ഭർത്താക്കന്മാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി ഡി എം കെ

ചെന്നൈ: വനിതാ കൗൺസിലർമാരുടെ ഭ‍ർത്താക്കന്മാർ അധികാരം കാട്ടുന്ന പ്രവണത ചിലയിടങ്ങളിലെങ്കിലും ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്നാൽ ചെന്നൈ കോർപ്പറേഷനിൽ (Chennai Corporation) ഇനി അത് നടപ്പില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണം കയ്യാളുന്ന പാർട്ടിയായ ഡി എം...

രാവിലെ സ്‌കൂട്ടറില്‍ മൂവാറ്റുപുഴയില്‍നിന്ന് കൊച്ചിയിലെത്തും; അശ്ലീലചേഷ്ടകൾ,ലൈംഗികാതിക്രമം, വാട്‌സാപ്പില്‍ വിവരണവും

കൊച്ചി: നഗരത്തിൽ പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് പിടികൂടിയത് ഒരുമാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ. പോലീസിനെ ആഴ്ചകളോളം വട്ടംകറക്കിയ കോട്ടയം കുറവിലങ്ങാട് സ്വദേശി ഇമ്മാനുവലി(31)നെയാണ് കൊച്ചി സിറ്റി പോലീസിന്റെ...

പരീക്ഷയ്‌ക്കെല്ലാം ഫുള്‍ മാര്‍ക്ക്; 104ാം വയസ്സിലും ജെയിംസ് സ്മാര്‍ട്ടാണ്

തിരുവനന്തപുരം: പഠനത്തിന് പ്രായം തടസ്സമല്ല, പഠിയ്ക്കാനുള്ള മനസ്സുണ്ടെങ്കില്‍ ഏത് പ്രായത്തിലും ഏതൊരാള്‍ക്കും വിദ്യാര്‍ഥിയാകാം. അതിനുള്ള ഉദാഹരണമാണ് 104ാം വയസ്സിലും നല്ല മിടുക്കന്‍ വിദ്യാര്‍ഥിയായിരിക്കുന്ന വിളപ്പില്‍ശാല സ്വദേശി ജെയിംസ്. ഈ പ്രായത്തിലും മിടുക്കനാണെന്ന് മാത്രം പറഞ്ഞാല്‍...

കുറുപ്പന്തറയിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കോട്ടയം: കുറുപ്പന്തറയിൽ ടോറസ് ലോറിക്ക് അടിയിൽപെട്ട് ബൈക്ക് യാത്രികൻ മരിച്ചു. കുറുപ്പന്തറ കൊല്ലമലയിൽ ജയിംസ് ജോസഫ് (51) ആണ് മരിച്ചത്. അമിതവേഗത്തിലെത്തിയ ലോറി ബൈക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ലോറിക്ക് അടിയിൽപെട്ട ജയിംസിന്‍റെ ശരീരത്തുകൂടി വാഹനം...

പാര്‍ട്ടി കോണ്‍ഗ്രസിനില്ലെന്ന് ജി സുധാകരന്‍

ആലപ്പുഴ: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുധാകരന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് കത്തുനല്‍കി. സുധാകരന്റെ ആവശ്യത്തിന് അംഗീകാരം നല്‍കിയ ജില്ലാ...

കോതമംഗലത്ത് സന്യസ്ത വിദ്യാർത്ഥിനി ജീവനൊടുക്കി

കൊച്ചി: കോതമംഗലം എസ് എച്ച്‌ കോണ്‍വെന്റിൽ സന്യസ്ത വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അന്നു അലക്‌സ് (21) ആണ് മരിച്ചത്. കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രി...

ജഗദീഷ് കോന്‍? ‘എന്റെ നാട്ടിലാണെങ്കില്‍ നടനേക്കാള്‍ ഇമ്മിണി പൊങ്ങി നിന്നേനെ മാഡം’; ഓര്‍മ്മക്കുറിപ്പ്

തിരുവനന്തപുരം: നടന്‍ ജഗദീഷിന്റെ ഭാര്യ, കേരളത്തിലെ അതിപ്രഗത്ഭയായ ഫൊറന്‍സിക് വിഭാഗം ഡോക്ടര്‍, സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിലെ നിര്‍ണായക സാക്ഷി എന്നീ നിലകളില്‍ പ്രശസ്തി നേടിയിട്ടും സ്വകാര്യ ജീവിതം ഒരിക്കല്‍ പോലും...

ഈ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലയോര മേഖലകളിലും മധ്യ തെക്കന്‍ കേരളത്തിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര ഭൗമ ശാസ്ത്ര...

പാളത്തില്‍ വിള്ളല്‍; ട്രെയിന്‍ അപകടം ഒഴിവാക്കാന്‍ ‘ചുവന്ന സാരി’ ഉയര്‍ത്തി വൃദ്ധ; ഒഴിവായത് വന്‍ദുരന്തം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഓംവതി എന്ന എഴുപതുകാരിയുടെ സമയോചിതമായ ഇടപെടല്‍ കാരണം ഒഴിവായത് വന്‍ ട്രെയിന്‍ ദുരന്തം. സ്ത്രീയുടെ യുക്തിപൂര്‍വ്വമായ ഇടപെടല്‍ നിരവധി ജീവനുകളെയാണ് രക്ഷിച്ചത്. ഇറ്റ ജില്ലയിലെ കുസ്ബ റെയില്‍വേ സ്റ്റേഷന് സമീപം...

പഠനത്തിനായി പണം ചെലവഴിച്ചു; പ്രതിമാസം ഭര്‍ത്താവിന് 3000 രൂപ ജീവനാംശം നല്‍കണമെന്ന് ഭാര്യയോട് കോടതി

മുംബൈ: വിവാഹമോചനത്തിന് ശേഷം ഭര്‍ത്താവിന് ജീവനാംശം നല്‍കണമെന്ന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. കീഴ്കോടതിയുടെ വിധി ശരിവെച്ചാണ് പ്രതിമാസം 3,000 രൂപ ജീവനാംശം നല്‍കണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്....

Latest news