26.1 C
Kottayam
Wednesday, October 2, 2024

CATEGORY

News

പവര്‍ ഓഫ് അറ്റോര്‍ണി വച്ച് ഭൂമി വില്‍ക്കാനാവില്ല; സുപ്രീം കോടതി

ന്യൂഡല്‍ഹി: കോഴിക്കോട് മാവൂര്‍ റോഡിലെ ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സമീപത്ത് താമരശേരി റോമന്‍ കത്തോലിക്കാ രൂപത വാങ്ങിയ ഭൂമി, സ്ഥലത്തിന്റെ യഥാര്‍ത്ഥ ഉടമയായ, ഉമാദേവി നമ്പ്യാര്‍ക്ക് മടക്കി നല്‍കാന്‍ സുപ്രീം കോടതി വിധി....

പണം കൊടുക്കാതെ ഭക്ഷണം കഴിച്ചുവെന്ന ആരോപണം; സംശയമുള്ളവര്‍ക്ക് സി.സി.ടി.വി പരിശോധിക്കാമെന്ന് ചിത്തരഞ്ജന്‍ എം.എല്‍.എ

ആലപ്പുഴ: തനിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി ആലപ്പുഴ എം.എല്‍.എ പി.പി ചിത്തരഞ്ജന്‍. സമൂഹമാധ്യമങ്ങളില്‍ ഒരു സംഘം വ്യാജ പ്രചാരണം നടത്തുന്നു. പണം നല്‍കാതെ ഭക്ഷണം കഴിച്ചെന്നാണ് ആരോപണം. സംശയമുള്ളവര്‍ക്ക് സി.സി.ടി.വി പരിശോധിക്കാമെന്ന് പി.പി ചിത്തരഞ്ജന്‍...

കൊവിഡ് നിയന്ത്രണം നീക്കി തമിഴ്നാട്; പൊതുസ്ഥലങ്ങളില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല

ചെന്നൈ: കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് തമിഴ്നാട്. പൊതുസ്ഥലങ്ങളില്‍ ഇന്നുമുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധമല്ല. അതേസമയം മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ സുക്ഷാമുന്‍കരുതലുകള്‍ തുടരണമെന്നാണ് നിര്‍ദേശം. 2021ല്‍ കോവിഡ് നിയന്ത്രണങ്ങള്‍...

സിനിമാ മേഖലയിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചിരുന്നതായി സംശയം; വിദേശത്തുള്ള നടിയുടെ മൊഴിയെടുപ്പ് ഉടനെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേരെ ഈ ആഴ്ച ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. വിദേശത്തുള്ള നടിയുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സിനിമാ മേഖലയിലെ സാക്ഷികളെ സ്വാധീനിക്കാന്‍...

കര്‍ട്ടന്‍ വില്‍ക്കാന്‍ വീടുകളില്‍ കയറിയിറങ്ങും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; മൂന്ന് പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: വീടുകളില്‍ കര്‍ട്ടന്‍ വില്‍പനയ്‌ക്കെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. എ ഷാജി (48), ജോഷി (36), നൗഫല്‍ (23) എന്നിവരാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. വാനില്‍ കര്‍ട്ടനുമായി എത്തി...

കോട്ടയത്ത് ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ യുവതി ജീവനൊടുക്കിയ നിലയില്‍

കോട്ടയം: മണര്‍കാട് ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് മാലം ചിറയില്‍ വീട്ടില്‍ ബിനുവിന്റെ ഭാര്യ അര്‍ച്ചന രാജ് (24) ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇന്നലെ...

കോട്ടയം ഞാലിയാകുഴിയിൽ ബാറിനു മുന്നിൽ സംഘർഷം; തലയ്ക്കടിയേറ്റ യുവാവ് മരിച്ചു

കോട്ടയം:ഞാലിയാകുഴിയിലെ ബാറിനു മുന്നിൽ രാത്രിയിലുണ്ടായ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു. പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിലെ ഇലക്ട്രീഷ്യനായ പാത്താമുട്ടം കുഴിയാത്ത് ജിനു വർഗീസാണ് (40) മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ്...

ഫാനിന്റെ വയര്‍ കഴുത്തില്‍ കുരുങ്ങി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂര്‍: ഉറക്കത്തിനിടെ ഫാനിന്റെ വയര്‍ കഴുത്തില്‍ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും മകന്‍ ദേവാംഗാണ് മരിച്ചത്.എട്ടുമാസം പ്രായമുള്ള കുട്ടിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഉടന്‍ തന്നെ...

അമ്പൂരിയില്‍ ഇന്ന് ഹര്‍ത്താല്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങളുടെ ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ അമ്പൂരി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാറശാല എംഎല്‍എ സി കെ...

ഫെബ്രുവരിയില്‍ വാട്‌സ്ആപ്പ് നിരോധിച്ചത് 14 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍

ന്യൂഡല്‍ഹി: മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച ഇന്ത്യന്‍ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശനമായ നടപടിയുമായി വാട്‌സ്ആപ്പ് രംഗത്ത്. ഫെബ്രുവരി മാസത്തില്‍ മാത്രം 14 ലക്ഷം ഇന്ത്യക്കാരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ റദ്ദാക്കി. അതേസമയം ഗ്രീവന്‍സ് റിപ്പോര്‍ട്ട് പ്രകാരം 335 അക്കൗണ്ടുകള്‍ക്കെതിരെ...

Latest news