29.3 C
Kottayam
Wednesday, October 2, 2024

CATEGORY

News

ആകെയുള്ള സ്വത്തുക്കള്‍ രാഹുല്‍ ഗാന്ധിയുടെ പേരിലെഴുതിവെച്ച് വയോധിക!

ഡെറാഡൂണ്‍: സ്വന്തം പേരിലുള്ള എല്ലാ സ്വത്തുവഹകളും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ പേരിലെഴുതിവെച്ച് വായോധിക. ഡെറാഡൂണില്‍ നിന്നുള്ള 78 കാരിയായ പുഷ്പ മുന്‍ജിയലാണ് തന്റെ പേരിലുള്ള 50 ലക്ഷം രൂപ മൂല്യമുള്ള...

വാക്സിനേഷനിടെ ആശുപത്രിയില്‍ പ്രണയം മൊട്ടിട്ടു; വിവാഹാഭ്യര്‍ത്ഥന പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിരസിച്ചു, സ്വയം തീകൊളുത്തി യുവാവ് ജീവന്‍ കളഞ്ഞു

നടുവില്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് സ്വയം തീ കൊളുത്തി ജീവനൊടുക്കി. കാവുമ്പായി ഐച്ചേരിയില്‍ താമസിക്കുന്ന പണ്ണേരി ലക്ഷ്മണന്റെ മകന്‍ ലെബിന്‍ ആണ് ആത്മഹത്യ ചെയ്തത്. 22 വയസായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ നിലയില്‍...

കൂടുതല്‍ കളിച്ചാല്‍ ദക്ഷിണ കൊറിയയെ തീര്‍ത്തുകളയുമെന്ന് ഉന്നിന്റെ സഹോദരി

സോള്‍: ദക്ഷിണ കൊറിയന്‍ സൈന്യം ഏതെങ്കിലും രീതിയില്‍ ആക്രമണത്തിനു ശ്രമിച്ചാല്‍ അണ്വായുധം ഉപയോഗിച്ചു അവരെ തീര്‍ത്തുകളയുമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ്. കഴിഞ്ഞയാഴ്ച ദക്ഷിണ...

കുട്ടികള്‍ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്തെ ജപ്തി നടപടികള്‍ നിയമവിരുദ്ധം; നിയമ നടപടിക്കൊരുങ്ങി അജേഷ്

മൂവാറ്റുപുഴ: മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജപ്തിക്കെതിരെ നിയമനടപടിക്കൊരുങ്ങി അജേഷ്. കുട്ടികള്‍ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്തെ ജപ്തി നടപടികള്‍ നിയമവിരുദ്ധമാണെന്ന് അജേഷ് പറഞ്ഞു. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലെന്ന് കുട്ടികള്‍ ബാങ്ക് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. കുട്ടികളെ...

299 രൂപയ്ക്കു ചുരിദാറെന്ന് പരസ്യം; ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത യുവതിയ്ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

കണ്ണൂര്‍: ഓണ്‍ലൈനിലൂടെ ചുരിദാര്‍ ടോപ്പ് ഓര്‍ഡര്‍ ചെയ്ത യുവതിയുടെ ഒരു ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റില്‍. ജാര്‍ഖണ്ഡ് ദിയോഗാര്‍ ജില്ല സ്വദേശിയായ അജറുദ്ദീന്‍ അന്‍സാരി(28) ആണ് അറസ്റ്റിലായത്. ഇയാളെ തളിപ്പറമ്പ് കോടതി...

ചക്രവാതച്ചുഴി ഇന്ന് രൂപപ്പെടും; കേരളത്തില്‍ ഇന്നും മഴ, ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും...

തിരിച്ചെടുക്കാനാകാത്ത വിധം ദിലീപ് ചാറ്റുകള്‍ നശിപ്പിച്ചു; 12 ചാറ്റുകള്‍ നീക്കംചെയ്തതായി ക്രൈംബ്രാഞ്ച്

കൊച്ചി: തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഫോണ്‍ രേഖകള്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്ര്. ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ഗാലിഫുമായുള്ള ചാറ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്തു. മലപ്പുറം സ്വദേശി ജാഫര്‍, തൃശൂര്‍ സ്വദേശി നസീര്‍,...

ചോദിയ്ക്കാനും പറയാനുംആരുമില്ല!ഇന്ധനവില ഇന്നും കൂടി

കൊച്ചി: രാജ്യത്ത് ഇന്ധന വില വര്‍ധന (fuel Price Hike) ഇന്നും പതിവ് പോലെ തുടരുന്നു. പെട്രോളിനും ഡീസലിനും അര്‍ധരാത്രി വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് വര്‍ധിച്ചത്. ഡീസല്‍ വിലയിലാകട്ടെ...

പ്രതിപക്ഷ നേതാവിനെതിരെ പരസ്യപ്രസ്താവന; നാട്ടകം സുരേഷിനോട് വിശദീകരണം തേടി

കോട്ടയം:പ്രതിപക്ഷ നേതാവിനെതിരെ പരസ്യപ്രസ്താവന നടത്തിയ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനോടു വിശദീകരണം ചോദിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. അച്ചടക്കലംഘനം നടത്തിയെന്നു ബോധ്യപ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നും സുധാകരന്‍ തിരുവനന്തപുരത്തു പറഞ്ഞു. സുരേഷിനെ ഇന്നലെ കെപിസിസി...

ജനം തെരുവില്‍, മന്ത്രിയുടെ വീട്ടുവളപ്പില്‍ തീയിട്ടു; തന്ത്രംപാളി രാജപക്‌സെ

കൊളംബോ ∙ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ സർക്കാരിനെതിരെ ജനരോഷം  ശക്തമായി. അർധരാത്രിയിലും പതിനായിരങ്ങൾ തെരുവിൽ ഇറങ്ങി. പലയിടങ്ങളിലും പൊലീസും സമരക്കാരും ഏറ്റുമുട്ടി. പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഓഫിസിനു മുന്നിൽ രാത്രി ഒരു...

Latest news