25 C
Kottayam
Thursday, October 3, 2024

CATEGORY

News

സ്വന്തം മകനെയുള്‍പ്പെടെ നിരവധി ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍; വിവരം പുറംലോകമറിഞ്ഞത് അശ്‌ളീല ദൃശ്യങ്ങള്‍ പുറത്തായതോടെ

മധുരൈ: സ്വന്തം മകനെയുള്‍പ്പെടെ കൗമാരക്കാരായ നിരവധി ആണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ 45കാരി അറസ്റ്റില്‍. മധുരൈ-ശിവഗംഗ ജില്ല അതിര്‍ത്തി പ്രദേശത്തുള്ള ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ അധ്യാപികയായി...

ബസിന് മുകളിലെ സാഹസിക യാത്ര; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

പാലക്കാട്: പാലക്കാട് ബസിന് മുകളില്‍ അപകടകരമാംവിധം യാത്രക്കാരെ കയറ്റിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. നെന്മാറ വേല കാണാനെത്തിയവരാണ് ബസിന് മുകളില്‍ തിക്കിതിരക്കി യാത്ര ചെയ്തത്.അപകടകരമായ രീതിയില്‍ യാത്രക്കാരെ കയറ്റി സര്‍വ്വീസ്...

ചൂട് 42 ഡിഗ്രി വരെയെത്തിയേക്കും; ഡല്‍ഹിയില്‍ യെല്ലോ അലേര്‍ട്ട്

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം കൂടുതല്‍ ശക്തമാകാന്‍ സാധ്യത. അടുത്ത പത്ത് ദിവസം ചൂട് കടുക്കുമെന്നാണ് സൂചന. താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനുള്ള സാധ്യതയുണ്ട്. ഉഷ്ണ തംരംഗം കടുത്ത പശ്ചാത്തലത്തില്‍...

ആര്‍.ടി ഓഫീസ് ജീവനക്കാരിയുടെ ആത്മഹത്യ; പിന്നില്‍ ദുരൂഹതയെന്ന് കുടുംബം

വയനാട്: മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ദുരൂഹതയെന്ന് കുടുംബം. മാനസിക പീഡനം കാരണമാണ് സിന്ധു ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ നോബില്‍ പറഞ്ഞു. ഓഫിസില്‍ കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തത് ഉദ്യോഗസ്ഥരുടെ പകയ്ക്ക് കാരണമെന്നും...

‘മത്സരത്തില്‍ തോറ്റു’ എതിരാളിയുടെ മുഖത്തടിച്ച് ടെന്നീസ് താരം; വീഡിയോ

ഘാന: മത്സരച്ചൂടില്‍ എതിരാളിയുമായുള്ള താരങ്ങളുടെ വാക്കുതര്‍ക്കം കായിക രംഗത്ത് പുതുമയല്ല. ഫലം എന്തായാലും, മത്സരശേഷം പരസ്പ്പരം ഹസ്തദാനം നല്‍കി പുഞ്ചിരിയോടെ പിരിയുകയാണ് പതിവ്. എന്നാല്‍ അപൂര്‍വം നിമിഷങ്ങളില്‍ അതിരുവിടുന്ന താരങ്ങളുടെ പ്രവര്‍ത്തി കായിക...

എച്ച്.പി.സി.എല്‍ ഇന്ധനം നല്‍കുന്നില്ല; 200 പെട്രോള്‍ പമ്പുകള്‍ അടഞ്ഞുകിടക്കുന്നു

കൊച്ചി: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) ഇന്ധനം നല്‍കാത്തതിനെത്തുടര്‍ന്നു കമ്പനിയുടെ എണ്‍പത് ശതമാനം പെട്രോള്‍ പമ്പുകളും കഴിഞ്ഞ രണ്ടാഴ്ചയായി അടഞ്ഞുകിടക്കുന്നു. 200 ഹിന്ദുസ്ഥാന്‍ പെട്രോളിയം റീട്ടെയില്‍ ഔട്ട് ലെറ്റുകളാണ് സംസ്ഥാനത്ത് അടഞ്ഞു...

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം: ഭര്‍ത്താവും ഭാര്യയും വേണ്ട, ഇണ മതി; സുപ്രിയ സുലേയ്ക്ക് കൈയ്യടിച്ച് ബിന്ദു അമ്മിണി

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനും എല്‍.ജി.ബി.ടി.ക്യൂ.ഐ.എ വിവാഹത്തിന് അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുന്നതിനുമുള്ള സ്വകാര്യ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച എന്‍.സി.പി എം.പി സുപ്രിയ സുലേയ്ക്ക് കൈയ്യടിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. 'ഭാര്യ, ഭര്‍ത്താവ്'...

റിയല്‍മി പാഡ് മിനി വിപണിയില്‍ അവതരിപ്പിച്ചു

റിയല്‍മി പാഡ് മിനി വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച റിയല്‍മി പാഡിന്റെ പിന്‍ഗാമിയായാണ് ഏറ്റവും പുതിയ പാഡ് മിനി വരുന്നത്. വലിയ സ്മാര്‍ട്ട്ഫോണുകളേക്കാള്‍ വലുപ്പമുള്ളതും കൂടുതല്‍ ഒതുക്കമുള്ളതുമാണ് റിയല്‍മി പാഡ് മിനി....

‘പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്ത്’; കെ.വി തോമസിന് കെ സുധാകരന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുത്താല്‍ കെ വി തോമസിന് പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുന്നറിയിപ്പ്. വിലക്ക് ലംഘിച്ച് കെ വി തോമസ് സിപിഎം പരിപാടിയില്‍...

‘തര്‍ക്കത്തിനിടെ പിടിച്ചുതള്ളി, ചുമരില്‍ തലയിടിച്ച് വീണ ഉടനെ മരിച്ചു’; നവവധുവിന്റെ മര്‍ദ്ദനത്തില്‍ മലയാളിയായ ഭര്‍തൃമാതാവ് മരിച്ചു

അബുദാബി: നവവധുവുമായുണ്ടായ തര്‍ക്കത്തിനിടെ ഭര്‍തൃമാതാവിന് ദാരുണ മരണം. യുവതി പിടിച്ചു തള്ളിയതോടെ ചുമരില്‍ തലയിടിച്ച് വീണ് വയോധിക തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. എറണാകുളം ഏലൂര്‍ പടിയത്ത് വീട്ടില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബിയാണ് (63)...

Latest news