30.7 C
Kottayam
Thursday, October 3, 2024

CATEGORY

News

ഗൗരി ലക്ഷ്മിയ്ക്കായി അവരോടി; ബസുടമകളും ജീവനക്കാരും ഒരു ദിവസം സമാഹരിച്ചത് 7,84,030 രൂപ

പാലക്കാട്: സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്കായുള്ള തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നാടും വീടും. മെയ് മാസത്തിന് മുന്‍പ് സമാഹരിക്കേണ്ടത് 16 കോടി രൂപയാണ്. ഗൗരിയുടെ ചികിത്സാ സഹായത്തിനായി...

കോട്ടയത്ത് നിന്ന് വിനോദയാത്രയ്ക്ക് പോയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി

കോട്ടയം: കോട്ടയത്ത് നിന്ന് കര്‍ണാടകയിലെ മണിപ്പാലിലേക്ക് വിനോദയാത്രയ്ക്കു പോയ സംഘത്തിലെ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. പാമ്പാടി വെള്ളൂര്‍ സ്വദേശി അലന്‍ റെജി, കോട്ടയം കുഴിമറ്റി സ്വദേശി അമല്‍ സി.അനില്‍ എന്നിവരാണ്...

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടുമെന്ന് ബാര്‍ കൗണ്‍സില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചു. നാളെത്തന്നെ മറുപടി ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കും. മറുപടി കിട്ടിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍. അതിജീവിതയുടെ പരാതിയിലാണ് ബാര്‍...

കുട്ടികളില്‍ ടാറ്റൂ പതിക്കുന്നതു നിയന്ത്രിക്കണം: ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കുട്ടികളില്‍ ടാറ്റൂ പതിപ്പിക്കുന്നതു നിയന്ത്രിക്കണമെന്നു സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. ടാറ്റൂ പതിപ്പിക്കുന്നതിനു കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നും ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ക്കും ടാറ്റൂ സ്റ്റുഡിയോകള്‍ക്കും ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ്,...

‘ലെഗ്ഗിന്‍സ് ഇട്ട് വരുന്ന പെണ്‍കുട്ടിയുടെ മുഖത്ത് മുളകുവെള്ളം ഒഴിക്കണം’; പാസ്റ്റര്‍ അനീഷിനെതിരെ കേസെടുക്കണമെന്ന് ജസ്ല

കൊച്ചി: അനീഷ് കാവാലം എന്ന പാസ്റ്റര്‍ക്കെതിരെ ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. എന്ത് വൃത്തികേടും വിളിച്ച് പറയാനുള്ള ലൈസന്‍സ്, അനീഷിനെ പോലുള്ളവര്‍ക്ക് കൊടുക്കുന്നത് ആരാണെന്നും ഇയാള്‍ക്കെതിരെ കേസ് എടുക്കണമെന്നും ജസ്ല പറയുന്നു. പള്ളിയില്‍ വെച്ച്...

ഒന്നിച്ചുകിടന്ന് ഉറങ്ങരുത്, ചുംബിക്കരുത്, കെട്ടിപ്പിടിക്കരുത്; വിചിത്ര നിര്‍ദേശങ്ങളുമായി ചൈന

ബെയ്ജിംഗ്: കൊവിഡ് പടര്‍ന്നുപിടിച്ച ഷാങ്ഹായില്‍ കടുത്തതും വിചിത്രവുമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈനീസ് അധികൃതര്‍. ചൈനയിലെ നിലവിലെ കോവിഡ് സ്‌ഫോടനത്തിന്റെ ഹോട്ട്‌സ്‌പോട്ടാണ് ഷാങ്ഹായ്. ദിവസേനയുള്ള അണുബാധയുടെ എണ്ണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറഞ്ഞിട്ടുണ്ടെങ്കിലും പ്രദേശങ്ങളെ...

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അല‍ര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം (നാളെയും മറ്റന്നാളും) കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. മറ്റന്നാൾ അഞ്ച് ജില്ലകളിൽ...

തിരുത തോമയെന്ന് വിളിച്ചപമാനിച്ചു,മോദിയോടും ബന്ധം;2018ന് ശേഷം രാഹുലിനെ കണ്ടിട്ടില്ല;

കൊച്ചി:കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ഉൾപ്പെടെ രൂക്ഷവിമർശനവുമായി കെ.വി.തോമസ്. സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുമെന്ന് അറിയിച്ചു നടത്തിയ വാർത്താസമ്മേളനത്തിലാണ് കെ.വി.തോമസിന്റെ വിമർശനം. 2018നു ശേഷം രാഹുൽ ഗാന്ധിയെ നേരിട്ടു കാണാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം...

ട്രാഫിക് നിയമം ലംഘിച്ചു; നടന്‍ അല്ലു അര്‍ജുന് പിഴ ചുമത്തി പൊലീസ്

ഹൈദരാബാദ്: ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരില്‍ പ്രമുഖ നടന്‍ അല്ലു അര്‍ജുന് പിഴചുമത്തി ഹൈദരാബാദ് പോലീസ്. അല്ലു അര്‍ജുന്റെ വാഹനമായ എസ്യുവിയില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് പിഴ ഈടാക്കിയത്. 700 രൂപ പിഴയൊടുക്കി...

’16 വര്‍ഷത്തെ നുണകള്‍ക്കൊടുവില്‍ ഞാന്‍ എന്റെ ഭര്‍ത്താവിനെ തനിച്ചാക്കി വീടുവിട്ടിറങ്ങി…’; അസാധാരണ ജീവിത കഥ പറഞ്ഞ് യുവതി

പ്രണയ വിവാഹം ജീവിതത്തില്‍ കയ്പേറിയ അനുഭവങ്ങള്‍ സമ്മാനിച്ചപ്പോഴും മക്കളെ ഓര്‍ത്ത് വര്‍ഷങ്ങളോളം സഹിച്ച് മുന്നോട്ട് പോയി, പിന്നീട് ഒരു ഘട്ടത്തില്‍ ഭര്‍ത്താവുമായുള്ള ജീവിതം ഉപേക്ഷിച്ച് പെരുവഴിയിലേക്കിറങ്ങുകയും ചെയ്ത യുവതിയുടെ അസാധാരണ ജീവിത കഥയാണ്...

Latest news