30.6 C
Kottayam
Friday, October 4, 2024

CATEGORY

News

ചെറുപ്പം മുതലുള്ള ആഗ്രഹം യാഥാര്‍ത്ഥ്യമായി…, ബിഎംഡബ്ലിയു സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര

കൊച്ചി:അവതാരകയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക്ക് പോലുളള ഷോകളിലൂടെയാണ് ലക്ഷ്മി എല്ലാവരുടെയും ഇഷ്ടതാരമായത്. റെഡ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച...

കൊല്ലത്ത് നടുറോഡിൽ കൂട്ടത്തല്ല്; മർദനമേറ്റ് എസ്ഐയും കുടുംബവും,വിഡിയോ

കൊല്ലം: വാഹനത്തെ ഓവര്‍ടേക്ക് ചെയ്തതിനെ തുടര്‍ന്ന് തര്‍ക്കവും കൂട്ടത്തല്ലും. സംഭവത്തില്‍ പോലീസുകാരനും കുടുംബത്തിനും പരിക്കേറ്റു. കുണ്ടറ സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. സുഗുണനും കുടുംബത്തിനുമാണ് മര്‍ദ്ദനമേറ്റത്. സുഗുണന്റെ ഭാര്യ പ്രിയ, മകന്‍ അമല്‍...

സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു,വിഷുവും മഴ ഭീഷണിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു (Wide Spread rain Continues in Kerala). എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മറ്റന്നാളോടെ മഴ കൂടുതൽ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്....

ഷഹബാസ് ഷെരീഫ് പാകിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രി;തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ഇമ്രാൻ

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ (Pakistan) പുതിയ പ്രധാനമന്ത്രിയായി (Prime Minister) ഷഹബാസ് ഷെരീഫ് തെരഞ്ഞെടുക്കപ്പെട്ടു. 174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് അധികാരം പിടിച്ചത്. ഇമ്രാൻ ഖാന്റെ തെഹ് രികെ ഇന്‍സാഫ് പാര്‍ട്ടി, തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ദൈവം...

കായംകുളം പാസഞ്ചറിന് വേണ്ടി പ്രതിഷേധം കടുപ്പിച്ച് ഫ്രണ്ട്‌സ് ഓൺ റെയിൽസ്

അജാസ് വടക്കേടം കൊച്ചി:കടുത്ത യാത്രാക്ലേശം അനുഭവിക്കുന്ന ആലപ്പുഴക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഏപ്രിൽ 13 ന് എറണാകുളം ജംഗ്ഷനിൽ റെയിൽ യാത്രക്കാർ ഒന്നടങ്കം സംഘടിക്കുന്നു. പ്രതിഷേധ സംഗമം രാവിലെ 09.00 ന് ബഹുമാനപ്പെട്ട എം....

ഭാര്യ പ്രസവമുറിയില്‍, മദ്യപിക്കാന്‍ പോയ ഭര്‍ത്താവ് മകനെ ബാറില്‍ വെച്ച് മറന്നു! അന്വേഷിച്ച് കണ്ടെത്തി പോലീസ്

ആലപ്പുഴ: ഭാര്യയെ പ്രസവ മുറിയില്‍ കയറ്റിയതിന് പിന്നാലെ, മദ്യപിക്കാന്‍ പോയ ഭര്‍ത്താവ് മകനെ ബാറിന് മുന്നില്‍ വെച്ച് മറന്നു. ചെങ്ങന്നൂരിലാണ് സംഭവം. അസമില്‍ നിന്നെത്തിയ തൊഴിലാളിയാണ് കുഞ്ഞിനെ ബാറിന് മുന്നില്‍ മറന്നു വെച്ചത്....

ഗിന്നസ് പക്രു സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു

കോട്ടയം: ചലച്ചിത്ര താരം ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ തിരുവല്ല ബൈപ്പാസില്‍ ലോറിയുമായി കൂട്ടിയിടിച്ചു. ബൈപാസിലെ മഴുവങ്ങാടുചിറയ്ക്കു സമീപത്തെ പാലത്തില്‍ വെച്ച് ഇന്നുച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി,...

2018 മുതലുള്ള കാര്യങ്ങള്‍ പറയാനുണ്ട്; നോട്ടീസിന് വിശദമായ മറുപടി നല്‍കുമെന്ന് കെ.വി തോമസ്

കൊച്ചി: അച്ചടക്ക സമിതിയുടെ നോട്ടീസിന് 2018 മുതലുള്ള കാര്യങ്ങള്‍ വിശദീകരിച്ച് മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. പാര്‍ട്ടി നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് കെവി തോമസ് പറഞ്ഞു.കെപിസിസി പ്രസിഡന്റ് കെ...

‘രാവിലെ മുതല്‍ ചീത്തവിളി, ഇറങ്ങിപ്പോകാന്‍ പറഞ്ഞ് എന്നും വഴക്കാണ്’; മരണത്തിന് കാരണം ഭര്‍തൃമാതാവ്, കൊല്ലത്ത് ജീവനൊടുക്കിയ യുവതിയുടെ ശബ്ദ സന്ദേശം പുറത്ത്

കൊല്ലം: ഏഴുകോണില്‍ യുവതി ജീവനൊടുക്കിയത് ഭര്‍തൃമാതാവിന്റെ മാനസിക പീഡനം കാരണമാണെന്ന് പരാതി. ഏഴുകോണ്‍ സ്വദേശി സുവ്യ(34)യുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഭര്‍തൃവീട്ടിലെ പീഡനത്തെ കുറിച്ച് സുവ്യ പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നു....

തടികുറച്ചാല്‍ ബോണസ്! ആരോഗ്യദിനത്തില്‍ തൊഴിലാളികളെ ഞെട്ടിച്ചൊരു ബോണസ് ഓഫര്‍

വിശേഷ ദിവസങ്ങളിലും തൊഴിലാളികള്‍ക്ക് അഭിനന്ദനപ്പൂര്‍വ്വമായും ബോണസും ഇന്‍സെന്റീവ്സുമൊക്കെ കമ്പനികള്‍ നല്‍കാറുണ്ട്. എന്നാല്‍ ഇനി പറയാന്‍ പോകുന്ന പോകുന്നത് സെറോധ എന്ന കമ്പനിയെ കുറിച്ചാണ്. അവിടെ തൊഴിലാളികള്‍ക്ക് എന്തിനാണ് എന്നറിയാമോ ബോണസ് നല്കാമെന്നത് പറഞ്ഞത്....

Latest news