25.1 C
Kottayam
Friday, October 4, 2024

CATEGORY

News

സുഹൃത്തിനൊപ്പം ജീവിക്കാൻ മൂന്നുവയസ്സുള്ള മകനെ ശ്വാസംമുട്ടിച്ചു കൊന്നു; അമ്മ അറസ്റ്റിൽ

പാലക്കാട്: എലപ്പുള്ളി ചുട്ടിപ്പാറയില്‍ മൂന്നുവയസ്സുകാരന്‍ ശ്വാസംമുട്ടി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീര്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷാനാണ് മരിച്ചത്....

തൊടുപുഴ പീഡന കേസിൽ ഇരയുടെ അമ്മ അറസ്റ്റിൽ,മുത്തശിക്ക് എതിരെയും കേസെടുക്കും

ഇടുക്കി: തൊടുപുഴ പീഡന കേസിൽ ഇരയുടെ അമ്മ അറസ്റ്റിൽ. ചികിത്സയിരിക്കെ ആശുപത്രിയിൽ വച്ചാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡനം അമ്മയുടെ അറിവോടെയാണെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുത്തശിക്ക് എതിരെയും കേസെടുത്തേക്കുമെന്നാണ് വിവരം. സംഭവത്തിൽ...

സ്‍കൂളില്‍ ക്ലാസ്‍ മുറിയിലുണ്ടായ സംഘര്‍ഷത്തിനിടെ 15 വയസുകാരന്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ സ്‍കൂളില്‍ ക്ലാസ്‍ മുറിയിലുണ്ടായ സംഘര്‍ഷത്തിനിടെ 15 വയസുകാരന്‍ മരിച്ചു. ജിദ്ദയിലെ ഒരു ഇന്റര്‍മീഡിയറ്ര് സ്‍കൂളിലായിരുന്നു സംഭവം. രണ്ട് സൗദി വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ കലഹമാണ് ദാരുണമായ മരണത്തിലേക്ക് നയിച്ചത്. അതേസമയം...

കോട്ടയത്ത്‌ ട്രാക്കിൽ മണ്ണിടിഞ്ഞ്‌ വീണു; റെയിൽ ഗതാഗതം തടസ്സപ്പെട്ടു

കോട്ടയം: കോട്ടയത്ത്‌ റെയിൽവേട്രാക്കിൽ മണ്ണിടിഞ്ഞ്‌ വീണതിനെതുടർന്ന്‌  മുക്കാൽ മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം സ്‌റ്റേഷന്‌ അരക്കിലോമീറ്റർ  തെക്ക്‌ ഭാഗത്താണ്‌ ട്രാക്കിലേക്ക്‌ മണ്ണിടിഞ്ഞ്‌ വീണത്‌. തിങ്കൾ വൈകിട്ട്‌ 6.45നാണ്‌ സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക്‌ കേരള...

2 മാസത്തെ പെൻഷൻ ഒരുമിച്ച് നൽകും; ‘വിഷു ആഘോഷിക്കണം ആഹ്ലാദപൂർവം’

തിരുവനന്തപുരം • വിഷു പ്രമാണിച്ച് രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ ഒരുമിച്ചു വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 56,97,455 പേർക്ക്‌ 3,200 രൂപ വീതം ലഭിക്കും. മാർച്ചിലെ ഗഡുവിനൊപ്പം ഏപ്രിലിലേത്...

Kavya madhavan കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യും; സുരാജിന്റെയും അനൂപിന്റെയും വീട്ടില്‍ നോട്ടീസ് പതിപ്പിച്ചു

കൊച്ചി:നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യ മാധവനെ വീട്ടില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി....

പ്രണവ് മോഹൻലാലും കാളിദാസ് ജയറാമും ഒന്നിക്കുന്നു; സംവിധാനം അൻവർ റഷീദ്

കൊച്ചി:പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഭാഗമാകാൻ കാളിദാസ് ജയറാമും എത്തുന്നു. അൻവർ റഷീദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ഇതാദ്യമായാണ് പ്രണവും കാളിദാസും ഒന്നിച്ച് അഭിനയിക്കാനൊരുങ്ങുന്നത്. സിനിമയ്ക്ക് ഇതുവരെ...

ഹൈവേ റോബറി ക്വട്ടേഷൻ കൊടുത്തയാൾ പിടിയിൽ

കൊച്ചി:ആലുവയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസിൽ ക്വട്ടേഷൻ കൊടുത്ത പാലക്കാട് തൃത്താല ആനിക്കര പയ്യാറ്റിൽ വീട്ടിൽ ഇപ്പോൾ ഏലൂർ മഞ്ഞുമ്മൽ കലച്ചൂർ റോഡിൽ വാടകക്കു താമസിക്കുന്ന മുജീബ് (44) നെയാണ് ആലുവ...

മമ്മൂട്ടിയും മോഹൻലാലും എന്നെ കാണാൻ വന്നില്ല, എന്റെ കൊച്ചിന്റെ കഥ സിനിമയാക്കണം, എനിക്ക് ചാൻസ് തരണം’; വൈറലായി ജിഷയുടെ അമ്മ

കൊച്ചി:കൊച്ചി; തന്റെ മകളുടെ ജീവിതം സിനിമയാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട നിയമവിദ്യാർത്ഥി ജിഷയുടെ അമ്മ രാജേശ്വരി. എന്റെ കൊച്ചിനെ കൊന്ന കേസ് സിനിമയിൽ കൂടി തെളിയിക്കണമെന്നും സിനിമയിൽ തനിക്ക് ചാൻസ് തരണം എന്നുമാണ് രാജേശ്വരി...

നടന്‍ ശ്രീനിവാസന്‍റെ ആരോഗ്യ നില: മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

കൊച്ചി:ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്‍റെ (Sreenivasan) ആരോഗ്യ നിലയില്‍ മികച്ച പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. നല്‍കിയിരുന്ന വെന്‍റിലേറ്റര്‍ സഹായം നീക്കിയതായും അദ്ദേഹം കുടുംബാംഗങ്ങളുമായി സംസാരിച്ചു തുടങ്ങിയതായും അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി പുറത്തിക്കിയ...

Latest news