24.4 C
Kottayam
Saturday, October 5, 2024

CATEGORY

News

കെഎസ്ഇബിയിൽ വീണ്ടും നടപടി,അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എം ജി സുരേഷ് കുമാറിനെ സ്ഥലം മാറ്റി

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ സമരത്തിൽ വീണ്ടും നടപടിയുമായി മാനേജ്മെന്റ്. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എം ജി സുരേഷ് കുമാറിനെ സ്ഥലം മാറ്റി. തിരുവനന്തപുരത്ത് നിന്ന് പെരിന്തൽമണ്ണയിലേക്കാണ് മാറ്റിയത്....

കല്യാണ മേളം:രൺബീർ കപൂർ ആലിയ ഭട്ട് വിവാഹം നാളെ

ആലിയ-രൺബീർ(Alia Bhatt-Ranbir Kapoor Wedding) എന്നിവരുടെ താരവിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ രൺബീർ കപൂറും ആലിയ ഭട്ടും നാളെ വിവാഹിതരാകും. വിവാഹ തിയതിയുടെ കാര്യത്തിലെ അഭ്യൂഹം അവസാനിപ്പിച്ച് , നാളെ ഇരവരും...

കെഎസ്ആർടിസി ശമ്പള വിതരണത്തിന് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു, തീരുമാനം സമര പ്രഖ്യാപനത്തിന് പിന്നാലെ

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിതരണത്തിന് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു. ശമ്പളം ഉടൻ തന്നെ വിതരണം ചെയ്യും. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ സിഐടിയുസി - എഐടിയുസി സംഘടനകള്‍...

കെ. സ്വിഫ്റ്റ് അപകടങ്ങൾ:ഡ്രൈവർമാർക്ക് വീഴ്ച, ജോലിയിൽ നിന്ന് നീക്കി

തിരുവനന്തപുരം: ഏപ്രിൽ പതിനൊന്നാം തീയതി സർവ്വീസ് ആരംഭിച്ച കെഎസ്ആർടിസി - സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ നടപടി എടുത്തു. അപകടത്തിൽപ്പെട്ട ബസുകൾ ഓടിച്ച ഡ്രൈവർമാരെ ജോലിയിൽ നിന്നും നീക്കം...

വിഷു – ഈസ്റ്റർ, ചെന്നൈയിലേക്ക് അധിക സർവ്വീസുമായി കെഎസ്ആർടിസി- സ്വിഫ്റ്റ്

തിരുവനന്തപുരം:വിഷു, ഈസ്റ്റർ അവധിക്കാലത്തോട് അനുബന്ധിച്ച് ചെന്നൈയിൽ നിന്നുള്ള യാത്രക്കാർക്ക് വേണ്ടി കെഎസ്ആർടിസി- സ്വിഫ്റ്റ് തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് രണ്ട് അധിക സർവ്വീസ് നടത്തും. കെഎസ്ആർടിസി - സ്വിഫ്റ്റ് എ.സി സ്വീറ്റർ ബസുകളാണ് സർവ്വീസ് നടത്തുക. ഏപ്രിൽ...

ആലപ്പുഴയുടെ യാത്രാക്ലേശം: ട്രെയിൻ യാത്രക്കാരുടെ പ്രതിഷേധം ഇരമ്പി

അജാസ് വടക്കേടം കൊച്ചി:കടുത്ത യാത്രാക്ലേശം അനുഭവിക്കുന്ന ആലപ്പുഴക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സംഘടിപ്പിച്ച പ്രതിഷേധസംഗമം എറണാകുളം ജംഗ്ഷനിൽ ജനസാഗരമായി മാറി. രാവിലെ ആലപ്പുഴയിൽ നിന്ന് ആരംഭിച്ച പ്രതിഷേധറാലിയെ സ്വീകരിക്കാനും അണിചേരാനും ഓരോ...

ഗായത്രിയുടെ പ്രണയത്തിൽ പ്രണവിന് പറയാനുള്ളത്, വൈറലായി വെളിപ്പെടുത്തൽ

കൊച്ചി:ഗായത്രി സുരേഷിന് ഇപ്പോഴിതാ ഒരു സന്തോഷ വാർത്ത. മലയാളികൾ മുഴുവൻ ട്രോളിയ ഒരു പാവം നടിയാണ് ഗായത്രി സുരേഷ് . നിഷ്കളങ്കമായ പെരുമാറ്റത്തിനും ഒന്നും മറച്ചുവെക്കാത്ത സംസാരത്തിനും മലയാളികൾ ട്രോളി കൊന്നു എന്നുതന്നെ...

ലൗ ജിഹാദ്’ഹിന്ദുത്വ അജണ്ട,ജോർജ് എം തോമസിന്‍റെ പ്രസ്താവന സംസ്ഥാനഘടകം പരിശോധിക്കുമെന്ന് യെച്ചൂരി

ന്യൂഡൽഹി:'ലൗ ജിഹാദ്' എന്ന വാക്ക് തന്നെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും, മുതിർന്ന ഒരു സ്ത്രീക്കും പുരുഷനും ഒന്നിച്ച് ജീവിക്കുന്നതിൽ ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ടെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തിരുവമ്പാടി മുൻ...

കെ.എസ്.ആര്‍.ടി.സിക്ക് ആശ്വാസം; ചില്ലറ വില്‍പ്പന വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയില്‍ നിന്ന് താത്കാലിക ആശ്വാസം. റീട്ടെയില്‍ കമ്പനികള്‍ക്കുള്ള നിരക്കില്‍ ഇന്ധനം നല്‍കാന്‍ എണ്ണ വിതരണ കമ്പനികളോട് ഹൈക്കോടതി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന ഡീസലിന്റെ വില...

പാലക്കാട് ഭാര്യയെ കഴുത്തറുത്ത് കൊന്നു; ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് ആശുപത്രിയില്‍

പാലക്കാട്: ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കിഴക്കഞ്ചേരി കൊച്ചുപറമ്പില്‍ എല്‍സി(58) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് അപ്പച്ചന്‍ എന്ന വര്‍ഗീസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉച്ചയ്ക്ക് 12.30 നാണ് സംഭവം. ഭാര്യയെ...

Latest news