25.1 C
Kottayam
Saturday, October 5, 2024

CATEGORY

News

ഉത്സവപ്പറമ്പിലേക്ക് മുസ്ലിങ്ങൾക്ക് പ്രവേശനമില്ല, ക്ഷേത്ര കമ്മിറ്റിയ്ക്കെതിരെ രൂക്ഷ വിമർശനം

കണ്ണൂർ: ഉത്സവപ്പറമ്പിലേക്ക് മുസ്ലിങ്ങൾക്ക് വിലക്കേർപ്പെടുത്തിയുള്ള ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുന്നു. കണ്ണൂർ പയ്യന്നൂർ മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്ലിങ്ങൾക്ക് വിലക്കേർപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചത്. കഴിഞ്ഞ...

യു.പിയിൽ കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്നു,ജാ​ഗ്രതാ നിർദേശം നൽകി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്,ഡൽഹിയിലും രോഗികൾ കൂടുന്നു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലും ഗൗതം ബുദ്ധ് നഗറിലും കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജാ​ഗ്രതാ നിർദേശം നൽകി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ദേശീയ തലസ്ഥാന മേഖല (എൻ‌സി‌ആർ) ജില്ലകളിലാണ് കൊവിഡ് കേസുകൾ...

കോട്ടയം കഞ്ഞിക്കുഴിയിൽ ഫ്‌ളാറ്റിന്റെ പതിമൂന്നാം നിലയിൽ നിന്നു വീണ പതിനഞ്ചുകാരിയ്ക്കു ദാരുണാന്ത്യം; മരിച്ചത് കളത്തിപ്പടി പള്ളിക്കുടം സ്‌കൂളിലെ വിദ്യാർത്ഥിനി

കോട്ടയം: കഞ്ഞിക്കുഴിയിലെ സ്‌കൈലൈൻ ഫ്‌ളാറ്റിൽ നിന്നും വീണ് ഗുരുതരാവസ്ഥയിൽ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം. കഞ്ഞിക്കുഴി സ്‌കൈലൈൻ എക്‌സോർട്ടിക്കാ ഫ്‌ളാറ്റിലെ താമസക്കാരിയായ പതിനഞ്ചുകാരി റിയാ മാത്യുവാണ് വീണ് മരിച്ചത്. ഫ്‌ളാറ്റിന്റെ...

KGF2 രണ്ടാം ദിന കളക്ഷനും 100 കോടിയ്ക്ക് മുകളിൽ, ചരിത്രമായി കെ.ജി.എഫ് 2

ഇന്ത്യന്‍ ബോക്സ് ഓഫീസിലെ ഏറ്റവും പുതിയ അത്ഭുതം ആയിരിക്കുകയാണ് കന്നഡത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം കെജിഎഫ് 2 (KGF Chapter 2). കന്നഡ സിനിമയെ ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്‍റെ മുഖ്യധാരയിലേക്ക് നീക്കിനിര്‍ക്കിയ...

ക്യാപ്റ്റന്‍ ജിജോ ജോസഫ് മുന്നിൽ നിന്ന് നയിച്ചു, സന്തോഷ് ട്രോഫിയിൽ കേരളത്തിന് തകർപ്പൻ ജയം

മലപ്പുറം: 75-ാമത് സന്തോഷ് ട്രോഫിയില്‍ (Santosh Trophy) കേരളം തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. ക്യാപ്റ്റന്‍ ജിജോ ജോസഫ് (Jijo Joseph) ഹാട്രിക്കുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 5-0ത്തിന്റെ ജയമാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍...

കാറിന്റെ ടയർ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ച് ഊരിപ്പോയി,ധനമന്ത്രി കെ എൻ ബാലഗോപാൽ വാഹനാപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ വാഹനാപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തരയോടെ തിരുവനന്തപുരം കുറവൻകോണത്തിന് സമീപമായിരുന്നു അപകടം. മന്ത്രിയുടെ കാറിന്റെ പിന്നിലെ ടയർ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ച് ഊരി പോവുകയായിരുന്നു....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,മദ്രാസ് മെയിലിൽ ഇന്ന് മുതൽ ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യാം

കൊച്ചി:കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ നിർത്തലാക്കിയ അൺ റിസേർവ്ഡ് കോച്ചുകൾ പടിപടിയായി പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരത്ത് നിന്ന് ചെന്നൈ സെൻട്രൽ വരെ പോകുന്ന ട്രെയിൻ നമ്പർ 12624 മെയിലിൽ ജനറൽ സൗകര്യം നടപ്പിൽ...

ഏപ്രില്‍ 18 നും മെയ് 1 നും ഇടയില്‍ ട്രെയിൻ ഗതാഗത നിയന്ത്രണം, റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്

കൊച്ചി:ഏപ്രില്‍ 18 നും മെയ് 1 നും ഇടയില്‍ തൃശൂർ യാർഡിലെയും എറണാകുളം യോർഡിലെയും ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കുകയും, ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം...

പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പാലക്കാട്: കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊലപാതകം നടന്നതോടെ പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുത്തിയതോട് പോപുലർ ഫ്രണ്ട് പ്രവർത്തകൻ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയിൽ ആർഎസ്എസ് മുൻ...

പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം; സി.സി.ടി.വി ദൃശ്യം പുറത്ത്

പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അക്രമി സംഘം മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസന്‍ നിന്ന കടയ്ക്കുള്ളിലേക്ക് വരുന്നതും, കൃതംയ നടത്തിയ ശേഷം മടങ്ങിപ്പോകുന്നതും ദൃശ്യത്തില്‍ കാണാം. പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ...

Latest news