23.8 C
Kottayam
Tuesday, October 8, 2024

CATEGORY

News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. രാത്രി 6.30നും 11.30നും ഇടയിൽ 15 മിനിറ്റായിരിക്കും നിയന്ത്രണം. നഗര പ്രദേശങ്ങളേയും ആശുപത്രി ഉൾപ്പെടെയുള്ള അവശ്യ സർവ്വീസുകളേയും വൈദ്യുതി നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൽക്കരി...

കൊട്ടും മേളവും ആഘോഷം, നൃത്തം ചെയ്ത് വരൻ മൈഥിലിയെ വരവേറ്റ് സമ്പത്തിന്റെ വീട്ടുകാർ; വിഡിയോ

കൊച്ചി:നടി മൈഥിലിയുടെ വിവാഹ വിഡിയോ ആണ് പ്രേക്ഷകരുടെ ഇടയിൽ വൈറല്‍. വിവാഹശേഷം വരനായ സമ്പത്തിന്റെ വീട്ടിലേയ്ക്ക് മൈഥിലിയെ വരവേൽക്കുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിഡിയോയിൽ കാണാം. ചെണ്ടകൊട്ടും മേളവുമായി ആഘോഷത്തോടെയാണ് നവവധുവിനെ വരവേൽക്കുന്നത്. https://youtu.be/sZb_zOScnDc ആർക്കിടെക്റ്റായ സമ്പത്താണ്...

Santhosh trophy ജെസിൻ്റെ ആറാട്ട്, കർണാടകയെ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലിൽ 7-3

മലപ്പുറം:കര്‍ണാടകയെ ഗോള്‍ മഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. സെമിയില്‍ കര്‍ണാടകയെ 7-3ന് തകര്‍ത്താണ് കേരളത്തിന്റെ ആധികാരിക ഫൈനല്‍ പ്രവേശനം.ടി.കെ. ജെസിന്‍ അഞ്ചുഗോള്‍ നേടിയപ്പോള്‍ ഷിഗിലും അര്‍ജുന്‍ ജയരാജും ഓരോ ഗോള്‍...

പിതാവ് വീടിന് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയും മരിച്ചു

ഇടുക്കി:പുറ്റടിയിൽ പിതാവ് വീടിന് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ശ്രീധന്യ രവീന്ദ്രനാണ് മരിച്ചത്. മൂന്ന് ദിവസമായി ചികിൽസയിലായിരുന്നു. 25-ന് പുലർച്ചെയാണ് ഇവരുടെ...

മഞ്ചേരിയിൽ ഗോള്‍മഴ, ജസിന് ഹാട്രിക്! കർണാടകയ്‍ക്കെതിരെ ആദ്യപകുതിയിൽ 4-1ന് കേരളം മുന്നിൽ

മഞ്ചേരി: സന്തോഷ് ട്രോഫി (Santosh Trophy 2022) ഫുട്ബോള്‍ സെമിയില്‍ കർണാടകയ്‍ക്കെതിരെ (Kerala vs Karnataka) കേരളത്തിന്‍റെ ഗോള്‍മഴ. ആദ്യപകുതിയില്‍ 4-1ന് കേരളം ലീഡ് ചെയ്യുകയാണ്. 24-ാം മിനുറ്റില്‍ നായകന്‍ സുധീർ കോട്ടികെലയിലൂടെ...

കോമഡി ആക്ഷൻ പാക്ക്, മഞ്ജു വാര്യരുടെ ജാക്ക് ആൻഡ് ജിൽ ടീസർ പുറത്ത്

കൊച്ചി:പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ 'ജാക്ക് ആൻഡ് ജില്ലി'ന്റെ(Jack N Jill ) ടീസർ എത്തി. സംവിധായകൻ മണിരത്നമാണ് ടീസർ പുറത്തിറക്കിയത്. കോമഡിയും...

ഷാബിന്‍ മുടക്കിയത് 65 ലക്ഷം രൂപ; പണം കൈമാറിയത് ഹവാല ഇടപാട് വഴിയെന്ന് മൊഴി

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്തിയ സംഭവത്തിൽ ഹവാല ഇടപാട് വഴിയാണ് പണം കൈമാറിയതെന്ന് പ്രതി ഷാബിന്‍റെ മൊഴി. ഒരു കോടി രൂപ ദുബായിലുള്ള കെ.പി.സിറാജുദീന് അയച്ചുകൊടുത്തു. ഷാബിന്‍ മുടക്കിയത് 65 ലക്ഷം...

ട്വിറ്റർ സ്വന്തമാക്കി, ഇനി ലക്ഷ്യം കൊക്കോക്കോള; ട്വീറ്റുമായി എലോൺ മസ്ക്

ന്യൂയോർക്ക്; വൻ തുകക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ ശീതളപാനീയ ഭീമനായ കൊക്കക്കോളയേയും സ്വന്തമാക്കാൻ ആ ഗ്രഹം പ്രകടിപ്പിച്ച് ടെസ്ല സിഇഒ എലോൺ മസ്ക്. ഒരു പുതിയ കമ്പനിയെ ഏറ്റെടുക്കാന്‍...

വൈദ്യുതി പ്രതിസന്ധി രണ്ടു ദിവസത്തേക്ക്, നല്ലളത്ത് വൈദ്യുതി ഉൽപ്പാദിപ്പിച്ച് പ്രശ്നം പരിഹരിയ്ക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം രണ്ടു ദിവസത്തേക്ക് മാത്രമാണെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. പ്രതിദിനം ലഭിക്കേണ്ട വൈദ്യുതിയിൽ 200 മെഗാവാട്ടിൻ്റെ കുറവാണ് നിലവിൽ ഇപ്പോഴുണ്ടായത്. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അടിയന്തരസാഹചര്യം...

‘മറ്റൊരു മുറിയിൽ കൊണ്ടുപോയി ഡി.വൈ.എഫ്.ഐ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി’; ലോക്കൽ സെക്രട്ടറിയെ നീക്കി സിപിഎം

കണ്ണൂർ:സിപിഎം പേരാവൂർ ഏരിയ കമ്മിറ്റി അംഗവും കണിച്ചാർ ലോക്കൽ സെക്രട്ടറിയുമായ കെ.കെ. ശ്രീജിത്തിനെ വഹിക്കുന്ന സ്ഥാനങ്ങളിൽനിന്ന് നീക്കം ചെയ്തതായി സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചു. അപമര്യാദയായി പെരുമാറിയെന്ന ഡിവൈഎഫ്ഐ വനിതാ...

Latest news