24.2 C
Kottayam
Thursday, June 25, 2026

CATEGORY

National

കരൂര്‍ ദുരന്തം; വിജയിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ ഒട്ടിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ

ചെന്നൈ:  കരൂർ ദുരന്തത്തിൽ വിജയിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് നാഗപട്ടണത്ത് വേളാങ്കണ്ണിയിലാണ് സംഭവം.വേളാങ്കണ്ണി സ്വദേശിയായ ഭരത് രാജി (23) നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍...

ഇന്ത്യൻ കറൻസിയിൽ ഭാരതാംബ; ആർ‌എസ്‌എസ്  ആപ്തവാക്യവുമുള്ള 100 രൂപ നാണയവും സ്റ്റാമ്പും പുറത്തിറക്കി മോദി

ന്യൂഡൽഹി: ആർ‌എസ്‌എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത 100 രൂപയുടെ നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതാദ്യമായാണ് ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത നാണയം...

രണ്ടു നെക്ലേസ് പരിശോധിച്ചു, ഒരെണ്ണം നൈസായി സാരിയ്ക്കുള്ളിലേക്ക് മാറ്റി; ജ്വല്ലറി അടയ്ക്കും മുൻപ് സ്റ്റോക്ക് നോക്കിയപ്പോൾ 6 ലക്ഷത്തിന്‍റെ നെക്ലേസ് കാണാനില്ല, ദമ്പതികള്‍ക്കായി പോലീസ്‌

ലഖ്നൌ: ജ്വല്ലറിയിൽ നിന്ന് ദമ്പതികൾ ആറ് ലക്ഷം രൂപയുടെ സ്വർണ നെക്ലേസ് മോഷ്ടിക്കുന്ന ദൃശ്യം പുറത്ത്. സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയായിരുന്നു മോഷണം. മോഷണത്തിന്‍റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിലുള്ള ജ്വല്ലറിയിലാണ്...

വെള്ളിയാഴ്ചത്തെ ഭാരത് ബന്ദ് മാറ്റിവച്ചു

ന്യൂഡൽഹി: വഖഫ് നിയമത്തിനെതിരെ ഒക്ടോബർ മൂന്നിന് (വെള്ളിയാഴ്ച) നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചെന്ന് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് ( എഐഎംപിഎൽബി ) അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. വിവിധ...

75കാരനെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു; വധു 35കാരി; വിവാഹ പിറ്റേന്ന് വരന്‍ മരിച്ച നിലയില്‍; ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍

ജൗന്‍പൂര്‍: 35കാരിയെ വിവാഹം ചെയ്ത് പിറ്റേ ദിവസം 75കാരന്‍ മരിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ ജോന്‍പുര്‍ ജില്ലയില്‍ കുഛ്മുഛ് ഗ്രാമത്തിലാണ് സംഭവം. സന്‍ഗ്രുറാം (75) ആണ് മരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യഭാര്യ മരിച്ച വയോധികന്‍...

ചെന്നൈയിൽ താപവൈദ്യുത നിലയത്തിലെ കെട്ടിടം തകർന്ന് അപകടം; 9 മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു

ചെന്നൈ: തമിഴ്നാട്ടിലെ എണ്ണൂരിൽ താപവൈദ്യുത നിലയത്തിലെ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ഉണ്ടായ അപകടത്തിൽ ഒമ്പത് പേര്‍ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അസമിൽ നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അപകട...

'പ്രത്യേക സ്ഥലത്തെ ഫോക്കസ് ലൈറ്റ് ഓഫ് ആയി, വിജയ്ക്കൊപ്പം എത്തിയത് മറ്റൊരു ആൾക്കൂട്ടം'; മറുപടിയുമായി സർക്കാർ

ചെന്നൈ: കരൂരിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌ പുറത്തുവിട്ട വീഡിയോയ്ക്ക് പിന്നാലെ വിശദീകരണവുമായി തമിഴ്നാട് സർക്കാർ. റാലി നടത്തുന്നതിന് ടിവികെ ആദ്യം ആവശ്യപ്പെട്ടത് അമരാവതി നദി പാലവും ഒരു പെട്രോൾ...

‘ഹൃദയം മുഴുവന്‍ വേദന മാത്രമാണ്; അഞ്ചിടത്ത് ടിവികെ റാലികള്‍ സംഘടിപ്പിച്ചു; കരൂരില്‍ മാത്രം എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? അനുവദിച്ച സ്ഥലത്താണ് താന്‍ പ്രസംഗിച്ചത്; സി എം സാര്‍, ഞാനിവിടെ ഓഫീസിലുണ്ട്; എന്നെ...

ചെന്നൈ: കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ നേരിട്ടെത്തി ആദ്യ പ്രതികരണവുമായി തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്. ഹൃദയം മുഴുവന്‍ വേദന മാത്രമാണെന്നും ടിവികെ തെറ്റ് ചെയ്തിട്ടില്ലെന്നും വിജയ് കൂട്ടിച്ചേര്‍ത്തു....

ഹാസനില്‍ വീട്ടില്‍ സ്‌ഫോടനം; ദമ്പതിമാര്‍ക്ക് ഗുരുതര പരിക്ക്; സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്ന് കുടുംബം; ലോഹഭാഗങ്ങള്‍ കണ്ടെത്തി; അന്വേഷണം തുടങ്ങി

ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ ഒരു വീട്ടിലുണ്ടായ സ്ഫോടനത്തില്‍ ദമ്പതിമാര്‍ക്ക് ഗുരുതര പരിക്കേറ്റു. ഹാസനില്‍ ഹാളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സുദര്‍ശന്‍(32), കാവ്യ(28) എന്നിവര്‍ക്കാണ് സ്ഫോടനത്തില്‍ ഗുരുതരമായ പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഗ്യാസ്...

കൂപ്പുകുത്തി ഇന്ത്യൻ രൂപ; യുഎസ് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

കൊച്ചി: അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തുടർച്ചയായ വ്യാപാര സംഘർഷങ്ങൾ നിലനിൽക്കെയാണ് രൂപ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞയാഴ്ച ഉണ്ടായ 88.7975 എന്ന...

Latest news